ടെസ്‌കോയുടെ ഫ്രീ ഫൂഡ് പ്രോഗ്രാം അയർലണ്ടിൽ നടപ്പാക്കില്ല

ടെസ്‌കോയുടെ യുകെ ഫ്രീ ഫൂഡ് പ്രോഗ്രാമിൽ നിന്ന് ഐറിഷ് ഉപഭോക്താക്കളെ ഒഴിവാക്കി. യുകെയിലെ ചില ടെസ്‌കോ സ്റ്റോറുകൾ കാലഹരണ തീയതി അടുത്ത് വരുന്ന ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാൽ...

കോതമംഗലം കേന്ദ്രീകരിച്ച് യൂറോപ്പിലേക്ക് വൻ റിക്രൂട്ട്മെന്റ് തട്ടിപ്പ്; മലയാളികൾ ജാഗ്രത പാലിക്കുക

കോതമംഗലം കേന്ദ്രീകരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിവിധതരം ജോലികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം കൊടുത്ത് വൻ തട്ടിപ്പ് നടക്കുന്നു. കോതമംഗലത്തെ മലയിൻകീഴ് ബൈപ്പാസിന് സമീപം പ്രവർത്തിക്കുന്ന ഡ്രീം ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനമാണ്...

ഐറിഷ് റെസ്റ്റോറന്റ് അവാർഡ്സ് തിളക്കത്തിൽ PINK SALT INDIAN RESTAURANT

ഐറിഷ് റെസ്റ്റോറന്റ് അവാർഡ്സ് 2025 ൽ മിന്നും തിളക്കവുമായി Pink Salt Indian Restaurant. ലെൻസ്റ്റർ റീജിയണൽ അവാർഡ്സിൽ വിക്ലോയിലെ Best World Cuisine പുരസ്കാരം പിങ്ക് സാൾട്ട് സ്വന്തമാക്കി.2022 ലും 2019...

സ്വർണം ആദ്യമായാണ് കടത്തുന്നത്.. രന്യ റാവുവിന്‍റെ മൊഴി പുറത്ത്

ബംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്. ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകൾ വന്നിരുന്നു. സ്വർണം...

വിശ്വാസം ആഘോഷമാക്കിയ ബെൽഫാസ്റ്റ്  ബൈബിൾ കലോത്സവം  

ബെൽഫാസ്റ്റ് : നോർത്തേൺ അയർലണ്ടിലെ  സീറോ മലബാർ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകൽപ്പൂരമായ ബൈബിൾ ഫെസ്റ്റ് മാർച്ച് 8്ന് ബെൽഫാസ്റ്റിലെ  ഓൾ സെയിൻ്റ്സ് കോളജിൽ വച്ചു നടത്തപ്പെട്ടു. . രാവിലെ...

ചൈൽഡ്ഹുഡ് കാൻസർ ഗവേഷണത്തിന് ഫണ്ട് നൽകണം; കോൺഗ്രസ്സിനോട് അഭ്യർത്ഥിച്ച് മനീഷ മോദി 

ഫ്രെമോണ്ട്, കാലിഫോർണിയ: ചൈൽഡ്ഹുഡ് കാൻസർ ഗവേഷണത്തിന് ഫണ്ട് നൽകണമെന്ന് ഫ്രീമോണ്ട് നിവാസിയും അമേരിക്കൻ കാൻസർ സൊസൈറ്റി കാൻസർ ആക്ഷൻ നെറ്റ്‌വർക്ക് (ACS CAN) വളണ്ടിയറുമായ മനീഷ മോദി മേത്ത കോൺഗ്രസ്സിനോട് അഭ്യർത്ഥിച്ചു ....

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ്  ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.അമ്പതിൽപരം രാജ്യങ്ങളിൽ പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിൽ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങളെ...

ഫെബ്രുവരിയിൽ വാർഷിക പണപ്പെരുപ്പം 1.8% ആയി കുറഞ്ഞു – സിഎസ്ഒ

ജനുവരിയിലെ 1.9% നിരക്കിൽ നിന്ന് ഫെബ്രുവരിയിൽ പണപ്പെരുപ്പം വാർഷിക നിരക്കായ 1.8% ആയി കുറഞ്ഞതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ കാണിക്കുന്നു.ഇന്നത്തെ കണക്കുകൾ പ്രകാരം റസ്റ്റോറന്റുകളുടെ വില 3.1% വർദ്ധിച്ചു. ലൈസൻസുള്ള...

സംഗീത സംവിധായകൻ ഷാൻ റഹ്മാനും സംഘവും അമേരിക്കയിലേക്ക്

സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ യുവ ഗായകരും വാദ്യകാരന്മാരും അമേരിക്കയിയിൽ എത്തുന്നു ഫിലാഡെൽഫിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന JCS പ്രോഡക്ഷൻസ് ആണ് ഷാൻ റഹ്മാനെയും സംഘത്തെയും അമേരിക്കയിൽ കൊണ്ടുവരുന്നത്. യുവ ഗായകരായ KS ഹരിശങ്കർ...

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ “ഈ തനിനിറം” ആരംഭിച്ചു

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ  ഈ തനിനിറം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് പതിമൂന്ന് വ്യാഴ്ച്ച പാലാക്കടുത്ത്, ഭരണങ്ങാനം, ഇടമറ്റത്തുള്ള ഓശാനാ മൗണ്ടിൽ ആരംഭിച്ചു. മലയാളത്തിൻ്റെ രണ്ടു...