തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി

ന്യൂദല്‍ഹി: തബ്‌ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 2,550 വിദേശികള്‍ക്ക് 10 വര്‍ഷത്തേക്കാണ് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്...

മലയാള സിനിമാ ഇന്‍ഡസ്ട്രി പ്രതിസന്ധില്‍; മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റെല്ലാ സിനിമാ ഇന്‍ഡസ്ട്രിയെ പോലെയും മലയാള സിനിമാ ഇന്‍ഡസ്ട്രിയും പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം...

G-7 വിപുലീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന

ബെ​യ്ജിം​ഗ്:  G-7  വിപുലീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന. ഇ​ന്ത്യ​, ​റ​ഷ്യ​, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ​ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി G-7 ​ഉ​ച്ച​കോ​ടി​ വിപുലീകരിക്കാനുള്ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് നീ​ക്കത്തിനാണ് ഇപ്പോള്‍...

സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി...

പാലക്കാട്: സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്‌ ആന ചെരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കണ്‍വര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാര്‍.  രണ്ടു പേരേ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍  അന്വേഷണം തുടരുന്നത്. ...

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്ത് രോഗം 1588 ബാധിച്ചവരുടെ എണ്ണം ആയി. 39 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന്...

സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി

സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വര്‍ണവില പവന് രാവിലെ 34,320 രൂപയായി...

കൊറോണ പ്രതിസന്ധിയുടെ പിടിയില്‍ അദാനി ഗ്രൂപ്പും; വിമാനത്താവള ഏറ്റെടുക്കല്‍ വൈകിപ്പിക്കാന്‍ അദാനി

കൊറോണ പ്രതിസന്ധിയുടെ പിടിയില്‍ അദാനി ഗ്രൂപ്പും. അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ ഏറ്റെടുക്കാനുള്ള കരാര്‍ നടപ്പാക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ പ്രകാരം സമയ പരിധി നീട്ടി...

നടി പ്രിയാമണി നക്‌സലേറ്റായി എത്തുന്ന തെലുങ്ക് ചിത്രം വിരത പര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

നടി പ്രിയാമണി നക്‌സെലറ്റ് ഭരതക്കയായി എത്തുന്ന തെലുങ്ക് ചിത്രം വിരത പര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാണ ദഗ്ഗുബതിയും സായ് പല്ലവിയുമാണ് മറ്റ് രണ്ട് കേന്ദ്ര...

റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി: റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. 2020 ജൂൺ 7 ന് ആദ്യ വിമാനം റിയാദില്‍ നിന്നും പുറപ്പെടും. 170 ലധികം വരുന്ന യാത്രക്കാരിൽ 50 ലധികം...

മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ബി.ഐക്കെതിരെ സുപ്രീംകോടതി

ന്യൂദല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ബി.ഐക്കെതിരെ സുപ്രീംകോടതി. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല  ഒരു സാമ്പത്തിക വശവും എന്നാണ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞത്. മൊറട്ടോറിയം കാലഘട്ടത്തില്‍ പലിശ ഒഴിവാക്കുന്നതിനെതിരെ...

നാട്ടുകാര്‍ക്കു തൊഴില്‍ വേണം; രാജ്യത്തെ പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടിവരുമെന്ന പ്രഖ്യാപനവുമായി കുവൈത്ത്

സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ ആസൂത്രിത നടപടിയുടെ ഭാഗമായി രാജ്യത്തെ പകുതിയിലേറെ വിദേശികളെ പുറത്താക്കേണ്ടിവരുമെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദ് അല്‍ സബ. കൊറോണ വൈറസ് ബാധയും...

സംസ്ഥാനത്ത് ഒരുകൊവിഡ് മരണം കൂടി

പാലക്കാട്: സംസ്ഥാനത്ത് ഒരുകൊവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു. മീനാക്ഷി അമ്മാള്‍ മെയ് 25 നാണ് ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിത്. പ്രമേഹം, ന്യൂമോണിയ...

ജെയ്ഷെ ഇ മുഹമ്മദ് കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമാണത്തിന് പദ്ധതി തയ്യാറാക്കുന്നതായി മുന്നറിയിപ്പ്!

ശ്രിനഗര്‍: ജെയ്ഷെ ഇ മുഹമ്മദിന്റെ മുന്‍ നിര ബോംബ്‌ നിര്‍മാണ വിദഗ്ദന്‍ ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായിയെ സൈന്യം വധിച്ചതിന് പിന്നാലെ ജെയ്ഷെ ഇ മുഹമ്മദ് കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമാണത്തിന് പദ്ധതി...

