60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടാന്‍ വയ വന്ദന പോളിസി: അറിഞ്ഞിരിക്കാം ഈ...

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് ആശങ്കകളുടെ കാലമാണ്. പലരും ജീവിതകാല സമ്പാദ്യം ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ട് അതിന്റെ പലിശ കൊണ്ടാണ് മരുന്ന് പോലുള്ള അത്യാവശ്യ ചെലവുകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാങ്ക് പലിശ നിരക്കുകള്‍ അടിക്കടി...

കിടപ്പുമുറി കയ്യടക്കിയ ആളുകളെ കണ്ട് ഞെട്ടി യുപിയിലെ ഒരു കർഷകൻ; ഏസിക്കുള്ളിൽ നിന്ന്...

ലക്നൗ: വീടിനുള്ളിലെ തന്‍റെ കിടപ്പുമുറി കയ്യടക്കിയ ആളുകളെ കണ്ട ഞെട്ടലിലാണ് യുപിയിലെ ഒരു കർഷകൻ. മീററ്റിലെ ഒരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രദ്ധാനന്ദാണ് തന്‍റെ വീടിനുള്ളിലെ അപ്രതീക്ഷിത അതിഥികളെ കണ്ട് ഞെട്ടിയത്. ഇയാൾ മാത്രമല്ല...

ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് സമാന രീതിയില്‍ മറ്റൊരാനയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കൊല്ലം: സ്‌ഫോടക വസ്തു വെച്ച പൈനാപ്പിള്‍ കഴിച്ചതു മൂലം ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് സമാന രീതിയില്‍ മറ്റൊരാനയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലയില്‍ ആണ് വായക്ക് മുറിവ് പറ്റിയ പിടിയാന...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 9304...

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 9304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടതില്‍ വച്ചേറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്കാണിത്. ഇതോടെ...

എൽഐസി രേഖകൾ വേഗം പരിശോധിക്കൂ,പോളിസി രേഖകളിൽ അച്ചടി പിഴവ്

പോളിസി രേഖകളിൽ അച്ചടിയിൽ വന്ന പിഴവ് മൂലം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) ലക്ഷങ്ങൾ നഷ്ടം. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച തീർപ്പാക്കിയ കൗതുകകരമായ കേസിലൂടെയാണ് എൽഐസിയ്ക്ക് പണം നഷ്ടമായത്. 2010 ൽ എൽഐസിയുടെ...

കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഇ​ഷ്ട​മു​ള്ളി​ട​ത്ത് വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്കു സ്വാ​ത​ന്ത്ര്യം; 1955ലെ ​അ​വ​ശ്യ​വ​സ്തു നി​യ​മം ഭേ​ദ​ഗ​തി ചെയ്ത് ‌കേ​ന്ദ്ര​സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഇ​ഷ്ട​മു​ള്ളി​ട​ത്ത് വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്കു സ്വാ​ത​ന്ത്ര്യം ന​ൽ​കി​ക്കൊ​ണ്ട് 1955ലെ ​അ​വ​ശ്യ​വ​സ്തു നി​യ​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്തു. എ​ന്നാ​ൽ ധാ​ന്യ​ങ്ങ​ൾ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ, കി​ഴ​ങ്ങ്, സ​വോ​ള, ഭ​ക്ഷ്യ എ​ണ്ണ, എ​ണ്ണ​വി​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​യെ അ​വ​ശ്യ​വ​സ്തു നി​യ​മ​ത്തി​ൽ...

ഓണ്‍ലൈന്‍ വീഡിയോയിലൂടെ തോക്കുപയോഗിച്ച് തുടരെ വെടിവെക്കുന്ന ദൃശ്യം എടുത്ത യുവാവ് അറസ്റ്റിലായി

മക്ക: ഓണ്‍ലൈന്‍ വീഡിയോയിലൂടെ തോക്കുപയോഗിച്ച് തുടരെ വെടിവെക്കുന്ന ദൃശ്യം എടുത്ത യുവാവ് അറസ്റ്റിലായി. മക്കയിലെ പൊലീസാണ് 20 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. യുവാവ് സൗദി പൗരനാണെന്ന് മക്ക മേഖലയിലെ പൊലീസ് ബ്രിഗേഡ് പ്രതിനിധി...

