കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ ഗുജറാത്ത് പൊലീസ്; റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസ്

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ തകൃതിയായ രാഷ്ട്രീയ നീക്കങ്ങള്‍. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങളെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസ്...

വായ്പാ പലിശ നിരക്ക് 30 ബേസിസ് പോയ്ന്റ് കുറച്ച് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ഒറ്റരാത്രികൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. കൂടാതെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന്...

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 85,975 ആയി!!!

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവ് പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3007 പുതിയ കേസുകളാണ്  മഹാരാഷ്ട്രയിൽ റിപ്പോർട് ചെയ്തിരിക്കുന്നത്. ഇതോടെ അകെ രോഗബാധിതരുടെ...

ന്യൂസിലാന്റില്‍ കൊവിഡ് ഭീതി ഒഴിയുന്നു; അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ കൊവിഡ് ഭീതി ഒഴിയുന്നു. അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ 17 ദിവസം ന്യൂസിലാന്റില്‍ പുതിയ കൊവിഡ് രോഗങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന 50...

ഐഒസി – ഒഐസിസി അയർലൻഡ് ഫെയ്സ്ബുക്ക് ലൈവിൽ എംപി രമ്യാ ഹരിദാസ് ജൂൺ 10ന്...

ഡബ്ലിൻ: ഐഒസി – ഒഐസിസി അയർലൻഡ് ഫെയ്സ്ബുക്ക് ലൈവിൽ, ഇന്ത്യയിലെ ജനപ്രിയ എംപി രമ്യാ ഹരിദാസ് ജൂൺ 10 ബുധനാഴ്ച അയർലൻഡ് സമയം ഉച്ചയ്ക്ക് 2.30ന് അയർലണ്ടിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നു....

ഐശ്വര്യ റായിയുടെ ഛായയുള്ള പെൺകുട്ടി നമ്മുടെ സ്വന്തം ഇടുക്കിക്കാരി

'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ' ഐശ്വര്യ റായിയുടെ ഡയലോഗുമായി എത്തിയ വെള്ളാരംകണ്ണുള്ള സുന്ദരി. കണ്ടാൽ ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോൾ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. ഈ സുന്ദരികുട്ടിയുടെ വീഡിയോ ഏതാനും...

കോവിഡിനെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പരാജയമാണെന്ന് അരുന്ധതി റോയ്

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പരാജയമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. മാധ്യമപ്രവര്‍ത്തകനായ താരിഖ് അലി, ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ എന്നിവരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് അരുന്ധതി...

മലപ്പുറത്ത് കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.

മലപ്പുറം: മലപ്പുറത്ത് കൊവിഡ് സ്രവ പരിശോധനക്ക് എത്തിച്ച പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. മലപ്പുറം വാഴക്കാട് പോക്‌സോ കേസിലെ പ്രതി മെഹബൂബ്, ബൈക്ക് മോഷണക്കേസിലെ പ്രതി റംഷാദ്...

കഠിനംകുളം കൂട്ടബലാത്സംഗം ഭർത്താവിൽനിന്ന് പണം വാങ്ങിയാണെന്ന് സമ്മതിച്ച് പ്രതികളുടെ മൊഴി

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗം ഭർത്താവിൽനിന്ന് പണം വാങ്ങിയാണെന്ന് സമ്മതിച്ച് പ്രതികളുടെ മൊഴി. മുൻകൂട്ടി ആസൂത്രണം ചെയ്തതുപ്രകാരമാണ് കൂട്ടബലാത്സംഗം നടന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രതികളിൽ ഒരാൾ മാത്രമാണ് ഭർത്താവിന്‍റെ സുഹൃത്ത്. മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു....

മധ്യപ്രദേശില്‍ 25 ബി.എസ്.പി നേതാക്കളുടെ നേതൃത്വത്തില്‍ 500 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 25 ബി.എസ്.പി നേതാക്കളുടെ നേതൃത്വത്തില്‍ 500 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ ജാദവ് ഉള്‍പ്പടെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് മാറിയത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഞായറാഴ്ച 10,864 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 261 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7207 ആയി ഉയർന്നു. 1.23 ലക്ഷം പേർക്ക് ഇതുവരെ...

വെറുതെയിരുന്ന് മടുത്തപ്പോൾ ബൈക്ക് നിർമ്മിച്ച് താരമായി ഒമ്പതാംക്ലാസുകാരൻ

കൊച്ചി: വെറുതെയിരുന്ന് മടുത്തപ്പോൾ ആണ് ലോക്ക് ഡൗൺകാലം എങ്ങനെ ക്രിയാത്മകം ആക്കാം എന്ന ചിന്ത അർഷാദിൽ ഉദിച്ചത്. പിന്നെ വൈകിയില്ല, ബൈക്ക് നിർമ്മിക്കണം.അതായിരുന്നു  ഊണിലും ഉറക്കത്തിലും. ഇരുമ്പ് പൈപ്പും ഒരു പഴയ ബൈക്കിന്റെ എഞ്ചിനും...

വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലമറിയാം; ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദ് ഐഐടി...

വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലം അറിയാന്‍ കഴിയുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഐഐടി ഹൈദരാബാദിലെ ഒരു സംഘം ഗവേഷകര്‍. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍...

ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു

അബുദാബി: ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി (68) ദോഹയില്‍ വെച്ച് മരിച്ചു. തിരുവല്ല കല്ലുങ്കല്‍ പുത്തന്‍ പറമ്പില്‍ കുര്യന്‍ പി. വര്‍ഗീസ്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 107 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി  107 പേര്‍ക്ക്  കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍...

കൊവിഡ് പരിശോധനയ്ക്കായി സൗദിയില്‍ പ്രത്യേക ആശുപത്രികള്‍ തുടങ്ങുന്നു

റിയാദ്: കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ പരിശോധനയ്ക്കായി സൗദി അറേബ്യയില്‍ പ്രത്യേക ആശുപത്രികള്‍ തുടങ്ങുന്നു. ടാറ്റാമന്‍ എന്ന പേരിലാണ് ക്ലിനിക്കുകള്‍ തുടങ്ങുന്നത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ സമയവും ഈ ആശുപത്രികള്‍ പ്രവര്‍ത്തിക്കും. സൗദി...

ഇന്ന് ക്രാന്തി ഫേസ്ബുക്ക് പേജിലൂടെ ഒരുപിടി മധുര ഗാനങ്ങളുമായി കലാഭവൻ ബിനു എത്തുന്നു

ക്രാന്തി അയർലണ്ട് എഫ് ബി പേജിൽ നടത്തിവരുന്ന വിനോദ പരിപാടിയിൽ ഇന്ന് അതിഥിയായി വരുന്നത് കലാഭവൻ ബിനു എന്നറിയപ്പെടുന്ന ബിനു ദാമോദരനാണ്. പത്തനംതിട്ട സ്വദേശിയായ ബിനു ദാമോദരൻ പത്തനംതിട്ട വോക്കൽ വോയ്സ്, പത്തനംതിട്ട...

കോവിഡ് 19; ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തി മുഖ്യമന്ത്രി

ന്യൂഡൽഹി: കോവിഡ് 19 രോഗവ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ സർക്കാർ ആശുപത്രികളിലെ ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി നിജപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുമായുള്ള ഡൽഹിയുടെ അതിർത്തി തിങ്കളാഴ്ച തുറക്കും. ഈ...

പുതുച്ചേരിയിൽ കോവിഡ്​ രോഗിയുടെ മൃതദേഹത്തോട്​ അനാദരവ്​ കാണിച്ചു; അധികൃതർ അന്വേഷണത്തിന്​ ഉത്തരവിട്ടു

ചെന്നൈ: പുതുച്ചേരിയിൽ കോവിഡ്​ രോഗിയുടെ മൃതദേഹത്തോട്​ അനാദരവ്​ കാണിച്ച സംഭവത്തിൽ അധികൃതർ അന്വേഷണത്തിന്​ ഉത്തരവിട്ടു. ചെന്നൈ സ്വദേശിയായ ജ്യോതി മുത്തുവി​​െൻറ (45) മൃതദേഹം ആ​േരാഗ്യ പ്രവർത്തകർ ഒറ്റപ്പെട്ട സ്​ഥലത്തെ ശവക്കുഴിയിലേക്ക്​ വലിച്ചെറിയുന്ന ദൃശ്യങ്ങൾ...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികളുമായി ഏതെങ്കിലും സാഹചര്യത്തില്‍ ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം. സ്ഥാപന മേധാവികള്‍...