രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുകയാണ് കര്‍ണാടകത്തില്‍നിന്നുള്ള രണ്ട് ദേശീയ നേതാക്കള്‍
ബെംഗലൂരു: ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുകയാണ് കര്‍ണാടകത്തില്‍നിന്നുള്ള രണ്ട് ദേശീയ നേതാക്കള്‍. ജെ.ഡി.എസിന്റെ അമരക്കാരനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവ ഗൗഡയും കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമാണ് വരുന്ന...
ഇന്ത്യ ചൈന ചർച്ച അവസാനിച്ചു; തൽക്കാലം നിലവിലെ സ്ഥിതി തുടരും
അതിർത്തിയിൽ നടന്ന ഇന്ത്യ– ചൈന സേനാ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച 5 മണിക്കൂർ നീണ്ടു. സേനകൾ തമ്മിൽ കൂടുതൽ സംഘർഷങ്ങൾ പാടില്ലെന്നു ചർച്ചയിൽ ധാരണയായി. തൽക്കാലം നിലവിലെ സ്ഥിതി...
നിക്ഷേപ പലിശ നിരക്കുകൾ കുറയുന്നത് എന്തുകൊണ്ട്?; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ആർബിഐയുടെ വായ്പ പോളിസി നിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കായ 4 ശതമാനമായി കുറച്ചതിനുശേഷം, എസ്‌ബിഐ സ്ഥിര നിക്ഷേപ നിരക്ക് കാലാവധിയിലുടനീളം വെട്ടിക്കുറച്ചു. മറ്റ് ബാങ്കുകളും ഈ രീതി പിന്തുടർന്നു. സമീപകാല നിക്ഷേപ നിരക്ക്...
കോറോണയെ തളയ്ക്കാൻ യുഎഇ ഒരുങ്ങുന്നു
അബുദാബി: ചൈനയിലെ വൻമതിൽ തകർത്ത് ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന കോറോണയെ തളയ്ക്കാൻ യുഎഇ ഒരുങ്ങുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോറോണ (Covid19) പരിശോധന നടത്തി ലോകത്തിന് മാതൃകയാകാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ.
20 ലക്ഷത്തോളം...
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രഹികളുടെ വിതരണത്തിലേക്ക് 30 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി...
കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രഹികളുടെ വിതരണത്തിലേക്ക് 30 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാതൃഭൂമിയുടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിന്റെ ഭാഗമായാണ് ഉണ്ണി മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.
നേരത്തെ...
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും...
ഗുരുവായൂരില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍; ദിവസം 600 പേര്‍ക്ക് ദര്‍ശനം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഒരുദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ്...
രാജ്യസഭാ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഗുജറാത്തില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്
അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഗുജറാത്തില്‍ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ 65 എം.എല്‍.എമാരേയും മൂന്ന് റിസോര്‍ട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്.
നേരത്തെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാംഗത്വവും പാര്‍ട്ടി അംഗത്വവും...
ഉയരങ്ങൾ കീഴടക്കി ഇന്ത്യയുടെ വിദേശ നാണ്യശേഖരം
ഇന്ത്യയുടെ വിദേശനാണ്യശേഖരം റെക്കോര്‍ഡിലെത്തി. മെയ് 29ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 49,348 കോടി യു.എസ്. ഡോളറായിരുന്നു; 343 കോടി ഡോളര്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോയും പൗണ്ടും...
കോവിഡ് 19 ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മരിച്ചത് അഞ്ച് മലയാളികൾ.
ദുബായ്: കോവിഡ് 19 ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മരിച്ചത് അഞ്ച് മലയാളികൾ. ഇതോടെ, കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 187 ആയി.
ബഹ്റിൻ, റിയാദ്, അജ്മാൻ, കുവൈറ്റ്...
ഇന്ത്യയും ചൈനയും കൊവിഡ് പരിശോധന കൃത്യമായി നടത്തുന്നില്ലെന്ന പുതിയ ആരോപണവുമായി ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മറ്റ് രാജ്യങ്ങളെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കൊവിഡ് രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല, കൂടുതല്‍ ആളുകളില്‍ പരിശോധന നടത്താത്തതുകൊണ്ടാണ് ഇന്ത്യയും ചൈനയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍...
36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്
കാസർഗോഡ്: 36 പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ നിർത്തിവച്ചത് കോടികളുടെ വൻ പ്രോജക്റ്റ്. കാസർഗോഡ് കോടികൾ ചിലവുവരുന്ന സൗരോര്‍ജ്ജ പദ്ധതിയാണ് പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ വേണ്ടി പ്രത്യേക സംരക്ഷണമൊരുക്കി കൊണ്ട് അധികാരികൾ മാറ്റിവച്ചത്.
ആനക്കൊലപാതകത്തിനിടയിൽ ആശ്വാസമാവുകയാണ്...
കഠിനംകുളം കൂട്ടബലാത്സംഗക്കേസ്; നെഞ്ചിൽ പിടിച്ചു തള്ളി, കരഞ്ഞപ്പോൾ മുഖത്തടിച്ചു; അഞ്ചു വയസുകാരൻ്റെ മൊഴി
കഠിനംകുളം കൂട്ടബലാത്സംഗക്കേസിൽ 5 വയസുകാരൻ മകൻ്റെ മൊഴി നിർണ്ണായകമാകുന്നു. അമ്മയെ ഉപദ്രവിക്കുന്നത് താൻ കണ്ടുവെന്നും തടയാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലൊരാൾ നെഞ്ചിൽ പിടിച്ചു തള്ളി, കരയാൻ തുടങ്ങിയപ്പോൾ മുഖത്തടിച്ചു എന്നാണ് കുഞ്ഞിൻ്റെ മൊഴി.
കുഞ്ഞിൻ്റെയും അമ്മയുടെയും...
വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം...
വാഷിംഗ്ടണ്‍: ‘ബ്രിയോണ ടെയ്‌ലര്‍, നിന്റെ ജന്മദിനത്തില്‍ വിവേചനത്തിനെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം’ വൈറ്റ് ഹൗസിന് സമീപത്തെ തെരുവിന്റെ പേര് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസ എന്ന് പുനര്‍നാമം ചെയ്തുകൊണ്ട് ഡി.സി മേയര്‍ മ്യൂറിയല്‍...
ജോര്‍ജിയയുടെ ഉള്‍നാട്ടില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു
തിബ്‌ലിസി: ജോര്‍ജിയയുടെ ഉള്‍നാട്ടില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യാനയിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്.
അറ്റ്‌ലാന്റയുടെ തെക്കുകിഴക്ക് നൂറ് മൈല്‍(16 കിമീ)അകലെ വെള്ളിയാഴ്ച...
ഭാരതീയ ജനതാ പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തൻ്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ‘ബിജെപി’യെ...
ഭാരതീയ ജനതാ പാർട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തൻ്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ‘ബിജെപി’യെ നീക്കം ചെയ്തു. പാർട്ടിക്കകത്തുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് അഭ്യുഹങ്ങൾ. മധ്യപ്രദേശ് ബിജെപിയിലെ മുതിർന്ന നേതാവ് ശിവരാജ്...
മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി അടച്ചു
ചെന്നൈ: മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി അടച്ചു. ജൂണ്‍ 30 വരെയാണ് കോടതി അടച്ചത്. കേസുകള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കാനാണ് തീരുമാനം.
രണ്ട് ഡിവിഷന്‍ ബെഞ്ചുകളും നാല്...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറത്തെത്തിയ 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ സ്രവം...
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചു. തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ എ.എ. ആസിഫ് (22), തൃശൂര്‍ പെരിങ്ങോട്ടുക്കര താണിക്കല്‍ ചെമ്മണ്ണാത്ത്...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തെത്തിയ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കൊവിഡ്...

















































