മൈൻഡ് മെഗാമേള ജൂൺ ഒന്നിന്; അനു സിത്താര മുഖ്യാതിഥി

ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ  ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.  ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന്  സമീപത്തുള്ള അൽസാ സ്പോർട്സ് സെന്ററിൽ (Alsaa sports centre, K67...

ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി "മാർക്കോ" എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.  ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ...

ക്രാന്തിയുടെ മെയ്ദിനാഘോഷം നാളെ ഡബ്ലിനിൽ; മുഖ്യാതിഥിയായി ജെർമി കോർബിനും മുഖ്യപ്രഭാഷകനായി സുനിൽ. പി. ഇളയിടവും പങ്കെടുക്കുന്നു

ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം. തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ...

കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

കൊച്ചി: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി, കണ്ണൂർ, കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം...

വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പ്; അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും

International School Sport Federation (ISF) സംഘടിപ്പിക്കുന്ന "വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ" അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാൻട്രിയിലെ അനിത് ചാക്കോ - സിൽവിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റർ...

ഗ്രാൻഡ് കനാലിലെ അഭയാർത്ഥി ടെൻ്റുകൾ പൊളിച്ച് നീക്കി; 168 പേരെ മാറ്റിപ്പാർപ്പിച്ചു

ഡബ്ലിനിൽ ഗ്രാൻഡ് കനാലിൽ സ്ഥാപിച്ച നൂറിലധികം ടെൻ്റുകൾ നീക്കം ചെയ്യുന്നതിനും, അഭയാർഥികളെ മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള സംയുക്ത ഓപ്പറേഷൻ നടന്നു. Departments of Integration and Justice, An Garda Síochána,...

മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും,...

ഡൽഹി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് 85 വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക്  മുഴുവൻ റീഫണ്ടും നല്കാൻ എയർലൈൻ. ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ...

2025-ൽ ഐറിഷ് വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് ആമസോൺ

അയർലൻഡിനായി ഒരു പുതിയ സമർപ്പിത വെബ്സൈറ്റ് - Amazon.ie - 2025-ൽ ആരംഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു.നിലവിൽ, മിക്ക ഐറിഷ് ഉപഭോക്താക്കളും യുകെയിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലോ ഉള്ള ആമസോൺ സൈറ്റുകൾ ഉപയോഗിക്കുന്നു.അധിക കസ്റ്റംസ്...

സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിൻ്റെ ബാനറിൽ ഷിജു മിസ്പാ സനൂപ്...

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ തുടർച്ചയായ മൂന്നാം മാസവും വർധിച്ചു

അയർലണ്ടിലെ ഒരു പുതിയ മോർട്ട്ഗേജിൻ്റെ ശരാശരി പലിശ നിരക്ക് മാർച്ചിൽ തുടർച്ചയായ മൂന്നാം മാസവും വർധിച്ചു. 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി, സെൻട്രൽ ബാങ്കിൻ്റെ പുതിയ കണക്കുകൾ കാണിക്കുന്നു. സെൻട്രൽ...