ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം; മരിച്ചത് രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് മരണം. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. പൂനെ ജില്ലയിലെ ബവ്ധൻ കുന്നിൻപ്രദേശത്ത് ബുധനാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം. തകർന്ന് താഴെവീണ ഹെലികോപ്റ്റർ കത്തിയമർന്നു.
അപകടത്തിൽ...
BUDGET 2025: എല്ലാ കുടുംബങ്ങൾക്കും 250 യൂറോയുടെ ഊർജ്ജ ക്രെഡിറ്റ്, ആദായ നികുതി സ്റ്റാൻഡേർഡ്...
അയർലണ്ടിൻ്റെ ധനകാര്യ മന്ത്രി ജാക്ക് ചേമ്പേഴ്‌സ് ചൊവ്വാഴ്ച 2025-ലേക്കുള്ള 10.5 ബില്യൺ യൂറോയുടെ ബജറ്റ് അവതരിപ്പിച്ചു. താഴ്ന്നതും ഇടത്തരവുമായ വരുമാനക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമത്തിൽ 2.2 ബില്യൺ ജീവിതച്ചെലവ് പാക്കേജ് ഉൾപ്പെടെയാണ് ബഡ്ജറ്റ് പ്രഖ്യാപനം....
നീനാ കൈരളിയുടെ “തകർത്തോണം 2024” പ്രൗഢോജ്വലമായി നടത്തപ്പെട്ടു
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ 'തകർത്തോണം 2024' നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച ആഘോഷപരിപാടികൾ Cllr.Louise Morgan Walsh ഉത്ഘാടനം...
നോർത്തേൺ അയർലൻഡിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ
ബെൽഫാസ്‌റ്റ്: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റിൽ. നോർത്തേൺ അയർലൻഡിലെ ആൻട്രിമിലെ ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്‌മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ്...
താലായിൽ താമസിക്കുന്ന അഡ്വ. ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ നിര്യാതനായി
വർഷങ്ങളായി താലായിൽ സ്ഥിരതാമസമാക്കിയ ഇലഞ്ഞി സ്വദേശിയായ അഡ്വക്കേറ്റ് ബൈജു തേക്കുംമൂട്ടിലിന്റെ സഹോദരൻ രാജു അഗസ്റ്റിൻ നിര്യാതനായി. സംസ്കാരം ഒക്ടോബർ 2 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പെരിയാപുരം St. The Baptist പള്ളിയിൽ...
Grocery Shopping is Now Twice as Easy with Grains & Spice!
We are excited to announce that Grains & Spice orders can now be delivered directly to your home, eliminating the hassle of travel! "Even...
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്ന് ഹിന്ദുവിന് കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തിലെ വിവാദ പരാമർശത്തിൽ ഹിന്ദു പത്രത്തിന് കത്ത് നൽകിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. പരാമർശം തെറ്റായി വ്യാഖ്യാനിച്ചെന്നും തെറ്റായ വ്യാഖ്യാനം...
ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ വിജയം
കാന്‍പുർ: ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. യശസ്വി ജയ്സ്വാൾ...
XL ബുള്ളി നായകളുടെ ഇറക്കുമതി, വളർത്തൽ, വിൽപന നിയയമവിരുദ്ധം; ഇന്ന് മുതൽ...
രാജ്യത്ത് ഇന്ന് മുതൽ, XL ബുള്ളി ഇനം നായ്ക്കളെ ഇറക്കുമതി ചെയ്യുന്നതും വളർത്തുന്നതും വിൽക്കുന്നതും പുനരധിവസിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. അയർലണ്ടിൽ ആദ്യമായാണ് ഒരു പ്രത്യേക നായ ഇനത്തെ നിരോധിക്കുന്നത്. XL ബുള്ളി ബ്രീഡ്...
ബജറ്റ് 2025: സോഷ്യൽ വെൽഫെയർ കോർ നിരക്കുകൾ ആഴ്ചയിൽ 12 യൂറോ വർദ്ധിപ്പിക്കും
രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 2025ലെ ബജറ്റിന് 2.7 ബില്യൺ യൂറോയുടെ സാമൂഹിക സംരക്ഷണ പാക്കേജ് സഖ്യകക്ഷി നേതാക്കൾ അംഗീകരിച്ചു. സോഷ്യൽ വെൽഫെയർ കോർ നിരക്കുകൾ ബോർഡിൽ ഉടനീളം...








































