അയർലണ്ടിലെ ആദ്യ 3D പ്രിൻ്റഡ് വീടുകൾ ഡണ്ടൽക്കിൽ
അയർലണ്ടിലെ ആദ്യത്തെ 3D പ്രിൻ്റഡ് വീടുകൾ ഡണ്ടൽക്കിൽ നിർമ്മിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഡണ്ടൽക്കിൽ പുതിയ വീടുകൾ നിർമ്മിച്ചു വരികയാണ്. ഡണ്ടൽക്കിലെ ഗ്രാഞ്ച് ക്ലോസിലുള്ള മൂന്ന് സോഷ്യൽ ഹൗസിംഗ് യൂണിറ്റുകൾ അയർലണ്ടിലെ ആദ്യത്തെ 3D...
മേയർ ബേബി പെരേപ്പാടനും കൗൺസിലർമാർക്കും മലയാളം സ്വീകരണം നൽകി
സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനും, മറ്റു കൗൺസിലർമാർക്കും അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ 'മലയാളം' ഹൃദ്യമായ സ്വീകരണം നൽകി. താലാ പ്ലാസ ഹോട്ടലിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ...
കുട്ടികളുമായി പോയ സ്കൂൾ ബസ് പൂർണ്ണമായും കത്തി നശിച്ചു; ഒഴിവായത് വൻ ദുരന്തം
കൊച്ചി: തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട സൂചന ലഭിച്ചതും...
പെട്രോൾ- ഡീസൽ വില വർധന: ഓഗസ്റ്റിലെ എക്സൈസ് തീരുവ വർദ്ധന മാറ്റിവയ്ക്കണമെന്ന് ആവശ്യം
അടുത്ത മാസം ആദ്യം ആരംഭിക്കാനിരിക്കുന്ന ഇന്ധനത്തിൻ്റെ എക്‌സൈസ് തീരുവയിൽ അടുത്ത ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വർദ്ധന മാറ്റിവയ്ക്കാൻ ഇന്ധന ദാതാക്കളുടെ പ്രതിനിധി ഗ്രൂപ്പായ ഫ്യൂവൽസ് ഫോർ അയർലൻഡ് സർക്കാരിനോട് ആവശ്യമുയരുന്നു. സമീപ മാസങ്ങളിൽ...
INMO Trolley watch: 471 പേർ ഐറിഷ് ആശുപത്രികളിൽ കിടക്കകൾക്കായി കാത്തിരിക്കുന്നു
ഐഎൻഎംഒയുടെ ട്രോളി വാച്ച് പ്രകാരം ചൊവ്വാഴ്ച രാവിലെ 471 അഡ്മിറ്റ് രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നു.അത്യാഹിത വിഭാഗത്തിൽ 380 രോഗികളും 91 പേർ ആശുപത്രിയിലെ മറ്റിടങ്ങളിലെ വാർഡുകളിലുമാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ...
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നം; എയർ കേരള യാഥാർത്ഥ്യമാകുന്നു….
ദുബായ്: പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ 2 വിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ്...
കനത്ത മഴ: 18 കൗണ്ടികളിൽ യെല്ലോ അലേർട്ട്
നാളെ പുലർച്ചെ വരെ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ 18 കൗണ്ടികളിൽ മൂന്ന് വ്യത്യസ്ത സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ വൈകുന്നേരം 4...
ടി.പി.വധക്കേസ്; പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന് കെ.കെ.രമ
കോഴിക്കോട്: ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന് വിമർനവുമായി കെ.കെ രമ എം.എൽ.എ. സർക്കാറിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥർ ജാമ്യത്തിൽ ഇളവ് നൽകുകയെന്ന് ചോദിച്ച രമ ഉദ്യോഗസ്ഥരെ...
ഫാറ്റി ലിവർ രോഗത്തിൻ്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കരൾ അനിവാര്യമാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ഇന്ത്യയിൽ ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന...
ഗോകുലം മൂവീസിൻ്റെ “ഭ. ഭ. ബ” ജൂലൈ പതിനാലിന് ആരംഭിക്കുന്നു; ധനഞ്ജയ് ശങ്കർ –...
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഭ.ഭ.ബ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ പതിനാലിന് കോയമ്പത്തൂരിൽ ആരംഭിക്കുന്നു. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം...







































