മന്ത്രിയ്ക്ക് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച കേന്ദ്ര സ‍ര്‍ക്കാര്‍  നിലപാട് ഔചിത്യമില്ലാത്: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി. നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക എന്നത്. മരിച്ച വീട്ടിൽ പോകുന്നത്...

ഡബ്ലിനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നവീകരണത്തിനായി അടച്ചിടും

ഡബ്ലിനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സെപ്തംബർ മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നവീകരണ പ്രവർത്തികൾക്ക് വേണ്ടിയാണ് മ്യൂസിയം അടയ്ക്കുന്നത്. 168 വർഷം പഴക്കമുള്ള മ്യൂസിയം ഭാവിതലമുറയ്‌ക്കായി സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും വിപുലമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന്...

കുവൈത്ത് ദുരന്തം; മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിയാനായില്ല, 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ 7പേരുടെ ആരോ​ഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് നോർക്ക സിഇഒ. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക്...

പോർട്ലീഷിന്റെ മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യൻ മഹാമേള

ഇന്ത്യൻ കൾചറൽ കമ്മ്യൂണിറ്റി ലീഷ് (ICCL) ആദ്യമായി സംഘടിപ്പിക്കുന്ന utsav 24 എന്നു പേരിട്ടിരിക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം, കായിക മത്സരങ്ങൾക്കു flag off ചെയ്തുകൊണ്ട് Portlaoise Garda Officer നിർവഹിക്കുന്നതായിരിക്കും. ജൂലൈ 27നു...

കുവൈറ്റ്‌ ദുരന്തം: മൃതദേഹങ്ങൾ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും

കുവൈറ്റിൽ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിം​ഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി. കുവൈത്ത്...

AER LINGUS പൈലറ്റുമാർ പണിമുടക്കും; 15 ദിവസത്തെ നോട്ടിസ് ആവശ്യപ്പെട്ട് കമ്പനി

ഐറിഷ് പൈലറ്റ്സ് അസോസിയേഷനിൽ (IALPA) അംഗങ്ങളായ AER LINGUS പൈലറ്റുകൾ പണിമുടക്കിന് ഒരുങ്ങുകയാണ്. പണിമുടക്ക് നടത്താനൊരുങ്ങുകയാണെങ്കിൽ പതിനഞ്ച് ദിവസമെങ്കിലും നോട്ടീസ് നൽകണമെന്ന് എയർ ലിംഗസ് ആവശ്യപ്പെട്ടിട്ടുണ്ട്.യൂണിയൻ കുറഞ്ഞത് ഏഴ് ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്....

Back To School Clothing and Footwear Allowance: സെപ്റ്റംബർ 30 വരെ രജിസ്റ്റർ...

Back To School Clothing and Footwear Allowance (BSCFA) അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ യൂണിഫോമുകളുടെയും ജനറൽ സ്കൂൾ വസ്ത്രങ്ങളുടെയും വില കവർ ചെയ്യുന്നു. ഇതിനകം രജിസ്റ്റർ...

ക്രാന്തിയുടെ “കരുതലിൻ കൂടിന്റെ” താക്കോൽദാന കർമ്മം എം. എ. ബേബി നിർവഹിച്ചു

ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ കരുതലിൻ കൂട് എന്ന പേരിൽ നാലുമുക്ക് കണ്ണമംഗലത്ത് ടോമി - വത്സമ്മ ദമ്പതികൾക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങി നൽകിയ...

ബാലിനയിലെ ലിജുവിന്റെ പിതാവ്  കെ. എം. വർഗീസ് നിര്യാതനായി; സംസ്‍കാരം ജൂൺ 15 ശനിയാഴ്ച...

ബാലിന, അയർലൻഡ് /കുന്നന്താനം : മേയോയിലെ ആദ്യകാല മലയാളി ബാലിനയിലെ ലിജു വർഗീസ്സിന്റെ (മാനേജർ Tuffy's Gala,Ballina) പിതാവ് കാഞ്ഞിരത്തും മൂട്ടിൽ കെ. എം. വർഗീസ്  നിര്യാതനായി. സാറാമ്മ വർഗീസ് ഭാര്യയാണ്. സംസ്‍കാരം ജൂൺ...

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം...

തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച...