നടന്‍ മോഹന്‍ രാജ് അന്തരിച്ചു

നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. 2022 ല്‍ പുറത്തിറങ്ങിയ റോഷാര്‍ക്ക് ആയിരുന്നു വലിയ...

കിൽക്കെനി മലയാളി അസ്സോസിയേഷന് (KMA)പുതിയ നേതൃത്വം

250 ൽപരം ഫാമിലികളുള്ള അയർലന്റിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ കിൽക്കെനി മലയാളി അസോസിയേഷന്റെ (KMA) ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 2024 സെപ്റ്റംബർ മാസം 28-ന്...

ഇനി രണ്ട് ദിനങ്ങൾ കൂടി; അയർലണ്ടിൽ സംഗീത പൂരം ഒരുക്കാൻ SHAAN LIVE IN...

അയർലൻഡിലെ സംഗീത പ്രേമികളികളുടെ കാത്തിരിപ്പിന് വീരമമാകാൻ ഇനി രണ്ട് രാപ്പകലുകളുടെ അകലം മാത്രം. ഏവരുടെയും ആകാംഷ വാനോളം ഉയരുമ്പോൾ ബോളിവുഡ് റൊമാന്റിക് സിംഗിംഗ് സ്റ്റാർ സ്റ്റാർ ഷാൻ ഐറിഷ് മണ്ണിലേക്ക് എത്തുകയാണ്. Bright...

എൻ എം ബി ഐ ബോർഡ് ഇലക്ഷൻ: അഭിമാന വിജയ തിളക്കത്തിൽ സോമി തോമസ്

എൻ എം ബി ഐ ബോർഡ് ഇലക്ഷനിൽ മികച്ച വിജയം സ്വന്തമാക്കി മലയാളികളുടെ അഭിമാനമായി മാറി സോമി തോമസ്.നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി...

12 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ചിക്കൻപോക്‌സ് വാക്‌സിൻ നൽകും

ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പിൽ ചിക്കൻപോക്സ് വാക്സിൻ ഉൾപ്പെടുത്തി. പ്രൈമറി ചൈൽഡ്ഹൂഡ് വാക്‌സിനേഷൻ ഭാഗമായി 12 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ജിപിമാർ വാക്സിൻ നൽകും. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഉപദേശക...

സെപ്റ്റംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.3% ആയി- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.3% ആണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ പുതുക്കിയ നിരക്കായ 4.5% ൽ നിന്ന് കുറഞ്ഞു. ഓഗസ്റ്റിലെ തൊഴിലില്ലായ്മ...

ഫാർമസ്യൂട്ടിക്കൽ കമ്പനി Pfizer അയർലണ്ടിൽ 210 തൊഴിലാളികളെ പിരിച്ചുവിടും

ആഗോള ചെലവ് ചുരുക്കൽ പരിപാടിയുടെ ഭാഗമായി ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ഫൈസർ അതിൻ്റെ ഐറിഷ് നിർമ്മാണ കേന്ദ്രങ്ങളിൽ കൂടുതൽ ജോലികൾ വെട്ടിക്കുറയ്ക്കുന്നു. ഡബ്ലിനിലെ ഗ്രേഞ്ച് കാസിൽ, കോർക്കിലെ റിംഗസ്‌കിഡി, കിൽഡെയറിലെ ന്യൂബ്രിഡ്ജ് എന്നിവിടങ്ങളിൽ 210...

ആംസ്റ്റർഡാം (Amsterdam) – ചുവന്ന വെളിച്ചത്തിന്റെയും കഞ്ചാവിന്റെയും ഇടം മാത്രമല്ല

യാത്ര എനിക്കൊരു ലഹരിയാണ്.  അയർലണ്ടിലെത്തിയപ്പോൾ ആ ലഹരിക്കു വീര്യം വർദ്ധിച്ചു. ഒരു യൂറോപ്യൻ പ്രവാസം ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്വപ്നത്തിൽപ്പോലും കടന്നു വന്നിട്ടില്ല. പക്ഷെ, ഇന്നിപ്പോൾ കാണാത്ത സ്വപ്‌നങ്ങൾ ഓരോന്നായി യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. ...

ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം; മരിച്ചത് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും

  പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. പൂനെ ജില്ലയിലെ ബവ്ധൻ കുന്നിൻപ്രദേശത്ത് ബുധനാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം. തകർന്ന് താഴെവീണ ഹെലികോപ്റ്റർ കത്തിയമർന്നു. അപകടത്തിൽ...

BUDGET 2025: എല്ലാ കുടുംബങ്ങൾക്കും 250 യൂറോയുടെ ഊർജ്ജ ക്രെഡിറ്റ്, ആദായ നികുതി സ്റ്റാൻഡേർഡ്...

അയർലണ്ടിൻ്റെ ധനകാര്യ മന്ത്രി ജാക്ക് ചേമ്പേഴ്‌സ് ചൊവ്വാഴ്ച 2025-ലേക്കുള്ള 10.5 ബില്യൺ യൂറോയുടെ ബജറ്റ് അവതരിപ്പിച്ചു. താഴ്ന്നതും ഇടത്തരവുമായ വരുമാനക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമത്തിൽ 2.2 ബില്യൺ ജീവിതച്ചെലവ് പാക്കേജ് ഉൾപ്പെടെയാണ് ബഡ്ജറ്റ് പ്രഖ്യാപനം....