ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ഫ്രണ്ട്ഷിപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ്...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന 'ഫ്രണ്ട്ഷിപ്പ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ...

അതിര്‍ത്തി സംഘര്‍ഷം; നയതന്ത്ര തല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ധാരണയായി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി തര്‍ക്കം നയതന്ത്ര തല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ധാരണയായി. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയിരുന്നു,വിദേശ കാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ചൈനീസ്‌ വിദേശകാര്യ മന്ത്രാലയ ഡയറക്ട്ടറുമായി ടെലിഫോണ്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. 61 വയസുള്ള മഞ്ചേരി സ്വദേശി ഹംസക്കോയ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയ്ക്കും രണ്ട്...

ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു

തിരുവനന്തപുരം: ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു. കഴിഞ്ഞ ഡിസംബർമുതൽ ഈവർഷം ഫെബ്രുവരിവരെയുള്ള കുടിശ്ശികയിൽ ശേഷിച്ചതാണ് അനുവദിച്ചത്.എന്നാൽ കേരളത്തിന് ആയിരംകോടി രൂപകൂടി ബാക്കിയുണ്ടെന്ന് സംസ്ഥാന ധനവകുപ്പ് പറഞ്ഞു. കോവിഡ് രോഗവ്യാപനത്തോടെ സംസ്ഥാനങ്ങളുടെ...

ലഡാക്ക് സംഘര്‍ഷം; ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച!

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തുന്നത്. ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍  ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച. നേരത്തെ സൈനിക...

പ്രമേഹത്തിന് പിസ്ത ഉത്തമം, കാരണമിതാണ്

ഇന്‍സുലിനോട് പ്രതികരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ഇത് ഒടുവില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അസാധാരണമായ മെറ്റബോളിസത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം,...

കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്നു സൂചന

ജയ്പുർ: കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമമെന്നു സൂചന. ചില കോൺഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവനയുമാണ്...

വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

കോഴിക്കോട്: വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തിരുവള്ളൂർ സ്വദേശി എടക്കുടി മുഹമ്മദ് വീട്ടിൽ നിന്ന് കാറുമായി ഇറങ്ങി അഞ്ച് കിലോമീറ്റർ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. ആദ്യം കാറിൽ നിന്ന് അസ്വാഭാവികമായ മണമുയർന്നു. പിന്നാലെ...

ജോർജ് ഫ്ലോയ്ഡിനെ മരണത്തിനിടയാക്കിയ പൊലീസ് അതിക്രമത്തിന് സമാനമായ സംഭവം ഇന്ത്യയിലും.

ജോര്‍ജ്ജ് ഫ്ലോയ്ഡ് കൊലപാതക കേസ് ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഭവമാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ ഇന്നലെ നടന്നത്‍. നിലത്ത് കിടക്കുന്ന ഒരാളുടെ കഴുത്തില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഒരു പോലീസുകാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സ്വയരക്ഷയെ കരുതിയാണ്...

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ആ​റാ​മ​തെ​ത്തി

ന്യൂഡല്‍ഹി: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​റ്റ​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ആ​റാ​മ​തെ​ത്തി. ഇ​ന്ത്യ​യി​ൽ പു​തി​യ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം തു​ട​ർ​ച്ച​യാ​യ മൂന്നാം ദി​ന​വും 9,000 ക​വി​ഞ്ഞ​തോ​ടെ​യാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 9,378 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്....

കോവിഡ്-19; ഖത്തറില്‍ 24 മണിക്കൂറിനിടെ 4 മരണങ്ങള്‍

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ്-19 മരണങ്ങള്‍ 4. പുതുതായി 1,754 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 40,935 പേര്‍ രോഗവിമുക്തര്‍. 4 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 49 ആയി ഉയര്‍ന്നു....

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ആരംഭിക്കരുതെന്നാണ് ധനമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പുതിയ പദ്ധതികളുടെ അപേക്ഷകള്‍ അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ മറ്റു മന്ത്രാലയങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചതായാണ്...

ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതി; വി.എസ്. ജയകുമാറിനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി.എസ്. ജയകുമാറിനെതിരേയാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ശബരിമലയില്‍ പാത്രങ്ങള്‍ ഉപയോഗിക്കാതെ കുന്നുകൂടി കിടക്കുന്‌പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച്...

കഠിനംകുളം പീഡനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി യുവതി; പീഡനത്തിന് ഭർത്താവ് പണം വാങ്ങി

കഠിനംകുളം പീഡനത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി യുവതി. പീഡനത്തിന് രണ്ട് ദിവസം മുൻപ് ഭർത്താവ് പ്രതികളിലൊരാളായ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയെ ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകുന്ന...

സംസ്ഥാനത്ത് ഇന്ന് പുതുതായി 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 111  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം 94 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.  സ്ഥിതി...

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിലെ 20 ഓളം സ്റ്റാഫ് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിലെ (ഡിഎംആർസി) 20 ഓളം സ്റ്റാഫ് അംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. ഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന ജീവനക്കാർക്കാണ് രോഗം പിടിപെട്ടത്.  "ലോകം മുഴുവൻ കോറോണയെ നേരിടുന്ന സാഹചര്യത്തിൽ ഡിഎംആർസിയും കൊറോണയുമായുള്ള പോരാട്ടത്തിലാണ്....

ഭൂമി കൈയേറ്റം തടയാൻ ശ്രമിച്ച അമ്പതു വയസുകാരിയെ ഭൂ മാഫിയാസംഘം ജീവനോടെ തീ കൊളുത്തി

ദിസ്പുർ: ഭൂമി കൈയേറ്റം തടയാൻ ശ്രമിച്ച അമ്പതു വയസുകാരിയെ ഭൂ മാഫിയാസംഘം ജീവനോടെ തീ കൊളുത്തി. അസമിലെ ഹോജൈ ജില്ലയിലാണ് സംഭവം. പ്രദേശവാസികൾ അവരുടെ ഫോണിൽ പകർത്തിയ വീഡിയോ ഇന്റർനെറ്റിൽ വൈറലായി. ഭൂമി...

രാജ്യസഭാ തെരെഞ്ഞെടുപ്പ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക രാജ്യസഭാംഗമായി നിര്‍ദേശിച്ച് കോണ്‍ഗ്രസ്

ബെംഗളൂരു: രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച ശേഷിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടക രാജ്യസഭാംഗമായി നിര്‍ദേശിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ...

പാലക്കാട് കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വെച്ചത് പൈനാപ്പിളിലല്ല തേങ്ങയില്‍

പാലക്കാട് കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വെച്ചത് തേങ്ങയില്‍. സംഭവത്തില്‍ അറസ്റ്റിലായ വില്‍സണ്‍ ആണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. നേരത്തെ പൈനാപ്പിളില്‍ ആണ് പടക്കം നിറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അമ്പലപ്പാറ സ്വദേശി വില്‍സണ്‍ ആണ്...

നാല് സെന്റ് ഭൂമിയിൽ കാടൊരുക്കിയ തിരുവനന്തപുരം സ്വദേശി

നാലു സെന്റിലും ഒരു കാടൊരുക്കാം എന്നു തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഷാജു. ഷാജുവിന്റെ മട്ടുപ്പാവ് ഒരു കൊച്ചു വനമാണ്. ബുദ്ധന്റെ ബോധി,  ബഷീറിന്റെ മാങ്കോസ്റ്റിൻ, കമാലാ സുരയ്യയുടെ നീർമാതളം, സീതയുടെ ശിംശിവ, കൃഷ്ണന്റെ കൃഷ്ണനാൽ തുടങ്ങി...