അയർലണ്ടിൽ പുതിയ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തു
ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്റർ (എച്ച്‌പിഎസ്‌സി) ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി 4 മുതൽ 10 വരെയുള്ള ആഴ്ചയിൽ അയർലണ്ടിൽ സംശയാസ്പദമായ മൂന്ന് മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ആഴ്ചയിൽ...
ഭരണഘടനാ വിരുദ്ധം; ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് റദ്ദാക്കുന്നതായി സുപ്രീം കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിലാണ് സുപ്രീം...
‘കൊടുമൺ പോറ്റി’യെ അയർലണ്ടിൽ കാണാം; ഭ്രമയുഗം റിലീസ് നാളെ
മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം നാളെ തീയറ്ററുകളിൽ എത്തുകയാണ്. മെഗാസ്റ്റാറിന്റെ അത്യുഗ്രൻ പ്രകടനം കാണാൻ കാത്തിരിക്കുന്ന ഐറിഷ് മലയാളികൾക്കും ഇനി ചിത്രം ആഘോഷമാക്കാം.
ഭൂതകാലം ചിത്രം ഒരുക്കിയ...
ഡബ്ലിനിലെ ഫുഡ് ഡെലിവറി തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നു
ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളായ Deliveroo, Uber Eats, Just Eat എന്നിവയുടെ ഡെലിവറി തൊഴിലാളികൾ ഇന്ന് പണിമുടക്കിൽ പങ്കെടുക്കുന്നു. വൈകുന്നേരം 5 മണിക്കും രാത്രി 10 മണിക്കും ഇടയിലാണ് പണിമുടക്ക്. ഓരോ...
സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വയോധികന് പരിക്ക്
പാലാ: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ വെള്ളൂർ സ്വദേശി വി.എ. എബ്രഹാമിനെ (72) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ ദേശീയ പാതയിൽ വെള്ളൂർ ഏഴാംമൈൽ ജംഗ്ഷനു സമീപമായിരുന്നു...
Who was Valentine?…. ആരായിരുന്നു വാലൻ്റൈൻ?….
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍.."
ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്, പ്രണയത്തിന്റെ...
ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ
പാലാ: പാലാ - രാമപുരം റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി മുണ്ടുപാലം സ്വദേശി ജോഷ്വായെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.
GNN...
ഐറിഷ് നേഴ്സുമാരുടെ സേവനങ്ങൾക്ക് ആദരമർപ്പിച്ച് “Irish Nurses in NHS” ഡോക്യുമെന്ററി ഒരുങ്ങുങ്ങുന്നു
ഐറിഷ് നേഴ്‌സുമാർ NHS-ന് നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ആദരസൂചകമായി നിർമ്മിച്ച പുതിയ ഡോക്യുമെൻ്ററി റിലീസിന് ഒരുങ്ങുകയാണ്. The Irish Nurses In NHS എന്ന പോഡ്‌കാസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഡോക്യൂമെന്ററി നിർമ്മിച്ചത്....
അമേരിക്കയിൽ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് പൊലീസ്
കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേർ സംഭത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. വിഷവാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിച്ചു. മൃതദേഹങ്ങള്‍ക്ക് അടുത്തു...
‘ബിബ്ലിയ 2024’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 17 ശനിയാഴ്ച
ഡബ്ലിൻ : ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ...







































