യന്ത്രത്തകരാർ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി

ഗ്വാളിയോര്‍: മലയാളികളടക്കം സഞ്ചരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്വാളിയോറിലെ എയര്‍ ഫോഴ്‌സ് സ്റ്റേഷനിൽ ഇറക്കിയത്....

വിദേശത്ത് യാത്ര ചെയ്യുകയാണെങ്കിൽ കുട്ടികൾക്ക് മീസിൽസ് വാക്‌സിൻ എടുക്കാൻ നിർദ്ദേശം

യൂറോപ്പിലുടനീളമുള്ള മീസിൽസ് (അഞ്ചാംപനി) കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആറ് മുതൽ പതിനൊന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്ന രക്ഷിതാക്കളോട് കുട്ടികൾക്കു അധിക MMR വാക്സിൻ എടുക്കാൻ ഐറിഷ് കോളേജ്...

തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും...

കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ പിക് അപ് വാൻ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക് 

പാലാ: കുട്ടികളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടറിനു പിന്നിൽ പിക് അപ് വാൻ ഇടിച്ച് മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുന്നോന്നി സ്വദേശിനി അശ്വതിയെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....

ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിലിരുന്ന്  കയ്യിൽ നിന്നു വീണ മൊബൈൽ ഫോൺ പിടിക്കാൻ ശ്രമിച്ചു; റോഡിൽ...

പാലാ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ  കയ്യിൽ നിന്നു മൊബൈൽ ഫോൺ താഴെ പോയത് പിടിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ കുട്ടിക്കാനം പള്ളിക്കുന്ന് സ്വ​ദേശി  ആലീസ് കുഞ്ഞുമോനെ (66)...

നാലാമത് ലോക കേരള സഭയ്ക്ക് തുടക്കമായി

പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ നിർവഹിച്ചു...

സെക്യൂരിറ്റി മേഖലയിലെ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ്

സെക്യൂരിറ്റി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതന നിരക്ക് വർധിപ്പിക്കും. ഈ മേഖലയ്ക്കായുള്ള പുതിയ എംപ്ലോയ്‌മെൻ്റ് റെഗുലേഷൻ ഓർഡർ (ERO) ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. മുതിർന്ന തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ മണിക്കൂർ...

“കനകരാജ്യം” വീഡിയോ സോംഗ് പുറത്തുവിട്ടു

വിനായകാ അജിത് ഫിലിംസിൻ്റെ ബാനറിൽ  അജിത് വിനായകനിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ്റെ ഭാഗമായി ആദ്യ വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുന്നു. കൺ തുറന്നുണർന്നു നിന്നതാരേ... നീ...

ജി7 ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഡൽഹി: ജി7 ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്മാനുവൽ മാക്രോണുമായുള്ള...

വാർഷിക പണപ്പെരുപ്പം 2.6 ശതമാനമായി തുടരുന്നു

വാർഷിക പണപ്പെരുപ്പ നിരക്ക് മെയ് വരെയുള്ള വർഷത്തിൽ 2.6 ശതമാനത്തിൽ തുടർന്നു. ഏപ്രിലിൽ രേഖപ്പെടുത്തിയ അതേ നിരക്കാണിത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ (സിഎസ്ഒ) നിന്നുള്ള കണക്കുകൾ കാണിക്കുന്നത് 12 മാസ കാലയളവിൽ ഗതാഗതത്തിൽ...