മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഈ രോഗങ്ങള്‍ അകന്നു നില്‍ക്കും
നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു ഉദാഹരണമായിട്ടാവണം മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്…
മഞ്ഞള്‍ ചേര്‍ത്ത ഗോള്‍ഡന്‍...
മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
മാതാവിനും സഹോദരിക്കുമൊപ്പം സൂരജിനെയും പിതാവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്. പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാൻ ഫോറസ്റ്റ് വകുപ്പും കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച തുടർച്ചയായി 5 മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും...
ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച്...
ന്യൂയോര്‍ക്ക്: പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളിലും അമേരിക്കന്‍ വംശീയ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
ഇതിന്റെ ഭാഗമായി...
വായ തകര്‍ന്ന് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: സൈലന്റ്‌വാലിയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ ഒരാൾ അറസ്റ്റിൽ. മലപ്പുറം ഓടക്കാലി സ്വദേശി വിൽസണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയിൽ കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം. പാട്ടത്തിനെടുത്താണു കൃഷി നടത്തുന്നത്. സ്ഫോടകവസ്തു...
നഗ്നതയും ആക്രമണവും സീനുകള്‍ക്കു പുറമേ ഇപ്പോള്‍ മാംസാഹാരത്തിന്റെ ദൃശ്യവും ഇന്ത്യയില്‍ സെന്‍സറിംഗ് നടത്തി; ...
നെറ്റ്ഫ്‌ളിക്‌സ് സീരീസുകളിലെ ഇന്ത്യന്‍ സെന്‍സറിംഗ് തുടര്‍ക്കഥയാവുന്നു. നഗ്നതയും ആക്രമണയും ഉള്ള സീനുകള്‍ക്കു പുറമേ ഇപ്പോള്‍ മാംസാഹാരത്തിന്റെ ദൃശ്യവും ഇന്ത്യയില്‍ സെന്‍സറിംഗ് നടത്തിയിരിക്കുകയാണ്.
വികിങ്‌സ് എന്ന സീരീസിലെ പന്നിയിറച്ചി ഉള്ള സീനുകളാണ് മായ്ച്ച് കളഞ്ഞ രീതിയില്‍...
ഐഓസി/ഓഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളുകൾക്ക് ടാബ്‌ലറ്റ് നൽകും
ഡബ്ലിൻ: ഐഓസി/ഓഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില സർക്കാർ സ്കൂളുകളിൽ, പാവപ്പെട്ട കുട്ടികളുടെ പഠന സൗകര്യത്തിനായി ടാബ്ലറ്റ് നൽകുമെന്ന് ഐഓസി/ഓഐസിസി അയർലൻഡ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
0851667794
0831919038...
ചാര്‍ട്ടേഡ് വിമാനമെന്ന കെണി!
ചാര്‍ട്ടേഡ് വിമാനത്തെക്കുറിച്ച് പ്രവാസ ലോകത്തെ ഇടതുമുന്നണിയും വലതു മുന്നണിയും തമ്മിലുളള തര്‍ക്കം തുടരുന്നതിനിടയില്‍ രക്ഷപ്പെടുന്നത് കേന്ദ്ര സര്‍ക്കാരും എയര്‍ഇന്ത്യയുമാണ്. രക്ഷപ്പെടാന്‍ മാത്രമല്ല പ്രവാസികളെ ചൂഷണം ചെയ്യാനുളള അവസരം കൂടിയായി ഇതിനെ മാറ്റുകയാണ് എയര്‍...
പരസ്യം കൊടുക്കുമ്പോൾ ഇനി ശ്രദ്ധിക്കണം; അല്ലെങ്കില്‍ ബ്രാന്‍ഡിന് പണി കിട്ടും!
ഡിജിറ്റല്‍ മാധ്യമങ്ങളിലോ ടെലിവിഷന്‍ ചാനലുകളിലോ മറ്റ് സാമൂഹ്യമാധ്യമങ്ങളിലോ പരസ്യം നല്‍കുമ്പോള്‍ അത് എത്രപേര്‍ കണ്ടുവെന്നുമാത്രമാണോ ഇതുവരെ നോക്കിയത്? ഇനി അതുമാത്രം പോര, നിങ്ങള്‍ പരസ്യം ചെയ്യുന്ന മാധ്യമത്തിന്റെ ഉള്ളടക്കം കൂടി ശ്രദ്ധിക്കണം. മതവിദ്വേഷം,...
വിമാന കമ്പനികള്‍ക്ക് കനത്ത ആഘാതമേകി ഇന്ധന വില 48% വര്‍ദ്ധിച്ചു
വിമാന ഇന്ധന വില 48% വര്‍ദ്ധിച്ചു. നേരത്തെ തന്നെ പ്രതിസന്ധിയിലായ വിമാന കമ്പനികള്‍ക്ക് കനത്ത ആഘാതമേകി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. പാചകവാതകം, പെട്രോളിയം എന്നിവയ്‌ക്കൊപ്പം വിമാന ഇന്ധനത്തിനും എണ്ണ കമ്പനികള്‍ എല്ലാ...