പമ്പയിലെ മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനും കുടുംബവുമാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പമ്പയിലെ മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനും കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോടികളുടെ അഴിമതിയാണ് ഇതില്‍ നടന്നിരിക്കുന്നതെന്നും പ്രളയം വരുമെന്നും അതിനാല്‍ ചെളിയും മരച്ചില്ലകളും ജൈവാവശിഷ്ടങ്ങളും നീക്കം...

ശരീരഭാരം കുറയ്ക്കാന്‍ കുടംപുളി കഷായം

ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവര്‍ക്കും ഒരു പ്രയാസകരമായ ദൗത്യമാകാം. എന്നാല്‍, ശരിയായ ഭക്ഷണക്രമവും ശരിയായ അളവിലുള്ള വ്യായാമവും ഉപയോഗിച്ച് നിങ്ങള്‍ക്ക് ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ കഴിയും. ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് തടയുക, വിശപ്പ്...

നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. മുംബൈയില്‍ നിന്നും ഗതി മാറി വടക്കു കിഴക്ക് ലക്ഷ്യമാക്കി നീങ്ങുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ മഹാരാഷ്ട്ര തീരംതൊട്ട് ചുഴലിക്കാറ്റിന്റെ വേഗം കുറയുകയായിരുന്നു. കാറ്റിന്റെ വേഗം...

‘അതിജീവനം എംപീസ് എഡ്യുകെയർ’ പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും

തൃശ്ശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് സൗകര്യമൊരുക്കാൻ ആരംഭിച്ച 'അതിജീവനം എംപീസ് എഡ്യുകെയർ' പദ്ധതിയിൽ പങ്കാളിയായി മഞ്ജുവാര്യരും. പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർഥികളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയിൽ താരം പങ്കാളിയായ...

സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട്​ തട്ടിപ്പ്​ കേസിലെ മൂന്ന്​ പ്രതികൾക്കും​ ജാമ്യം

മൂവാറ്റുപുഴ: സി.പി.എം നേതാക്കൾ ഉൾപ്പെട്ട പ്രളയഫണ്ട്​ തട്ടിപ്പ്​ കേസിലെ മൂന്ന്​ പ്രതികൾക്കും​ ജാമ്യം. മൂവാറ്റുപുഴ വിജിലൻസ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. 90 ദിവസം കഴിഞ്ഞിട്ടും പൊലീസ്​ കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ്​ ജാമ്യം ലഭിച്ചത്​. പ്ര​ഥ​മ​ദൃ​ഷ്​​ട്യ 80...

ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു

ഗാന്ധിനഗര്‍: ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം. നാല്‍പതോളം ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ പ്രധാന വ്യവസായ മേഖലയായ ദാഹേജിലെ യശാശ്വി രസായന്‍ എന്ന സ്വകാര്യ ഫാക്ടറിയിലാണ് സംഭവം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാക്ടറിയിലുണ്ടായിരുന്ന നാല്‍പതോളം...

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

2021ല്‍ ബംഗാളില്‍ നിയമ സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് അമിത്...

ന്യൂഡല്‍ഹി: BJP ഇതുവരെ ഭരണം കൈപിടിയിലൊതുക്കാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍...  ബംഗാള്‍ പിടിക്കുമെന്ന് ആവര്‍ത്തിച്ചും മമതയെ പരിഹസിച്ചും രംഗത്തെത്തിയിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2021ല്‍ ബംഗാളില്‍ നിയമ സഭ തിരഞ്ഞെടുപ്പ്...

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം

ലണ്ടന്‍: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കേരളത്തിന്റെ സാമ്പത്തിക രംഗം കരകയറുന്നതായി പഠനം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലാറ സെക്യൂരിറ്റി എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നു....

ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ...

ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി കാര്‍ട്ടൂണുകളാണ് പ്രത്യക്ഷപ്പെടിരിക്കുന്നത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ്...

ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു.പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ, ഡൽഹി കലാപത്തോടനുബന്ധിച്ച് ഏതാണ്ട് ഒരു കോടി 30 ലക്ഷം രൂപ ചിലവാക്കിയതായി പറയുന്നു. കലാപകാരികളുടെ...

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി

ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി സ്വദേശി നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കണമെന്നും ചീഫ്...