വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിലിൻ്റെ കുടുംബസംഗമം സ്ഥാപക ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ...
വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം WMF സ്ഥാപക ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ നിർവഹിച്ചു.
മലയാളി സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്തുകൊണ്ട് വിവിധ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര...
കിൽകെന്നിയിലും ഡൊണഗലിലും 1,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ Abbottൻ്റെ 440 മില്യൺ യൂറോ നിക്ഷേപം
മെഡിക്കൽ ഉപകരണ കമ്പനിയായ അബോട്ട് കിൽകെന്നിയിൽ പുതിയ നിർമ്മാണ കേന്ദ്രം തുറന്നു. ഇവിടെ 800-ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കും.അബോട്ട് അയർലണ്ടിൽ നടത്തിയ 440 മില്യൺ യൂറോയുടെ നിക്ഷേപത്തിൻ്റെ ഭാഗമാണിത്. പുതിയ നിക്ഷേപത്തിൽ ഡൊണെഗൽ...
പ്രതിസന്ധികളിൽ തളരാതെ, പ്രവാസി നഴ്സുമാർക്ക് ഊർജ്ജമായി MNI
ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഹോം കെയർ, കെയർ വർക്കേഴ്സ് എന്നിവരുടെ ശമ്പള വർദ്ധനവ് മരവിപ്പിച്ച നടപടി നിർത്തലാക്കിയതായും, ജനുവരി മുതൽ ഇവർക്കുള്ള ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെയർ...
നിയമലംഘനങ്ങൾ തുടർക്കഥയാകുന്നു, അയർലണ്ട് റോഡുകളിൽ നിയമം കാറ്റിൽ പറത്തി മലയാളികളും
ലോംഗ്‌ഫോർഡിൽ മദ്യപിച്ച് വാഹനമോടിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മലയാളിയായ നാൽപ്പത്തിയാറുക്കാരന് രണ്ട വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. 2023 ഏപ്രിൽ 9 ന് ബാലിമഹോണിലാണ് സംഭവമുണ്ടായത്. ഷെഫ്,...
അയർലൻഡിൽ അന്തരിച്ച സീമ മാത്യുവിന്റെ പൊതുദർശനം തിങ്കളാഴ്ച
അയർലൻഡിൽ അന്തരിച്ച മലയാളി സീമ മാത്യുവിൻറെ പൊതുദർശനം തിങ്കളാഴ്ച കോ ടിപ്പററിയിലെ കെല്ലേർസ് ഫ്യൂണറൽ ഡയറക്ടേഴ്‌സിൽ നടക്കും. പുളിന്തനാട്ട് ഹൗസിൽ ജയ്സൺ ജോസിന്റെ ഭാര്യയാണ് മരണപ്പെട്ട സീമ മാത്യു. രാവിലെ 10 30...
അൽത്താഫ് സലിമും – ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറും സറ്റയർ ചിത്രത്തിൽ
ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അൽത്താഫ് സലിമും, വാഴ എന്ന ചിത്രത്തിലൂടെ...
ഹെൽത്ത് കെയർ അസിസ്റ്റന്റമാർക്ക് ശമ്പള വർദ്ധനവ് ജനുവരി മുതൽ; MNI യുടെ ആവശ്യം അംഗീകരിച്ച്...
ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഹോം കെയർ, കെയർ വർക്കേഴ്സ് എന്നിവരുടെ ശമ്പള വർദ്ധനവ് മരവിപ്പിച്ച നടപടി നിർത്തലാക്കിയതായും, ജനുവരി മുതൽ ഇവർക്കുള്ള ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെയർ...
‘X’ ന് വില്ലനായി ‘ബ്ലൂസ്കൈ’; അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം അക്കൗണ്ട് തുടങ്ങിയത് ദശലക്ഷം പേർ
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഴ്‌ചയിൽ സോഷ്യൽ മീഡിയ സൈറ്റായ ബ്ലൂസ്കൈയിൽ ഒരു ദശലക്ഷം ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്‌തു കഴിഞ്ഞു. എന്നാൽ എന്താണ് ബ്ലൂസ്കൈ? ബ്ലൂസ്കൈ...
‘ധനുഷ് പ്രതികാരം ചെയ്യുന്നു’; കോപ്പിറൈറ്റ് വിവാദത്തിൽ ധനുഷിനെതിരെ പരസ്യ വിമർശനവുമായി നയൻതാര
നടൻ ധനുഷിനെതിരെ ആഞ്ഞടിച്ച് നയൻതാര. തൻ്റെ വരാനിരിക്കുന്ന 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിക്ക് ധനുഷിൻ്റെ കോപ്പിറൈറ്റ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നയൻതാര വിമർശനവുമായി രംഗത്തെത്തിയത്. 2015ൽ പുറത്തിറങ്ങിയ നാനും...
AfterLYF “DABZ- LIVE IN CONCERT” നാളെ ഡബ്ലിനിൽ
പുതുതലമുറയുടെ ആവേശമായ ഗായകൻ ഡാബ്സീയുടെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഡബ്ലിൻ തയ്യാറായിക്കഴിഞ്ഞു.AfterLYF അവതരിപ്പിക്കുന്ന “DABZ- LIVE IN CONCERT നവംബർ 17 ഞായറാഴ്ച, രാത്രി 7.30ന് ഡബ്ലിനിലെ ദി ബട്ടൺ ഫാക്ടറിയിൽ...








































