“എല്ലാം സ്പോൺസർഷിപ്പിൽ”; വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വീണ്ടും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയം പരിപാടി നടത്തുക. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍...

എയർ ലിംഗസ് പൈലറ്റുമാർക്ക് 17.75% ശമ്പള വർദ്ധനവിന് ലേബർ കോടതി ശുപാർശ

ഏർ ലിംഗസ് പൈലറ്റുമാർക്ക് 17.75% ശമ്പള വർദ്ധനവ് നൽകണമെന്ന് ലേബർ കോടതി ശുപാർശ ചെയ്തു. 2023 ജനുവരി 1 മുതൽ 2026 ഡിസംബർ അവസാനം വരെയുള്ള നാല് വർഷത്തെ കാലയളവ് ശുപാർശയിൽ ഉൾക്കൊള്ളുന്നു....

എനർജി ഡ്രിങ്ക് കുടിച്ച് രണ്ട് മരണം; അയർലണ്ടിൽ എനർജി ഡ്രിങ്കുകൾ നിരോധിക്കണമെന്ന് ആവശ്യം

എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗത്തെത്തുടർന്ന് രണ്ട് യുവാക്കൾക്ക് ഹൃദയസ്തംഭനം കാരണം മരണപ്പെട്ടതിനെ തുടർന്ന് കുട്ടികൾക്ക് അവ വിൽക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.16 വയസ്സിന് താഴെയുള്ളവർക്കുള്ള എനർജി ഡ്രിങ്കുകൾ നിരോധിക്കാൻ യുകെ ഒരുങ്ങുന്നതിന് പിന്നാലെയാണ്...

ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്...

തിരുവനന്തപുരം: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന...

വീടുകളുടെ വില കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗത്തിൽ ഉയരുന്നു

ജൂൺ അവസാനം വരെയുള്ള 12 മാസത്തിനിടെ രാജ്യത്തുടനീളമുള്ള വീടുകൾക്കുള്ള വിലകൾ ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിൽ ഉയർന്നതായി പുതിയ ഡാറ്റ കാണിക്കുന്നു.MyHome.ie പ്രോപ്പർട്ടി പ്രൈസ് റിപ്പോർട്ട് അനുസരിച്ച്, ദേശീയതലത്തിൽ പരസ്യപ്പെടുത്തിയ...

വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുത്; സിനിമയടക്കം ദൃശ്യമാധ്യമങ്ങൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീംകോടതി

ഡൽഹി: ചലച്ചിത്രങ്ങളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത് എന്ന് സുപ്രീം കോടതി.  ഭിന്നശേഷിക്കാരുടെ നേട്ടങ്ങൾ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

ഇൻഡ്യൻ 2വിലെ ഗായകൻ അബി. വി വരാഹത്തിലൂടെ മലയാളത്തിൽ

ഇൻഡ്യൻ 2 വിലെ  പോപ്പുലറായ ഗാനമാലപിച്ച് ഏറെ ശ്രദ്ധേയനായ ഗായകൻ അബി. വി, സുരേഷ്ഗോപി നായകനായി അഭിനയിക്കുന്ന വരാഹം എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്നു വരുന്നു. സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ...

“ഇവൾ അരികെ നിൽക്കും നേരം”.. പ്രണയകാവ്യമായി സമാധാന പുസ്തകത്തിലെ പുതിയ ഗാനം

പ്രണയത്തിന്റെ നറു വസന്തം തീർത്ത് 'സമാധാന പുസ്തകം' ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറക്കി. നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇർഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...

മരങ്ങാട്ടുപള്ളിയിൽ 2 വത്യസ്ത അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു 

പാലാ: മരങ്ങാട്ടുപള്ളിയിലുണ്ടായ 2 വത്യസ്ത വാഹന അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശാന്തിനഗർ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾ...

കാൽമുട്ട് തെന്നിമാറിയിരുന്ന രോഗമുള്ള വിദ്യാർഥിനിക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർവ്വ ശസ്ത്രക്രിയ

പാലാ: കാൽമുട്ട് പതിവായി തെന്നിമാറുന്നത് മൂലം വർഷങ്ങളായി വേദന സഹിച്ച് ബുദ്ധിമുട്ട് നേരിട്ടിരുന്ന വിദ്യാർഥിനിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തെന്നിമാറിയിരുന്ന കാൽമുട്ടിനെ ഇനി ഭയക്കാതെ...