ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി

വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദ്രാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്. ഹൈദ്രബാദിലെ രാമോജി...

ലൂക്കൻ മലയാളി സ്മിതാ ഷിജിമോന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: ലൂക്കനിലെ സ്മിതാ ഷിജിമോന്റെ പിതാവ് പുലിക്കുന്നേൽ ജി. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം ജൂൺ 25 ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടു വളപ്പിൽ.ഭാര്യ ലളിത. മക്കള്‍: സ്മിത (അയർലണ്ട്),...

ഗൾഫിലേക്കുള്ള എയർഇന്ത്യ സർവീസുകൾ ഉടൻ പുനരാരംഭിക്കും

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ. ഇന്ന് മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും. ഘട്ടംഘട്ടമായി സർവീസുകൾ പഴയപടിയാക്കും. നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ പൂർണ തോത്...

ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടർ വിനോദ് പിള്ളയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഭരണിക്കാവ് : 25 വർഷമായി അയർലണ്ടിൽ പ്രവർത്തിക്കുന്ന ഓസ്ക്കാർ ട്രാവൽസ് മാനേജിങ് ഡയറക്ടറും, കേരള ഹൌസ് സ്ഥാപക കോ ഓർഡിനേറ്റർ മാരിൽ ഒരാളും, സാമൂഹ്യ പ്രവർത്തകനുമായ വിനോദ് പിള്ളയുടെ ഭാര്യ...

ഡബ്ലിനിലെ പാർലമെന്റ് സ്ട്രീറ്റ് അടുത്ത വെള്ളിയാഴ്ച മുതൽ ഗതാഗത രഹിതമാകും

ഡബ്ലിൻ സിറ്റി കൗൺസിൽ, നഗരമധ്യത്തിലെ പാർലമെന്റ് സ്ട്രീറ്റ് ജൂലൈ 4 വെള്ളിയാഴ്ച മുതൽ ഗതാഗത രഹിതമാകുമെന്ന് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ കാൽനട പാതകളിലൊന്നായ ഇവിടം നടത്തത്തിനും സൈക്ലിങ്ങിനും മാത്രമുള്ള പ്രത്യേക സ്ഥലമാക്കി...

ഖത്തർ വ്യോമഗതാഗതം പുനരാരംഭിക്കുന്നു; സർവ്വീസുകൾ സാധാരണ നിലയിലേയ്ക്ക്

ഖത്തർ സിറ്റി: ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായ വ്യോമഗതാഗതം പുനരാരംഭിക്കുന്നു. ഇറാന്റെ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ഖത്തർ വ്യോമപാത തുറന്നു. ഖത്തർ എയർവേസ് ഉൾപ്പടെ സർവ്വീസുകൾ സാധാരണ നിലയിലായി. കുവൈത്ത് ഉൾപ്പടെ മറ്റ്...

കുവൈറ്റ്, ഇറാഖ്, യുഎഇ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു

ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ, യുഎഇ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. നിരവധി യുഎസ് സൈനിക താവളങ്ങൾ ഗൾഫിൽ...

ആഡംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി രാജേഷ് ഷെട്ടി നിര്യാതനായി

ആഡംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റെ സെക്രട്ടറി രാജേഷ് ഷെട്ടി അന്തരിച്ചു. 55 വയസ്സായിരുന്നു. സംസ്കാരം ജൂൺ 24-ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:45ന് മൗണ്ട് ജെറോം സെമിത്തേരി & ക്രിമറ്റോറിയം, 158 ഹാരോൾഡ്സ് ക്രോസ് റോഡ്, ഹാരോൾഡ്സ്...

ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു

മേഖലയിലെ പ്രതിസന്ധിക്കിടെ ഖത്തർ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. വ്യോമാതിർത്തി താൽക്കാലികമായി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് അറിയിച്ചു. തങ്ങളുടെ ആണവ...

4.2 മില്യൺ യൂറോ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടും Bus Éireann ജീവനക്കാർക്ക് 6.75% ശമ്പള...

2024-ൽ കമ്പനി 4.2 മില്യൺ യൂറോയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടും, Bus Éireannലെ 3,200 തൊഴിലാളികൾക്ക് രണ്ട് വർഷത്തിനുള്ളിൽ 6.75 ശതമാനം സംയുക്ത ശമ്പള വർദ്ധനവ് ലേബർ കോടതി ശുപാർശ ചെയ്തു. NBRU,...