സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് പരുക്കേറ്റയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ. സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് പരുക്കേറ്റ രാമപുരം സ്വദേശിനി ആർ. സ്മിതയെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ ഉഴവൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. GNN NEWS IRELAND...

നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു പരുക്കേറ്റു

പാലാ: നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു ​ഗുരുതര പരുക്കേറ്റ രാമപുരത്ത് താമസിക്കുന്ന തമിഴ്നാട് മാർത്താണ്ഡം സ്വദേശി റസൽ രാജിനെ (56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ...

ഡി.എൻ.എ പതിനാലിന്

വൻ മുതൽ മുടക്കിൽ, മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി ടി.എസ്.സുരേഷ് ബാബrസംവിധാനം ചെയ്യുന്ന ഡി.എൻ.എ.എന്ന ചിത്രത്തിൻ്റെ നിർമ്മണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ പതിനാലിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ബെൻസി പ്രൊസക്ഷൻസിൻ്റെ...

മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റി ഏറ്റുവാങ്ങി

പാലാ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏറ്റവും മികച്ച മലിനീകരണ നിയന്ത്രണം, പരിസ്ഥിതി- ഊർജ- ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായുള്ള ഒന്നാം സ്ഥാനം മാർ സ്ലീവാ മെ‍ഡിസിറ്റിക്കു ലഭിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി...

കുവൈത്തിലെ തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍

കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 11 പേര്‍ മലയാളികള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 49 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്....

ഐറിഷ് മോർട്ട്ഗേജ് നിരക്കിൽ ഏപ്രിലിൽ നേരിയ കുറവ്

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏപ്രിലിൽ നേരിയ തോതിൽ കുറഞ്ഞതായി സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിൽ നിന്നുള്ള പുതിയ ഡാറ്റ കാണിക്കുന്നു. പുതിയ മോർട്ട്ഗേജിൻ്റെ ശരാശരി പലിശ നിരക്ക് 4.24% ആയിരുന്നു, മാർച്ചിനെ അപേക്ഷിച്ച്...

അയര്‍ലണ്ടിലെ കൗണ്ടി കോർക്കിലെ ഷൈൻ യോഹന്നാൻ പണിക്കർ നിര്യാതനായി

കോർക്ക് : അയര്‍ലണ്ടിലെ കൗണ്ടി കോർക്കിലെ ഷൈൻ യോഹന്നാൻ പണിക്കർ ( 46) നിര്യാതനായി. കോർക്ക് ഹോളി ട്രിനിറ്റി  ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. കറ്റാനം വാത്തള്ളൂർ  പിടികയിൽ വീട്ടിൽ ജിൻസി ഷൈൻ പണിക്കരാണ് ഭാര്യ....

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ തീപ്പിടിത്തം: മലയാളികൾ ഉൾപ്പെടെ 49 മരണം

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചതായും 3 പേരെ കാണാതായതായും റിപ്പോർട്ട്. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവർത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ്‌തീ...

കാർ പോസ്റ്റിലിടിച്ച് 5 പേർക്ക് പരുക്കേറ്റു

പാലാ: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് പരുക്കേറ്റ കുടുംബാം​ഗങ്ങളായ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ ( 62), സാന്റി...

ഡബ്ലിനിൽ പുതിയ ബയോഗ്യാസ് റീ ഫ്യൂല്ലിംഗ് സ്റ്റേഷൻ തുറന്നു

അയർലണ്ടിലെ ആദ്യത്തെ ഡെഡിക്കേറ്റഡ് ബയോ സിഎൻജി റീ ഫ്യൂല്ലിംഗ് സ്റ്റേഷൻ നോർത്ത് ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചു. റിന്യൂവബിൾ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഉപയോഗിച്ച് ഹെവി ഗുഡ്സ് വാഹനങ്ങൾ പവർ ചെയ്യുന്ന ട്രാൻസ്പോർട്ട് കമ്പനികൾക്ക്...