ബാങ്ക് ഓഫ് അയർലണ്ട് ഫിക്സഡ് പലിശയുള്ള സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു
ബാങ്ക് ഓഫ് അയർലൻഡ് (BOI) 12 മാസത്തെയും 18 മാസത്തെയും സ്ഥിരകാല നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഈ വ്യാഴാഴ്ച മുതൽ 0.25% കുറയ്ക്കുന്നു.നിലവിൽ 2.00% AER-ൽ വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ അഡ്വാന്റേജ് 12...
കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി; പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിർന്ധമാക്കി. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. ആന്റിജൻ പരിശോധനയാണ് നിർബന്ധമാക്കുന്നത്.ഇത് നെഗറ്റീവായാൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക്...
ഡബ്ലിൻ സിറ്റി സെൻ്ററിൽ ആക്രമണം; ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ
ഡബ്ലിൻ സിറ്റി സെൻ്ററിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തി കൊണ്ടുള്ള ആക്രമണമാണ് നടന്നത്.
റോസി ഹാക്കറ്റ് പാലത്തിൽ തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെയാണ് ആക്രമണം നടന്നത്. ഇരയെ...
കാർലോ ഷോപ്പിംഗ് സെന്ററിലെ വെടിവയ്പ്പ്; പ്രതിയുടെ ചിത്രം പുറത്തുവിട്ടു
കാർലോ ഷോപ്പിംഗ് സെന്ററിൽ നടന്ന വെടിവയ്പ്പ് സംഭവത്തിൽ ഉൾപ്പെട്ട തോക്കുധാരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.ആക്രമി 22 വയസ്സുള്ള ഐറിഷ് യുവാവാണെന്നും വിക്ലോ/കാർലോ അതിർത്തിയിലെ കിൽറ്റെഗനിൽ നിന്നുള്ളയാളാണെന്നും കരുതപ്പെടുന്നു. ഇയാൾ, തോക്കുകളും സ്ഫോടകവസ്തുക്കളും കൈവശം...
തഗ്ഗ് സി.ആർ 143/24 ജൂൺ ആറിന്
പ്പാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു.എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു....
കനത്ത മഴയും കാറ്റും; മൂന്ന് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ വാണിംഗ്
ഇന്ന് വൈകുന്നേരം മൂന്ന് കൗണ്ടികളിൽ കനത്ത മഴയും വളരെ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ഉച്ചകഴിഞ്ഞും വൈകുന്നേരവും പടിഞ്ഞാറൻ തീരത്ത് കനത്ത മഴയും വളരെ ശക്തമായ തെക്കൻ...
കാർലോ ഷോപ്പിംഗ് സെന്ററിൽ വെടിവെപ്പ്: ഒരാൾ മരിച്ചു
ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിൽ വൈകിട്ട് 6.15നാണ് സംഭവം നടന്നത്.കാർളോ ടൗണിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിൽ ഞായറാഴ്ച വൈകിട്ട് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പെൺകുട്ടിക്ക്...
DMA അയർലണ്ട് പൂരം വാക്കത്തോൺ 2025 സമാപിച്ചു.
HEALTH,HELP,PRIZE എന്ന മുദ്രാവാക്യവുമായി DMA അയർലണ്ട് പൂരത്തിനോട് അനുബന്ധിച്ച് നടത്തിയ 'പൂരം വാക്കത്തോൺ 2025' സമാപിച്ചു. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും106 മത്സരാർത്ഥികൾ പങ്കെടുത്ത വാക്കത്തോണിൽ എല്ലാവരും ചേർന്ന് 6500...
തായ്‌ലൻഡുകാരി ഒപാൽ സുചാത ചുങ്ശ്രീ ലോക സുന്ദരി
ഹൈദരാബാദ്: എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലൻഡിൽ നിന്നുള്ള ഒപാൽ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ അവസാന എട്ടിൽ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്‌ത പുറത്തായി. മിസ് വേൾഡായി...
കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; 4 മരണം
ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകളുള്ളത്.
1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്....







































