പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവര്‍ത്തിച്ച രണ്ട് സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടി പ്രവര്‍ത്തിച്ച രണ്ട് പേരെ മിലിട്ടറി ഇന്റലിജന്‍സും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് പിടികൂടി. പ്രതിരോധസേനയുടെ ആയുധ ഡിപ്പോയിലെ ജീവനക്കാരന്‍ വികാസ് കുമാര്‍ (29), മഹാജന്‍സ് ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ...

ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു

ലണ്ടന്‍: ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു. 7193476 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 408614 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 3535554 പേര്‍ രോഗവിമുക്തരായി. 20 ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയാണ്...

അഞ്ജുവിന്റെ ഹാൾടിക്കറ്റിന് പിന്നിൽ പാഠഭാഗം, കോപ്പിയടിക്ക് തെളിവുകളുമായി കോളേജ് അധികൃതർ

പരീക്ഷയെഴുതാൻ പോയി കാണാതായി മീനച്ചിലാറ്റിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ചു പി ഷാജി കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് കോളേജ് അധികൃതർ. അഞ്ജുവിന്റെ ഹാൾ ടിക്കറ്റിന് പുറക് വശത്ത് പാഠഭാഗങ്ങൾ എഴുതിയിരുന്നു. അഞ്ജുവിൻ്റെ ഹാൾ ടിക്കറ്റ്...

“ഞങ്ങള്‍ക്ക് 1948 മുതല്‍ ശ്വാസം കിട്ടുന്നില്ല”; ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫല്‌സ്തീന്‍ ജനതയുടെ...

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലും ലോകത്തിന്റെ മറ്റിടങ്ങളിലും പ്രതിഷേധം നടക്കവെ ഫല്‌സ്തീന്‍ ജനതയുടെ പ്രതിഷേധവും ആഗോള ശ്രദ്ധ നേടുന്നു. ഞങ്ങള്‍ക്ക് 1948 മുതല്‍ ശ്വാസം കിട്ടുന്നില്ല എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ്...

കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. ജിദ്ദയിലും റാസൽഖൈമയിലുമാണ് മലയാളികൾ മരിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര് പുത്തൻ പറമ്പിൽ താജുദ്ദീൻ, ആലുവ ശങ്കരൻകുഴി എസ് ഐ ഹസൻ...

രാവിലെ ഒരു ഗ്ലാസ് പുതിന വെള്ളംകുടിച്ചാൽ ഇത്രയും ഗുണങ്ങളോ

പുതിനയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അപരിചിതരല്ല. ഇത് പാചകങ്ങളിലും പാനീയങ്ങളിലുമായി ഇന്ത്യക്കാര്‍ ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതല്‍ക്കേ പേരുകേട്ട ഔഷധ സസ്യങ്ങളില്‍ ഒന്നാണ് പുതിന. പുതിനയില്‍ വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ...

ചേർപ്പുങ്കലിൽ കാണാതായ ബിരുദ വിദ്യാർഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽനിന്ന്​ കണ്ടെത്തി

കോട്ടയം: ചേർപ്പുങ്കലിൽ കാണാതായ ബിരുദ വിദ്യാർഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽനിന്ന്​ കണ്ടെത്തി. ആനക്കല്ല് പൂവത്തോട് ഷാജി -സജിത ദമ്പതികളുടെ മകൾ അഞ്ജു പി. ഷാജി (20)യുടെ മൃതദേഹമാണ് മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും​ കണ്ടെത്തിയത്​. കഴിഞ്ഞ...

പരിമിതികളോട് പൊരുതി… ജീവിതവിജയം നേടിയ ഒരു ഇൻസ്പെക്ടറിന്റെ കഥ

അട്ടപ്പാടിയെക്കുറിച്ച് പുറംലോകം പൊതുവേ അത്ര നല്ല വാർത്തകളൊന്നുമല്ല അധികവും കേട്ടിട്ടുണ്ടാവുക. നല്ല വാർത്തകൾ പലതും മുങ്ങിപ്പോവുകയാണ് പതിവ്. ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു നാടാണ് അട്ടപ്പാടി. ആദിവാസി...

കോവിഡ് അതിജീവനത്തില്‍ ആഗോള ശരാശരിയിലും മുന്‍പന്തിയില്‍ യുഎഇ…!!

അബുദാബി: ആഗോളതലത്തില്‍ മനുഷ്യകുലത്തെ പിടിമുറുക്കിയിരിയ്ക്കുകയാണ് കോവിഡ്-19. എന്നാല്‍, വൈറസിനെ അതിജീവിക്കുന്നതില്‍ വന്‍ മുന്നേറ്റം കാഴ്ച വച്ചിരിയ്ക്കുകയാണ് യുഎഇ. യുഎഇയിലെ  രോഗബാധിതരില്‍ 55% പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു....

