ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു
മലപ്പുറം: വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കൾ. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. വളാഞ്ചേരി മാങ്കേരി ദളിത്...
ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു
ന്യൂഡല്‍ഹി: ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്കറിയ ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 28നാണ് ബിസ്മി ആത്മഹത്യക്ക് ശ്രമിച്ചത്.
തന്റെ മുറിക്കുള്ളിൽ തൂങ്ങിമരിക്കാനാണ് ബിസ്മി...
ഉത്ര കൊലപാതകം; സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: കൊലക്കേസില്‍ പ്രതിയായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
നേരത്തെ അച്ഛന് എല്ലാമറിയാമെന്ന് സൂരജ് മൊഴി നല്‍കിയിരുന്നു. ഒപ്പം സൂരജിന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍...
രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യ൦ വീണ്ടും; ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യ൦ വീണ്ടും ... ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦...
ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഹര്‍ജി...
ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 1,98,370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5,608 പേർക്ക് ജീവൻ നഷ്ടമായി. 95,754 പേർ രോഗമുക്തി നേടി. നിലവിൽ 96,997...
കേരളത്തിലെ സിനിമാ ഷൂട്ടിംഗുകള്‍ക്കും ചാനല്‍ പരിപാടികളുടെ ഷൂട്ടിംഗിനും നിബന്ധനകളോടെ അനുമതി.
തിരുവനന്തപുരം: ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ സിനിമാ ഷൂട്ടിംഗുകള്‍ക്കും ചാനല്‍ പരിപാടികളുടെ ഷൂട്ടിംഗിനും നിബന്ധനകളോടെ അനുമതി.
സിനിമകള്‍ക്കായി അമ്പത് പേര്‍ അടങ്ങിയ സംഘത്തിനാണ് അനുമതി. എന്നാല്‍ സ്റ്റുഡിയോകളില്‍ നിന്നോ ലൊക്കേഷനുകളിലോ ആയി...
എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭ അംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍...
കേരളത്തില്‍ ഇന്ന് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന്
ന്യൂദല്‍ഹി: മാറ്റിവെച്ച 18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന് നടക്കും. കൊവിഡ് 19 നെ തുടര്‍ന്ന് മാര്‍ച്ച് 24 നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
മാര്‍ച്ച് 26 നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ്...
കേരളത്തില്‍ കാലവര്‍ഷമെത്തിയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷമെത്തിയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍...
ഉത്ര കൊലപാതക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്‍റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി
കൊല്ലം: ഉത്ര കൊലപാതക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്‍റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് പിരശോധന നടത്തുന്നത്. ഇതോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരുമുണ്ട്.
ഗാർഹിക...
സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
മൊഗാദിഷു: സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൊമാലിയുടെ തലസ്ഥാനാമായ മൊഗാദിഷുവിലാണ് സ്‌ഫോടനം നടന്ന്. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മിനി ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ്...
സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല സ്വദേശി സിമി ജോർജ്(45) ആണ് ജിദ്ദയിൽ മരിച്ചത്. സ്വകാര്യ ആശുപത്രിജീവനക്കാരിയായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി...
ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടാന്‍ നില്‍ക്കരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ചൈന
ന്യൂദല്‍ഹി: ചൈനയും അമേരിക്കയും തമ്മില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടാന്‍ നില്‍ക്കരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ചൈന.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന പ്രശ്നത്തില്‍ ഇടപെടുകയാണെങ്കില്‍ അത് ലാഭത്തെക്കാള്‍ കൂടുതല്‍ നഷ്ടമായിരിക്കും ഇന്ത്യക്ക് ഉണ്ടാകാന്‍ പോകുന്നതെന്നും ചൈന പറഞ്ഞു.
ചൈനയ്ക്കും...
ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വിറ്ററും ഗൂഗിളും നെറ്റ് ഫ്‌ളിക്‌സും...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ട്വിറ്ററും ഗൂഗിളും നെറ്റ് ഫ്‌ളിക്‌സും ആമസോണും.
‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’നിശബ്ദമായിരിക്കുന്നത് ഒരു കുറ്റമാണെന്നാണ് നെറ്റ് ഫ്‌ളിക്‌സ്...
രാജ്യത്ത് പാചകവാതക സിലിണ്ടറിനു വില കൂടി
പാചകവാതക സിലിണ്ടറിനു വില കൂടി. മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത ഒരു എൽപിജി സിലിണ്ടറിന് 37 രൂപ കൂട്ടി. ഗാർഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 597രൂപയായിട്ടുണ്ട്. ഇന്നു...
ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു
ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ (ഐ.സി.എം.ആര്‍) ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐ.സി.എം.ആര്‍ ആസ്ഥാനം അടച്ചു.
മുംബൈയില്‍ നിന്നെത്തിയ ഇദ്ദേഹം ഒരാഴ്ച മുമ്പ് ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ്...
വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറി ടോം ജോസ്
തിരുവനന്തപുരം: പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു ചീഫ് സെക്രട്ടറിയായിരുന്ന കാലമെന്ന് ടോം ജോസ്. വിശ്വാസ് മേത്തയ്ക്ക് ചുമതല കൈമാറിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ൽ ചുമതലയേറ്റ ഉടനായിരുന്നു ആദ്യ പ്രളയം. പിന്നാലേ നിപ വന്നു....
കാൻസർ ചികിത്സയ്ക്കായി ഡൽഹിയിലെത്തിയ മുൻ ബോക്സിങ് താരം ഡിങ്കോ സിങ്ങിന് കോവിഡ് 19
ന്യൂഡൽഹി: കാൻസർ ചികിത്സയ്ക്കായി ഡൽഹിയിലെത്തിയ മുൻ ബോക്സിങ് താരം ഡിങ്കോ സിങ്ങിന് കോവിഡ് 19. കരളിനെ ബാധിച്ച അർബുദ ചികിത്സയ്ക്കായാണ് ഡിങ്കോ സിങ് ഡൽഹിയിലെത്തിയത്.
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി ഇംഫാലിലെ ആശുപത്രിയിൽ ചികിൽസ തേടുന്നതിനിടെയാണ്...
പ്രതിഷേധം ശക്തമാകുന്നതിനിടെ ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി
വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.
വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടതിനെ...














































