Age Verification; EUൽ വ്യാപകമായ പുതിയ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് മെറ്റാ
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ, പ്ലാറ്റ്‌ഫോമുകളിൽ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള നിയമങ്ങൾ സമന്വയിപ്പിക്കുന്നതിന് പുതിയ യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.16 വയസ്സിന് താഴെയുള്ള കൗമാരക്കാർക്കുള്ള ആപ്പ് ഡൗൺലോഡുകളുടെ പ്രായം പരിശോധിച്ചുറപ്പിക്കലും...
ഇന്റീരിയറിൽ ഇനി നോ കോംപ്രമൈസ്; സ്വപ്നവീടുകൾ സ്വർഗമാക്കാൻ TILEX
സ്വന്തമായി വീട് നിർമിക്കുന്നത് മലയാളികളായ ഓരോരുത്തരുടെയും ജീവിതത്തിൽ മാറ്റിനിർത്താനാകാത്ത ഒരു ആഗ്രഹം തന്നെയാണ്. നാട്ടിലായാലും മറുനാട്ടിലായാലും നമ്മൾ മലയാളികൾ ആ സ്വപ്നം പൂവണിയാൻ ആഗ്രഹിക്കുന്നവരാണ്. കേരളത്തിൽ വീട് പണിയുമ്പോൾ അകവും പുറവും നമ്മൾ...
വീട്ടുമുറ്റത്തും രക്ഷയില്ല; റിമോർട്ട് സെൻസർ കാർ കീകളെയും കടത്തിവെട്ടി ഹൈടെക് മോഷണ പരമ്പര
കാർ മോഷണവും ഇപ്പോൾ ഹൈറടെക്കാക്കി മോഷണ സംഘങ്ങൾ വിലസുന്നു. കാവൻ, മീത്ത് കൗണ്ടികളിൽ വിവിധ എസ്സ്റ്റേറ്റുകളിൽ വാഹങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം കൈക്കലാകുകയാണ്...
പാതിരാത്രി ഫുൾ പായ്ക്കപ്പ്
മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായിരിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ...
ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് സമ്മേളനം
ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന രാഷ്ട്രീയ-സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ഡബ്ലിൻ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം 24/11/2024 ഞായറാഴ്ച ഡബ്ലിൻ-22വിൽ വെച്ച് നടന്നു. ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ.മനോജ് ഡി മാന്നാത്ത് സമ്മേളനം...
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി
പാലാ . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ...
രുധിരം സിനിമയുടെ ടീസർ പുറത്തിറക്കി
രാജ് ബി ഷെട്ടി, അപർണ ബാല മുരളി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന രുധിരം സിനിമയുടെ ടീസർ പുറത്തുവിട്ടു.
റൈസിംഗ് സൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീ ഗോകുലം മൂവീസ് അവതരിപ്പിക്കുന്ന രുധിരത്തിൻ്റെ രചനയും സംവിധാനവും ജിഷോ...
ഹാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്. ജെ.വി.ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന...
പ്രിയങ്കയ്ക്ക് 4 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനും, യു...
വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്....
ബെർട്ട് കൊടുങ്കാറ്റ്: ഗാൽവേ, കോർക്ക് കൗണ്ടികളിൽ റെഡ് അലേർട്ട്
ഗാൽവേ, കോർക്ക് കൗണ്ടികളിൽ സ്റ്റാറ്റസ് റെഡ് മഴ മുന്നറിയിപ്പ് നിലവിൽ വന്നു. ഇന്ന് രാവിലെ 10 മണി വരെ ഇത് നിലനിൽക്കും. ബെർട്ട് കൊടുങ്കാറ്റ് രാജ്യത്തിന് മുകളിലൂടെ കടന്നുപോകുന്നതിനാൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും...








































