പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ...
കിരണിനും പല്ലവി പട്ടേലിനും സ്വപ്ന സാഫല്യം; പുതിയ മെഡിക്കൽ സ്കൂൾ തുറന്നു
ഒർലാൻഡോ(ഫ്ലോറിഡ) - ഒർലാൻഡോ കോളേജ് ഓഫ് ഓസ്റ്റിയോപതിക് മെഡിസിൻ (OCOM) മാർച്ച് 10-ന് സെൻട്രൽ ഫ്ലോറിഡയിലെ ഏറ്റവും പുതിയ മെഡിക്കൽ സ്കൂൾ ഔദ്യോഗികമായി തുറന്നു.
സ്കൂളിൻ്റെ സഹസ്ഥാപകരായ കിരൺ, പല്ലവി പട്ടേൽ എന്നിവർ. ഫിസിഷ്യൻമാരുടെയും...
ഡോളർ ട്രീയുടെ 1,000 സ്റ്റോർ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ചു
വെർജീനിയ: 2024 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 600 ഫാമിലി ഡോളർ സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി ഡോളർ സ്റ്റോർ ശൃംഖല ബുധനാഴ്ച പ്രഖ്യാപിച്ചു.
നിലവിലെ പാട്ടക്കാലാവധി കഴിഞ്ഞാൽ മറ്റൊരു 370 ഫാമിലി ഡോളറും 30...
വ്യാജ തിരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ ട്രംപിനും കൂട്ടുപ്രതികൾക്കുമെതിരായ ആറ് കുറ്റങ്ങൾ ജോർജിയ ജഡ്ജി തള്ളി
ജോർജിയ: ജോർജിയ തിരഞ്ഞെടുപ്പ് ഇടപെടൽ കേസിൽ മുൻ പ്രസിഡൻ്റിനെതിരെയുള്ള നിരവധി ആരോപണങ്ങൾ ജഡ്ജി സ്കോട്ട് മക്കാഫി തള്ളിക്കളഞ്ഞു.
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപിനും മറ്റുള്ളവർക്കുമെതിരെ അറ്റ്ലാൻ്റയിലെ വ്യാജ റാക്കറ്റിംഗ് കേസ് സോറോസിൻ്റെ ധനസഹായത്തോടെ...
“ഇത് ഓം മുറികണ്ണേ…” തമിഴ് ഡയലോഗുമായി ഒരുമുറി ഒരു കട്ടിൽ ടീസർ പുറത്ത്
മൂന്നു മാസത്തെ വാടകയിൽ ബാക്കിയുള്ളതു ഞാൻ കുറച്ചു തരാം.
കേക്കല യാ ...
ഇപ്പോ ഒന്നു പണ്ണു ...
പാതിയെടുത്ത് വീട്ടുക്കു കൊടുക്ക് അങ്കെ തേവെയിരുക്കൂലേ.?
ആമാ... തേവക്കെന്നാ മലയാളം
ആവശ്യം.
ആ... ആവശ്യം......
ഇത് ഓൻ വീട് കണ്ണേ.... ഓൻ മുറി...
'ഇന്ത...
വാഗമണ്ണിൽ പാരഗ്ലൈഡിംഗ് ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
പാലാ: വാഗമണ്ണിൽ നടക്കുന്ന പാരഗ്ലൈഡിംഗിൽ ഫെസ്റ്റിൽ പങ്കെടുക്കുന്നിതിനിടെ ലാൻഡിംഗ് സമയത്ത് വീണു പരുക്കേറ്റ ആന്ധ്രപ്രദേശ് സ്വദേശി ഭരത്തിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ദിവസം...
IAF Veterans Ireland ആനുവൽ കോൺഫറൻസ് സമാപിച്ചു; നവ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു
കാവൻ: കൗണ്ടി കാവനിലെ ഡ്രംകാസ്സിഡിയിൽ മാർച്ച് 11,12,13 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ ആനുവൽ കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് ഒരു വൻ വിജയമായിരുന്നു. സംഘടനയുടെ...
പിക് അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരി ചേർപ്പുങ്കൽ മാർ സ്ലീവാ...
പാലാ: പിക് അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് പരുക്കേറ്റ വഴിയാത്രക്കാരിയായ മുളന്തുരത്തി തലക്കോട് അമൃത അജിയെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവരണി ഭാഗത്തു വച്ചു 1.30തോടെയാണ് അപകടമുണ്ടായത്....
അയർലണ്ടിൽ നാലാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചു
അയർലണ്ടിൽ നാലാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചതായി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. തങ്ങളുടെ പബ്ലിക് ഹെൽത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി എച്ച്എസ്ഇ പറഞ്ഞു. ഫെബ്രുവരിയിൽ രോഗം ബാധിച്ച് മരിച്ചയാൾ ഉൾപ്പെടെ ഈ വർഷം...
ഊടും പാവും
കേരളത്തിലെ കൈത്തറി നെയ്ത്തു കേന്ദ്രമാണ് ബാലരാമപുരം. തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലോകപ്രശസ്തമാണ്. ബാലരാമപുരം കൈത്തറി, ബാലരാമപുരം മുണ്ടുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുള്ളത്.
ബാലരാമപുരം കൈത്തറി നെയ്ത്തു കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിലൂടെ...







































