മീരാ ജോഷിയെ ന്യൂയോർക്ക് സിറ്റിയുടെ ട്രാൻസ്‌പോർട്ടേഷൻ ബോർഡിലേക്ക് നിയമിച്ചു
ന്യൂയോർക്ക്: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (എംടിഎ) ബോർഡിൽ സേവനമനുഷ്ഠിക്കാൻ മീര ജോഷിയെ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് നാമനിർദ്ദേശം ചെയ്തു.
2022 ജനുവരി മുതൽ ന്യൂയോർക്ക് സിറ്റിയുടെ പ്രവർത്തനങ്ങളുടെ ഡെപ്യൂട്ടി മേയറായ ജോഷി,...
അംഗീകാരം ലഭിച്ച ഐറിഷ് പൗരത്വ അപേക്ഷകളുടെ എണ്ണം മൂന്നിരട്ടിയായി
ഐറിഷ് പൗരത്വത്തിനായുള്ള അംഗീകാരം ലഭിച്ച അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷം മൂന്നിരട്ടിയിലധികമായെന്ന് Oireachtas കമ്മിറ്റി. കഴിഞ്ഞ വർഷം, പൗരത്വത്തിനായി 22,500 അപേക്ഷകൾ ഉണ്ടായിരുന്നു. ഇതിൽ 20,000 എണ്ണത്തിൽ തീരുമാനമെടുത്തു. 13,700 പേർക്ക് പൗരത്വം...
മുത്തോലി ജംഗ്ഷന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
പാലാ: മുത്തോലി ജംഗ്ഷന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ മുത്തോലി സ്വദേശി ഉണ്ണി ടോമിയെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെയായിരുന്നു അപകടം.
GNN NEWS...
ചേന്നാട് ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: ചേന്നാട് ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ ചേന്നാട് സ്വദേശി റോമി തോമസിനെ (33) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള...
ക്രാന്തിയുടെ ബിരിയാണി ചലഞ്ച് വൻ വിജയമായി
കേരളത്തിലെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്ന ക്രാന്തിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ധനശേഖരണാർത്ഥം ക്രാന്തി വാട്ടർഫോർഡ് യൂണിറ്റും ഡബ്ലിൻ സൌത്ത് യൂണിറ്റും സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വൻ വിജയമായി. ഇരു...
യുകെ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലെന്ന് റിപ്പോർട്ട്
2023 ൻ്റെ രണ്ടാം പകുതിയിൽ ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. ഈ വർഷാവസാനം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വളർച്ച വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി ഋഷി സുനക്കിന് ഇത് വൻ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്....
ലോക്‌സഭാ അംഗത്വം രാജിവച്ച് മിമി ചക്രവർത്തി
കൊൽക്കത്ത: ലോക്‌സഭാ അംഗത്വം രാജിവച്ച് നടിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മിമി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്കു പറഞ്ഞ പണിയല്ലെന്ന് രാജിക്കു...
പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ...
കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ...
യു.കെയിൽ ജോലി നേടാം; ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം വിസയ്ക്കുള്ള ബാലറ്റ് ഫെബ്രുവരി 20...
യുകെയിൽ ഇന്ത്യൻ യുവാക്കൾക്കായി പുതിയതായി ആരംഭിച്ച 'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം' വീസയ്ക്കായുള്ള അടുത്ത ബാലറ്റ് 2024 ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ...







































