ഭൂമിയിൽ ഏറ്റവും വേഗത്തിൽ താപനില വർധിക്കുന്ന ഭൂഖണ്ഡം യൂറോപ്പ്

കഴിഞ്ഞ 20 വർഷമായി യൂറോപ്പിൽ ചൂട് കാരണമുള്ള മരണനിരക്കിൽ 30% വർധനയുണ്ടായതായി EU Copernicus Climate Change Serviceൻ്റെയും ലോക കാലാവസ്ഥാ സംഘടനയുടെയും പുതിയ റിപ്പോർട്ട് പറയുന്നു. ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ...

രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു

മോഹൻലാലും ശോഭനയും ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ 22 തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്. പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ...

അയർലണ്ടിലെ ആദ്യ മറൈൻ നാഷണൽ പാർക്ക് കെറിയിൽ

കെറിയിലെ കോർക ധുയിബ്‌നെ പ്രദേശത്ത് പുതിയ നാഷണൽ പാർക്കിന്റെ നിർമ്മാണം ഗവൺമെൻ്റ് ഇന്ന് പ്രഖ്യാപിക്കും. 70,000 ഏക്കറിലും കടലിലും വ്യാപിച്ചുകിടക്കുന്ന പാർക്ക് അയർലണ്ടിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക് ആയിരിക്കും. Páirc...

യുക്രെയ്ൻ – ഇസ്രായേൽ സഹായ പാക്കേജ്; യുഎസ് ഹൗസ് 95 ബില്യൺ ഡോളർ പാസാക്കി

   വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഉക്രൈൻ, ഇസ്രായേൽ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് സുരക്ഷാ സഹായം നൽകുന്ന 95 ബില്യൺ ഡോളറിൻ്റെ നിയമനിർമ്മാണ പാക്കേജ് വിശാലമായ ഉഭയകക്ഷി പിന്തുണയോടെ യുഎസ് ജനപ്രതിനിധി സഭ...

2 വർഷം മുമ്പ് നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് 10 വയസ്സുകാരൻ 

ഓസ്റ്റിൻ - ടെക്‌സാസിൽ 10 വയസ്സുള്ള ആൺകുട്ടി 2 വർഷം മുമ്പ് 32 വയസ്സുകാരനെ  വെടിവെച്ച് കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ പറയുന്നു. ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട്...

കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം ഏപ്രിൽ 27ന്

ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10.30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ...

ഭരണഘടനയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല; തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭരണഘടന വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാൻ സഹപ്രവർത്തകർക്ക് മോദിയുടെ...

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനാവശ്യവിവാദങ്ങൾ ഉണ്ടാക്കരുതെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവാദ പമാർശങ്ങളിൽ നിന്ന് മാറിനിൽക്കാനും പ്രതിപക്ഷത്തിന് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുന്ന അഭിപ്രായ...

രജപുത്ര – തരുൺ മൂർത്തി ചിത്രത്തിൽ ശോഭന നായിക

മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ - ശോഭനയുടേത്. ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നു.p മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി...

കപ്പ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു

അനന്യ ഫിലിം കപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി. എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ് ' എന്ന ചിത്രത്തിൻ്റെ ടീസർ പ്രശസ്ത നടൻ ജയസൂര്യയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. യുവാക്കളെ...

ക്രിക്കറ്റ് പ്രതിഭകളെ സ്വാഗതം ചെയ്ത് HATS Cricket Club: ഉദ്ഘാടനം നാളെ (ഏപ്രിൽ 22)

ലൂക്കൻ ആദംസ്ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിക്കുന്ന HATS Cricket Club ന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക് Corkagh Park cricket pitch 2 ൽ നടക്കും.കേരള ഹൗസ്...