ഉത്ര കൊലപാതക കേസ് അന്വേഷണത്തിൽ അഞ്ചൽ സി.ഐ സി.എൽ സുധീർ വീഴ്ച വരുത്തിയെന്ന്...

കൊല്ലം: ഉത്ര കൊലപാതക കേസ് അന്വേഷണത്തിൽ  അഞ്ചൽ സി.ഐ സി.എൽ സുധീർ വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്.  റൂറൽ എസ്.പി ഹരിശങ്കർ റിപ്പോർട്ട് റേഞ്ച് ഡി ഐ ജിക്ക് കൈമാറിയത്. കൊലപാതകത്തെ കുറിച്ച് അഞ്ചൽ...

എന്‍.ഒ.സി നിയമം റദ്ദ് ചെയ്ത് ഒമാന്‍

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി ഒമാന്‍. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം(എന്‍.ഒ.സി നിയമം) റദ്ദാക്കി. നിയമം റദ്ദായതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ വിദേശകാര്യ...

ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. സമാധാനപരമായ അന്തരീക്ഷത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ഉഭയകക്ഷി കരാറുകളനുസരിച്ച്...

മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ക്വാറന്റീൻ കാലയളവ് വെട്ടിക്കുറച്ചു. കോവിഡ് ഐസിയുവിലും കോവിഡ് വാർഡിലും ജോലി ചെയ്യുന്നവർക്ക് 14 ദിവസത്തെ ക്വറന്റീനാണ് നേരത്തെ അനുവദിച്ചിരുന്നത്.  ഇതാണ് ഇപ്പോൾ...

വിവാദ ഭൂപടം; നേപ്പാള്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധം; പാര്‍ലമെന്റില്‍ ബില്ല് പാസാക്കുന്നതിനും നീക്കം!

കാഠ്മണ്ഡു: വിവാദ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നേപ്പാള്‍ നയതന്ത്ര ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. വെര്‍ച്വല്‍ മാര്‍ഗത്തിലൂടെയായാലും ചര്‍ച്ച നടത്തുന്നതിന് തങ്ങള്‍ സന്നദ്ധം ആണെന്ന നിലപാടിലാണ് നേപ്പാള്‍, എന്നാല്‍ ഇക്കാര്യത്തില്‍...

ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി

ഭോപ്പാല്‍: ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ആശുപത്രിയില്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതായി പരാതി. ബില്‍ തുകയായ 11000 രൂപ അടക്കാന്‍ പറ്റാത്തുകൊണ്ടാണ് ആശുപത്രിക്കാര്‍ വയോധികന്റെ കൈയ്യും കാലും കെട്ടിയിട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ” ആശുപത്രിയില്‍ അഡ്മിഷന്‍...

മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച ശാരദക്കുട്ടിക്ക് മറുപടിയുമായി സൂര്യ കൃഷ്ണമൂര്‍ത്തി

അകാലത്തില്‍ മരണപ്പെട്ട ചലച്ചിത്ര താരം മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം. എന്തിനാണ് മോനിഷയ്ക്ക് ദേശീയ...

നനഞ്ഞ മുടി ആരോഗ്യം നശിപ്പിക്കുന്നു; ആരോഗ്യ സൗന്ദര്യ പ്രതിസന്ധികളും ഉണ്ടാക്കുന്നു; അവ എന്തൊക്കെയെന്ന് ...

നനഞ്ഞ മുടിയുമായി ഉറങ്ങാന്‍ പോവുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. നനഞ്ഞ മുടി ആരോഗ്യം നശിപ്പിക്കുന്നതിലൂടെ മറ്റ് പല വിധത്തിലുള്ള ആരോഗ്യ...

ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വൻ പ്രതിഷേധം

ലണ്ടൻ: അമേരിക്കയിലെ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ ബ്രിട്ടനിലെ നഗരങ്ങളിൽ ആർത്തിരമ്പിയത് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംങ്ങാം, ബെൽഫാസ്റ്റ്, കാഡിഫ്. ലെസ്റ്റർ, ഗ്ലാസ്കോ, ഷെഫീൽഡ് തുടങ്ങിയ നഗരങ്ങളിലെല്ലാം ആയിരക്കണക്കിന്...

തിരുവനന്തപുരത്ത് ഒരു വിഭാഗം യുവമോര്‍ച്ച നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം യുവമോര്‍ച്ച നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷ്, ജില്ലാ സെക്രട്ടറി പ്രശോഭ്, മഹിളാ മോര്‍ച്ച മുന്‍ ഏരിയാ അദ്ധ്യക്ഷയായിരുന്ന...

മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ല; നഗരസഭക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മരട് നഗരസഭ ഗുരുതര വീഴ്ച വരുത്തിയെന്നാണ് മലിനീകര നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ട്. സുപ്രീം കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം...

ഉത്ര വധക്കേസ്; പ്രതി സൂരജിൻ്റെ കൂടുതൽ മൊഴികൾ പുറത്ത്‌

കേരളത്തെയാകെ ഞെട്ടിച്ച കേസാണ് ഉത്ര വധക്കേസ്, ഇതിൽ പ്രതി സൂരജിൻ്റെ കൂടുതൽ മൊഴികൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഉത്രയുടെ 15 പവൻ സ്വന്തം വശ്യങ്ങൾക്കായി വിറ്റ് ധൂർത്തടിച്ചെന്നാണ് സൂരജിന്റെ മൊഴി. പല തവണയായി അടൂരിലെ...

‘രാജ്യത്ത് മോദിയെ നേരിടുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി’; അരുന്ധതി റോയ്

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറക്കുന്നതിന് വേണ്ടി മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയ പശ്ചാത്തലം ഉണ്ടാക്കുകയാണെന്ന് അരുന്ധതി റോയ്. സര്‍ക്കാരിന്റെ ഉദാസീനതയ്‌ക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...

വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ള സൗദി-കേരള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ

റിയാദ്: വന്ദേഭാരത്‌ മിഷന്‍റെ ഭാഗമായുള്ള സൗദി-കേരള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി എയര്‍ ഇന്ത്യ.  ഈ മാസം പത്ത് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക. 1,703 സൗദി റിയാല്‍ അതായത് ഏകദേശം 30,000...

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസം മധ്യത്തോടെ ശമിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസം മധ്യത്തോടെ ശമിക്കുമെന്ന് പഠനം. ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെതാണ് പഠനം. രോഗബാധിതരുടെ എണ്ണവും സുഖപ്പെട്ടവരുടെയും മരിച്ചവരുടെയും എണ്ണവും തുല്യമാകുന്നതോടെ പകര്‍ച്ചവ്യാധി ഇല്ലാതാകുമെന്ന കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ള...

കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. നൗഫൽ ഷായെ പിടികൂടിയത് ചാന്നാങ്കരയിലെ ഭാര്യ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. യുവതിയെ ബലമായി മദ്യം...

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അടുത്ത് തന്നെ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും അടുത്ത് തന്നെ വന്‍ ഭൂകമ്പത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ട് മാസത്തിനിടെ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 11 തവണയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നും ജനങ്ങളെ ബോധവാന്മാരാക്കണം എന്നും...

ജൂണ്‍ ഒമ്പത് മുതല്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക്

ന്യൂഡൽഹി: ജൂണ്‍ ഒമ്പത് മുതല്‍ ഗള്‍ഫില്‍ നിന്ന് പ്രതിദിനം 12 വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം. 420 ചാര്‍ട്ടേഡ് വിമാനങ്ങളും പ്രവാസികളെയും വഹിച്ച് നാട്ടിലെത്തും. കൂടുതല്‍ പേരെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നതിന് ചീഫ്...

കര്‍ണ്ണാടക തിരികെ പിടിക്കാന്‍ ഡികെ ശിവകുമാര്‍

ബെംഗളൂരു: മാര്‍ച്ചില്‍ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ഡികെ ശിവകുമാര്‍ കര്‍ണ്ണാടകയില്‍ പാര്‍ട്ടിയെ ശക്തിപെടുത്താനുള്ള തന്ത്രങ്ങള്‍ക്കാണ് രൂപം നല്‍കുന്നത്. രാജ്യസഭയിലേക്ക് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. മറ്റൊരു സീറ്റില്‍ ജനതാദള്‍(എസ്) സ്ഥാനാര്‍ഥിയായി...

ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ

ന്യൂദല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ. 2,43,733 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌പെയിനില്‍ 2,40,978 പേര്‍ക്കും. ഇതോടെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്...