നിറവയറുമായി കയറിയിറങ്ങിയത് ഏഴ് ആശുപത്രികൾ; ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു
കഴിഞ്ഞ നവംബർ മാസത്തിലാണ് വിക്കിയും ഭാര്യയും ഉത്തർപ്രദേശിൽ നിന്ന് ജോലി തേടി പഞ്ചാബിലെ ജലന്ധറിലെത്തിയത്. ഏറെ നാൾ അലഞ്ഞുതിരിഞ്ഞ ശേഷം ഇഷ്ടിക ചൂളയിൽ ജോലി കിട്ടി. അങ്ങനെ സമാധാനപരമായി മുന്നോട്ടുപോകവെയാണ് കോവിഡ് ദുരിതമെത്തിയത്....
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച പാകിസ്താന്‍ ഡോക്ടര്‍ക്ക് ആദരമര്‍പ്പിച്ച് അധികൃതര്‍
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച പാകിസ്താന്‍ ഡോക്ടര്‍ക്ക് ആദരമര്‍പ്പിച്ച് അധികൃതര്‍. നയിം ചൗദരി എന്ന പകിസ്താന്‍ സര്‍ജനാണ് മക്കയില്‍ വെച്ച് മരിച്ചത്. മക്കയിലെ ഹിര ജനറല്‍ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി...
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുകോടി വൃക്ഷത്തൈകൾ നടാനൊരുങ്ങി കേരളം
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരുകോടി വൃക്ഷത്തൈകൾ നടാനൊരുങ്ങി കേരളം. ‘ഒരു കോടി ഫലവൃക്ഷത്തൈ നട്ടുവളർത്തൽ’പദ്ധതിയുടെ ഭാഗാമായാണ് തൈനടൽ. പദ്ധതിയുടെ ആദ്യഘട്ടമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) 81 ലക്ഷം വൃക്ഷത്തൈകൾ നടും....
പ്രതിരോധരംഗത്ത് പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവെച്ചു
ന്യൂഡൽഹി: പ്രതിരോധരംഗത്ത് പരസ്പര സഹകരണത്തിനുള്ള ഉടമ്പടിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ നടത്തിയ ഓൺലൈൻ ചർച്ചയിലാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കം.
സൈനിക വിന്യാസത്തിനുള്ള...
ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍
പാലക്കാട്: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. അമ്പലപ്പാറ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലുള്ളത്. വനം വകുപ്പും പൊലീസും ഇവരെ ചോദ്യം ചെയ്തു വരികയാണ്. അമ്പലപ്പാറയിലെ ഒരു സ്വകാര്യ തോട്ടത്തിലെ...
ചന്ദ്രഹ്രണം ഇന്ന്; ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണിത്
ഇന്ന് രാത്രിയോടെ ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണത്തിനാണ് ലോകം സാക്ഷിയാകുന്നത്. അന്തരീക്ഷം മേഘാവൃതമല്ലെങ്കിൽ ഇതു കേരളത്തിലും കാണാം. രാത്രി 11.15 മുതൽ പുലർച്ചെ 2.34 വരെയാണു ഗ്രഹണസമയം. ചന്ദ്രൻ ഭാഗികമായി നിഴൽ മൂടിയ...
ആന ചരിഞ്ഞ സംഭവം;മലപ്പുറം വിവാദം;മേനകാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം!
സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ നടക്കുന്ന പ്രചാരണത്തില്‍ നടപടി ആവശ്യപെട്ട് പോലീസില്‍ പരാതി,സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് മലപ്പുറം എസ്പി ക്ക് പരാതി നല്‍കിയത്....
യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി
തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. തിരുവന്തപുരം കണിയാപുരത്താണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.
അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി...
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്
ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് രണ്ടാമത്. അമേരിക്കയില്‍ 16,939 രോഗികളും ഇന്ത്യയില്‍ 8,944 രോഗികളും ഗുരുതരാവസ്ഥിയിലാണ്. വ്യാഴാഴ്ച മാത്രം രാജ്യത്ത് 9,864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ...
ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം
ന്യൂദല്‍ഹി: ജൂണ്‍ എട്ടിന് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ ജൂണ്‍ എട്ട് മുതല്‍ പ്രവേശനം ഉണ്ടാകും.
എന്നാല്‍ 65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്. വിഗ്രഹങ്ങളില്‍...
പ്രശസ്ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു
ന്യുഡൽഹി: പ്രശസ്ത സംവിധായകൻ ബസു ചാറ്റർജി അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.
രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്ല, ചിറ്റ് ചോര്‍...

















