ബ്രിട്ടനില്‍ അഭയം തേടി മല്യ; നാട്ടിലേക്കു മടക്ക യാത്ര വൈകിപ്പിക്കുന്നു

കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടനില്‍ രാഷ്ട്രീയാഭയത്തിനായി നല്‍കിയിട്ടുള്ള അപേക്ഷയുടെ മറവില്‍ ഇന്ത്യയിലേക്കുള്ള നിര്‍ബന്ധിത മടക്ക യാത്ര വൈകിപ്പിക്കുന്നതായി സൂചന. അദ്ദേഹത്തെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന...

വി​സ അ​പേ​ക്ഷ​ക​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്കം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​സ അ​പേ​ക്ഷ​ക​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ നീ​ക്കം. വി​സ അ​പേ​ക്ഷ​ക​ർ, ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച എ​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളും (വ്യാ​ജ​നാ​മ​ങ്ങ​ൾ...

ജൂണ്‍ 19ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു

അഹമ്മദാബാദ്: ജൂണ്‍ 19ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കുകയും ഒരു എം.എല്‍.എ രാജിക്കൊരുങ്ങുകയും ചെയ്യുന്നു. ഇതോടെ രാജ്യസഭ തെരഞ്ഞെടുപ്പ് ഇത്തവണയും കടുപ്പമേറിയതായേക്കും. കാര്‍ജന്‍ എം.എല്‍.എ അക്ഷയ് പട്ടേലും കപ്രഡ...

പാക്കിസ്ഥാന് മുന്നറിയിപ്പ്;അനധികൃത കയ്യേറ്റം ഒഴിയണം;പാക്‌ അധിനിവേശ കശ്മീര്‍ തിരികെ പിടിക്കാന്‍ ഇന്ത്യ!

ന്യൂഡല്‍ഹി: പാക്‌ അധിനിവേശ കശ്മീരിലെ ഗില്‍ഗിത്ത്-ബാള്‍ട്ടിസ്ഥാനിലെ ചിലാസ് പ്രദേശത്ത് ബുദ്ധമത ശിലാ കൊത്ത് പണികള്‍ നശിപ്പിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപെടുത്തി. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയോടെ ഭീകരവാദികളാണ് ഈ പുരാതന കൊത്ത് പണികള്‍ നശിപ്പിച്ചത്.ഈ...

നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം തേള്‍മല്‍സ്യത്തെ കണ്ടെത്തി കൊച്ചി സമുദ്രഗവേഷണ സ്ഥാപനത്തിലെ...

നിമിഷങ്ങള്‍ക്കുള്ളില്‍ നിറം മാറാന്‍ കഴിയുന്ന അപൂര്‍വയിനം തേള്‍മല്‍സ്യത്തെ കൊച്ചി സമുദ്രഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. തമിഴ്നാട്ടിലെ സേതുക്കരൈ തീരത്തു നിന്നാണ് ബാന്‍ഡ് ടെയില്‍ സ്കോര്‍പിയോണ്‍ ഫിഷ് എന്ന ഈ മല്‍സ്യത്തെ കണ്ടെത്തിയത്. നട്ടെല്ലില്‍...

ജോർജ് ഫ്‌ളോയ്‌ഡിന്റെ മരണം; പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ട്രംപിന്റെ മകള്‍ ടിഫാനി

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നടക്കുന്ന ജനകീയ പ്രതിഷേങ്ങള്‍ക്ക് പിന്തുണയറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലീസ്...

ബ്രിട്ടനിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണറായി ഗായത്രി ഇസ്സാർ കുമാറിനെ തിരഞ്ഞെടുത്തു

ലണ്ടൻ: ബ്രിട്ടനിലെ സ്ഥാനമൊഴിയുന്ന ഇന്ത്യൻ ഹൈക്കമ്മിഷണർ രുചി ഘനശ്യാമിന് പകരമായെത്തുന്നതും മറ്റൊരു വനിത. ബൽജിയത്തിലെ അംബാസിഡറായ ഗായത്രി ഇസ്സാർ കുമാറാണ് ബ്രിട്ടനിലെ ഇന്ത്യയുടെ പുതിയ നയതന്ത്ര പ്രതിനിധി. ഗായത്രിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ്...