സൗത്ത് കരോലിന മേയർ കാർ അപകടത്തിൽ മരിച്ചു
സൗത്ത് കരോലിന: സൗത്ത് കരോലിന മേയറായ ജോർജ്ജ് ഗാർണർ (49) ഒരു കാർ അപകടത്തിൽ മരിച്ചു. തൻ്റെ മുഴുവൻ പോലീസ് സേനയും രാജിവച്ച് ദിവസങ്ങൾക്ക് ശേഷമാണ് അപകടം സംഭവിച്ചത്.
ഡാർലിംഗ്ടൺ കൗണ്ടി കൊറോണർ ജെ...
ട്രംപ് മാപ്പുനൽകിയ ചാൾസ് കുഷ്‌നറെ ഫ്രഞ്ച് അംബാസഡറായി തിരഞ്ഞെടുത്തത് വിവാദത്തിന് തിരികൊളുത്തി
വെസ്റ്റ് പാം ബീച്ച്,ഫ്ലോറിഡ:ട്രംപിൻ്റെ മരുമകൻ ജാർഡ് കുഷ്‌നറുടെ പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ ചാൾസ് കുഷ്‌നറെ ഫ്രാൻസിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുന്നതായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു.
ചാൾസ് കുഷ്‌നറെ "ഒരു...
ക്രിസ്തുമസ് കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ ലീഗ് സിറ്റി മലയാളികൾ
ജീമോൻ റാന്നി
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂഇയർ കൂട്ടായ്മ വിന്റർബെൽസ്-2024, ഡിസംബർ 27 ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക്...
മാധ്യമപ്രവർത്തകനും സാഹിത്യകാരനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ പി.പി.ചെറിയാന്റെ സപ്തതി ആഘോഷിച്ച് ഡാലസിലെ മലയാളി സമൂഹം
ഡാലസ്: മാധ്യമപ്രവർത്തകനും സാഹിത്യകാരനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ പി.പി. ചെറിയാന്റെ സപ്തതി ആഘോഷം ഡാലസിൽ നടന്നു. പി.പി. ചെറിയാന്റെ സപ്തതി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യ- സാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്‌തമായിട്ടാണ്...
മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ടു
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു.
ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷം...
ഫിൻജെൽ കരതൊട്ടു; ചെന്നൈയിൽ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി
ചെന്നൈ: ഫിൻജെൽ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയിൽ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ...
ബറോസിന്‍റെ മാന്ത്രികപ്പാവ ‘വൂഡോ’യെ ഏറ്റെടുത്ത് ആരാധകർ
മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഹൻലാൽ ചിത്രം ബറോസിന്റെ ഓരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്ത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ വൂഡോയെ പരിചയപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ബറോസിന്റെ പുതിയ പോസ്റ്ററിലൂടെയാണ് വൂഡൂ...
അന്തരിച്ച ഷാലറ്റ് ബേബിയുടെ ശുശ്രൂഷയും പൊതുദർശനവും ഡിസംബർ 1,4 തീയതികളിൽ
അയർലൻഡ് മലയാളി ഷാലറ്റ് ബേബിയുടെ വിയോഗത്തിൽ അനുശോചിച്ച് ഐറിഷ് മലയാളി സമൂഹം. ഷാലറ്റ് ബേബിയുടെ മരണാന്തര ശുശ്രൂഷയും പൊതുദർശനവും ഡിസംബർ 1 ഞായറാഴ്ച, സെൻ്റ് മേരീസ് കോളേജ് ചാപ്പൽ, ഉച്ചയ്ക്ക്...
‘സുമതി വളവ്’ ആരംഭിച്ചു
യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമായ സുമതി വളവിൻ്റെ ചിത്രീകരണം നവംബർ മുപ്പത് ശനിയാഴ്ച്ച പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആരംഭിച്ചു.വാട്ടർമാൻ ഫിലിംസ്...
പൊതുതെരഞ്ഞെടുപ്പ്:വോട്ടെണ്ണൽ ആരംഭിച്ചു; എക്സിറ്റ് പോളിൽ ഫലത്തിൽ ഇഞ്ചോടിച്ച് മത്സരവുമായി പാർട്ടികൾ
2025 പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 9 മണിക്ക് ആരംഭിച്ചു. എക്‌സിറ്റ് പോൾ ഫലത്തിൽ മൂന്ന് പ്രധാന പാർട്ടികളും വിജയ പ്രതീക്ഷയിലാണ്. RTÉ, ദി ഐറിഷ് ടൈംസ്, TG4 എന്നിവർ കമ്മീഷൻ ചെയ്ത Ipsos...








































