വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാറിനെന്ന് യുവമോർച്ച

തിരുവനന്തപുരം: വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവികയുടെ മരത്തിന്റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാറിനെന്ന് യുവമോർച്ച. ‌വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണ് നടന്നത്. ഇതു ചൂണ്ടിക്കാട്ടി യുവമോർച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, ബാലാവകാശ കമ്മീഷൻ,...

2016 മുതല്‍ അമേരിക്കയില്‍ ജയിലിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ കുറ്റ വിമുക്തനായി നാട്ടിലേക്ക്

അമേരിക്കയില്‍ ജയിലിലുള്ള ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ കുറ്റ വിമുക്തനായി നാട്ടിലേക്ക്. സിറൗസ് അസ്ഗാരി എന്ന ശാസ്ത്രജ്ഞനെയാണ് അമേരിക്കന്‍ അധികൃതര്‍ മോചിപ്പിച്ചത്. നവംബറില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. 2016-ലാണ്...

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച മാത്രം മരിച്ചത് 24 പേര്‍. മക്ക, ജിദ്ദ, റിയാദ്, മദീന ദമ്മാം, ഖുന്‍ഫുദ എന്നിവിടങ്ങളിലാണ് മരണം. ഇതോടെ സൗദിയിലെ ആകെ കൊവിഡ് മരണസംഖ്യ 549 ആയി....

കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിന് (77) കോവിഡ്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 86 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 86  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശെെലജ അറിയിച്ചു. ഇന്ന് പി.ബി യോഗം നടക്കുന്നതിനാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഉണ്ടായിരുന്നില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും...

ദല്‍ഹി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി

ന്യൂദല്‍ഹി: ദല്‍ഹി ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് നിന്ന് മനോജ് തിവാരിയെ മാറ്റി. ആദേഷ് കുമാര്‍ ഗുപ്തയ്ക്കാണ് പകരം ചുമതല. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് തിവാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത്. പാര്‍ട്ടിയെ രാജ്യതലസ്ഥാനത്ത് ഉന്നതസ്ഥാനത്ത് എത്തിക്കുമെന്ന്...

ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനേയും കൂടി വധിച്ചു

ശ്രീനഗർ:  ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനേയും കൂടി വധിച്ചു.  നേരത്തെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.  ഇവരുടെ കയ്യിൽ നിന്നും AK-47 തോക്കുകൾ അടക്കം നിരവധി മാരകായുധങ്ങളും...

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം; പോലീസുകാര്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ചു‍

കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. വൈറ്റ് ഹൗസ് (White House) ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ വാഹനങ്ങളും കെട്ടിടങ്ങളും തീയിട്ടു.   കൊറോണ വൈറസ് (Corona Virus) പ്രതിരോധത്തിന്‍റെ ഭാഗമായി...

അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യ സിച്ച് ചൈന രംഗത്ത്

ചൈനയും ഇന്ത്യയും തമ്മിൽ വർധിച്ചു വരുന്ന പിരിമുറുക്കങ്ങളുടെ ഇടയിലും യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന രംഗത്ത്.  ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധവിമാനങ്ങൾ സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോട് ചേർന്ന് 30-35 കിലോമീറ്റര് ചുറ്റളവിലാണ്...

രാജസാറിന് ജന്മദിനാശംസകൾ, അതോടൊപ്പം നിങ്ങൾക്ക് ഇളയരാജയെക്കുറിച്ചു അറിയാവുന്നതും അറിയാത്തതുമായ ചില കാര്യങ്ങൾ

ഇളയരാജ, 1943 ജൂൺ 2 നു തമിഴ് നാട്ടിലെ തേനി ജില്ലയിൽ പന്നായ് പുരം (കമ്പം) എന്ന സ്ഥലത്തു ജനിച്ചു. അച്ഛൻ 'ഡാനിയേൽ രാമസാമി' , 'അമ്മ ചിന്നത്തായ്. ദളപതി യിലെ 'ചിന്നത്തായവൾ'...

ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാവും അറസ്റ്റ് സംബന്ധിച്ച തീരുമാനമുണ്ടാവുക. കുഴിച്ചിട്ട സ്വര്‍ണം മുഴുവന്‍ ഉത്രയുടേത്...

എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം: എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം ഭാഗത്ത് നിന്നുവന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട്...

കോവി‍ഡിനെതിരേയുള്ള ആന്റിബയോട്ടിക് ഉപയോഗം ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിനെതിരേ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്നും ഇത് മരണനിരക്ക് ഉയര്‍ത്തുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച അറിയിച്ചതാണിത്. ബാക്ടീരിയ അണുബാധ...

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം; പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ അമേരിക്കയില്‍ ശക്തമായി തുടരുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ വിന്യസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള...

നോ​ർ​ക്കയു​ടെ 5000 രൂ​പ​ പ്രവാസിധ​ന​സ​ഹാ​യ​വി​ത​ര​ണം ജൂ​ൺ 15 മുതൽ

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം തൊ​ഴി​ൽ​വി​സ, കാ​ലാ​വ​ധി ക​ഴി​യാ​ത്ത പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യു​മാ​യി നാ​ട്ടി​ൽ വ​രു​ക​യും ലോ​ക്ഡൗ​ൺ കാ​ര​ണം മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ​ക്ക് നോ​ർ​ക്ക വ​ഴി പ്ര​ഖ്യാ​പി​ച്ച 5000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വി​ത​ര​ണം ജൂ​ൺ 15ന്...

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. ഇതുവരെ 63,70,763 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3. 77 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.  29.03 ലക്ഷം പേര്‍ രോഗമുക്തി നേടുകയും...

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍...

സിനിമകളുടെ ഓൺലൈൻ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കൾ

കൊച്ചി: സിനിമകളുടെ ഓൺലൈൻ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പിൽ ഒ.ടി.ടി. റിലീസിന് താൽപര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ മാത്രമാണ്. ഇക്കാര്യം ഫിലിം...

രാജ്യത്തേക്ക് മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസ കാലാവധി 12 മാസത്തേക്ക് നീട്ടി കുവൈറ്റ്

കുവൈറ്റ് സിറ്റി: കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തേക്ക് മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസ കാലാവധി 12 മാസത്തേക്ക് നീട്ടി കുവൈറ്റ്. താമസവിസയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നേരത്തെ ആറു മാസത്തേക്ക് വിസ കാലാവധി നീട്ടിയിരുന്നു.ഇതാണിപ്പോള്‍...

മരിച്ച അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിന് സഹായഹസ്തവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ...

മുസഫര്‍പുര്‍: ബീഹാറിലെ മുസഫര്‍പുര്‍ റെയില്‍വേസ്റ്റേഷനില്‍ അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ കുഞ്ഞിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍. രാജ്യത്ത് ലോക്ഡൗണ്‍...