എന്തെങ്കിലും കഴിച്ചാൽ മതിയോ നല്ലതു കഴിക്കണ്ടേ.? ആഘോഷിക്കൂ ഈ വിഷു ഡെയിലി ഡിലൈറ്റിനോടൊപ്പം

ആഘോഷത്തിന്റെ രുചിക്കൂട്ടുകളുമായി ഡെയിലി ഡിലൈറ് ഈ വിഷുവിനു വിഷു സദ്യയുമായി നിങ്ങളുടെ മുന്നിലെത്തുന്നു. പപ്പടം, പായസം, സാമ്പാർ, ഓലൻ തുടങ്ങി ഇരുപത്തി രണ്ടോളം ഇനങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ വിഷു സദ്യ...

ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ അന്തരിച്ചു

റിങ്ങിലെ ബിഗ് ജോർജ് എന്നറിയപ്പെടുന്ന അമേരിക്കക്കാരൻ, കായികരംഗത്തെ ബോക്സിംഗ് ഹെവിവെയ്റ്റ് ഇതിഹാസം ജോർജ് ഫോർമാൻ 76 വയസ്സിൽ അന്തരിച്ചു, 1968-ൽ ഒളിമ്പിക് സ്വർണം നേടുകയും 21 വർഷത്തെ ഇടവേളയിൽ രണ്ടുതവണ ലോക ഹെവിവെയ്റ്റ്...

മാർത്തോമ്മാ ഫാമിലി കോൺഫ്രൻസിൻറെ റെജിസ്ട്രേഷൻ ന്യൂ ജേഴ്‌സിയിൽ പുരോഗമിക്കുന്നു

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   ഫെബ്രുവരി 16, 23  മാർച്ച് 2 എന്നീ തീയതികളിൽ ന്യൂ ജേർസിയിലുള്ള സെൻറ്. സ്റ്റീഫൻസ്, റെഡീമർ,...

2024-ൽ 10,200-ലധികം സാമൂഹിക ക്ഷേമ പേയ്‌മെന്റുകൾ വെട്ടിക്കുറച്ചു

തൊഴിൽ കണ്ടെത്താനുള്ള ശ്രമങ്ങളുമായി പൂർണ്ണമായും സഹകരിക്കാത്തതിനാൽ കഴിഞ്ഞ വർഷം 10,200-ലധികം തൊഴിലില്ലാത്തവരുടെ സാമൂഹിക ക്ഷേമ പെൻഷനുകൾ വെട്ടിക്കുറച്ചു.വാട്ടർഫോർഡ്, ലിമെറിക്ക്, വെക്സ്ഫോർഡ്, ലൗത്ത്, ലാവോയിസ് എന്നിവയുൾപ്പെടെയുള്ള ചില കൗണ്ടികളിലാണ് employment activation programmesൽ പങ്കാളിയാകാത്തതിന്...

ഹീത്രൂ വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു

സബ് സ്‌റ്റേഷനിലെ തീപിടിത്തംവൈദ്യുതിബന്ധം തടസ്സപ്പെടുത്തിയതിനെ തുടർന്ന് അടച്ച ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. ഇന്ന് പൂർണതോതിൽ വിമാനത്താവളം പ്രവർത്തന സജ്ജമാകുമെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു. വെള്ളിയാഴ്‌ച രാത്രിയോടെ ചില സർവീസുകൾ...

ക്രാന്തി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നു; യൂണിറ്റ് തല ഉദ്ഘാടനം ഇന്ന്

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി 2025- 26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന അംഗത്വ വിതരണ പദ്ധതിയുടെ ഉദ്ഘാടനം എല്ലാ യൂണിറ്റുകളിലും ഇന്ന്...

മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ അവസരം!

നടൻ മമ്മൂട്ടിയും കുടുംബവും മുൻപ് താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീട് ആരാധകർക്കും ടൂറിസ്‌റ്റുകൾക്കും താമസിക്കാൻ അവസരം. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്,...

“ഹിഗ്വിറ്റാ” നാടക ക്യാമ്പ് നാളെയും മറ്റന്നാളും

അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ 'മലയാളം' സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ "ഹിഗ്വിറ്റ" എന്ന നാടകത്തിലേക്കു വേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പ് നാളെയും മറ്റന്നാളുമായി (മാർച്ച്‌ 22, 23)താലായിലെ ടൈമൺ ബൗൺ...

യുഎസ് താരിഫുകൾ അയർലണ്ടിലെ തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ട്

യുഎസ് താരിഫുകൾ അയർലണ്ടിലെ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും, ബഹുരാഷ്ട്ര കമ്പനികൾ സ്ഥലംമാറ്റത്തിന് കാരണമാകുമെന്നും, പൊതു ധനകാര്യത്തെ തകർക്കുമെന്നും ഒരു പുതിയ പഠനം പറയുന്നു.യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ ചുമത്തിയാൽ അടുത്ത അഞ്ച് മുതൽ...

സ്‌പൈസ് വില്ലേജ് ഇന്ത്യൻ റെസ്റ്റോറന്റ് ഡയറക്ടർ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് നിര്യാതനായി

അയർലണ്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ സ്‌പൈസ് വില്ലേജിന്റെ ഡയറക്ടറും ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവുമായ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് ജോസ് വർക്കി തെങ്ങുംപള്ളിൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ഡബ്ലിനിൽ...