പ്രിയതമയുടെയും കുഞ്ഞിന്റെയും മുഖം കാണാതെ നിതിന്റെ മടക്കം

ഷാര്‍ജ: യുഎഇയിൽ നിന്ന് നാട്ടിലേയ്ക്ക് പോകാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി ശ്രദ്ധേയായ ഗർഭിണി കോഴിക്കോട് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റെ ഭർത്താവ് പേരാമ്പ്ര സ്വദേശി നിഥിൻ ചന്ദ്രൻ(29) ഷാർജയിൽ...

5000 അടി ഉയരത്തിൽ താമസമാക്കിയ സ്വദേശി വയോധികനെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് റാസൽഖൈമ പൊലീസ്

റാസൽഖൈമ: എമിറേറ്റിലെ ഒരു മലമുകളിൽ താമസമാക്കിയ സ്വദേശി വയോധികനെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് റാസൽഖൈമ പൊലീസ്. നട്ടെല്ലിനടക്കം ദേഹവേദന അനുഭവിച്ച ആൾക്കാണ് ആകാശ വാഹനം സഹായകമായത്. 5000 അടി ഉയരത്തിലുള്ള പർവതത്തിൽ താമസമാക്കിയ...

ജോർജ് ഫ്ലോയ്ഡ് വധം; യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും

യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും. നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത്. ജോർജ് ഫ്ലോയ്ഡ് വധത്തിൽ അമേരിക്കയിൽ മിനിയപോളിസ് പോലീസിനെതിരെ...

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം; അടിമ വ്യാപാരി എഡ്വേർഡ് കോൾസ്റ്റന്റെ വെങ്കല പ്രതിമ തകർത്ത്...

ലണ്ടൻ: അമേരിക്കയിലെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ബ്രിട്ടനിലെങ്ങും ആളിപ്പടരുകയാണ്. എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ലംഘിച്ച് മൂന്നുദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇന്നലെ ബ്രിസ്റ്റോളിൽ അരങ്ങേറിയത് വലിയൊരു പ്രതികാരത്തിന്റെ പ്രതിഫലനമായിരുന്നു. ബ്രിസ്റ്റോളിലെ നഗരമധ്യത്തിൽ...

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള...

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍, വോട്ടര്‍ പട്ടിക 17ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനം  തദ്ദേശ തിരഞ്ഞെടുപ്പിനുള്ള  ഒരുക്കത്തില്‍... തദ്ദേശ തിരഞ്ഞെടുപ്പിനുള്ള  തയ്യാറെടുപ്പ് വേഗത്തിലാക്കി തിരഞ്ഞെടുപ്പ്  കമ്മീഷനും സർക്കാരും... തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ...

പിറകിലേക്കെടുത്ത കാര്‍ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പിറകിലേക്കെടുത്ത കാര്‍ കയറിയിറങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.  ഞായറാഴ്ച നടന്ന അപകടത്തില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രാധികയാണ് മരിച്ചത്. വീടിന് പിന്നില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്‍റെ മുകളിലേക്ക് അശ്രദ്ധമായെടുത്ത വണ്ടി...

കൂടത്തായ് കൊലപാതക പരമ്പരയില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ആഗസ്ത് 11 ലേക്ക് മാറ്റി

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ പ്രാഥമിക വാദം കേള്‍ക്കല്‍ ആഗസ്ത് 11 ലേക്ക് മാറ്റി. സിലി, റോയ് തോമസ് കേസുകളിലാണ് ആഗസ്തില്‍ വിചാരണ നടക്കുക. മുഖ്യപ്രതി ജോളി സിലിയെയും റോയ് തോമസിനെയും സയനൈഡ്...

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. മൂന്ന് ജവാന്മാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. ഷോപിയാനിലെ റെബാന്‍...

രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ കൊവിഡ് ബാധിച്ചത് 79 ഡോക്ടര്‍മാര്‍ക്ക്

ഹൈദരാബാദ്: രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ കൊവിഡ് ബാധിച്ചത് 79 ഡോക്ടര്‍മാര്‍ക്ക്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 4 ഡോക്ടര്‍മാര്‍ക്കും 3 പാരാമെഡിക്‌സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ” ഒസ്മാനിയ മെഡിക്കല്‍ കോളേജിലെ...

സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി

ന്യൂഡല്‍ഹി: സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍...