വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്; 5 പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു

മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. അഞ്ചുപേരെ ഇനിയും കണ്ടെത്താനുള്ളതായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ്...

ഊർജച്ചെലവിന് ആശ്വാസം; ഉപഭോക്താകൾക്കായി സൗജന്യ സോളാർ പാനലും ഉയർന്ന ഗ്രാന്റും നൽകാൻ പദ്ധതി

രാജ്യത്തെ ഉയർന്നുവരുന്ന വൈദ്യുതി-ഗ്യാസ് നിരക്കുകളും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്ത്, ഊർജച്ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതികൾക്ക് അയർലണ്ട് സർക്കാർ രൂപം നൽകുന്നു. സാമൂഹിക ക്ഷേമപദ്ധതികളുടെ (Social Welfare) ഗുണഭോക്താക്കൾക്ക് സൗജന്യ സോളാർ പാനലുകൾ, ഉയർന്ന റെട്രോഫിറ്റിംഗ് ഗ്രാന്റുകൾ, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾക്ക് സാമ്പത്തിക സഹായം എന്നിവ ഉൾപ്പെടുന്ന...

അയർലണ്ടിൽ വീടുകളുടെ വില വീണ്ടും കുതിക്കുന്നു; വിലയിൽ 5 ശതമാനം വർധന

വീടുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ശേഷി കൂടുതൽ സമ്മർദത്തിലാകുന്ന സാഹചര്യത്തിലും അയർലണ്ടിൽ വീടുകളുടെ ആവശ്യവില (Asking Price) വീണ്ടും ഉയർന്നതായി പുതിയ MyHome Property Report വ്യക്തമാക്കുന്നു. 2026-ലെ രണ്ടാം പാദത്തിൽ വീടുകളുടെ ആവശ്യവില കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5 ശതമാനം വർധിച്ചു. രാജ്യത്തെ...

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഒഴിവാക്കിയതിൽ നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കി.  താരത്തിന് നൽകിയത് വിശ്രമമാണെന്നാണ് ബി.സി.സി.ഐ പറയുന്നത്. സെലക്ഷൻ കമിറ്റിയുടെ നിലപാടുകളെക്കുറിച്ച് കൃത്യമായ അറിവുള്ള മുതിർന്ന ബി.സി.സി.ഐ പ്രതിനിധിയാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു നിർണായക...

ക്രാന്തി വേൾഡ് കപ്പ് പ്രവചന മത്സരം: ആദ്യ ആഴ്ചകളിൽ സിബി ജോസഫിനും റോണക്കിനും വിജയം; ആവേശം നോക്കൗട്ടിലേക്ക്!

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ പുരോഗമിക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് 'ക്രാന്തി' സംഘടിപ്പിക്കുന്ന പ്രവചന മത്സരം ആവേശകരമായി മുന്നേറുന്നു. കടുത്ത മത്സരം നടന്ന ആദ്യ രണ്ട് ആഴ്ചകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കി കോർക്കിൽ നിന്നുള്ള സിബി ജോസഫും, വാട്ടർഫോർഡിൽ നിന്നുള്ള റോണക്കും യഥാക്രമം...

അയർലണ്ടിൽ തൊഴിലില്ലായ്മ നിരക്ക് 5% ആയി ഉയർന്നു; യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 10.8%

അയർലണ്ടിൽ തൊഴിലില്ലായ്മ നിരക്ക് ജൂൺ മാസത്തിൽ 5 ശതമാനമായി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തിറക്കിയ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് മാസത്തിലെ 4.9 ശതമാനത്തിൽ നിന്നാണ് ജൂണിൽ 5 ശതമാനമായി ഉയർന്നത്. കഴിഞ്ഞ വർഷം ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 4.6 ശതമാനമായിരുന്നു.പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക്...

“വനം സംരക്ഷിക്കപ്പെടണം വന്യമൃഗങ്ങളുംസംരഷിക്കപ്പെടണംഎന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.” ‘ലർക്ക് ‘ ട്രയിലർ പുറത്ത്

"വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം.പക്ഷെ അതിനേക്കാൾ മുകളിൽ മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട്, അതാണു ജനങ്ങൾ..കാട്ടുമൃഗങ്ങൾക്കാണ് ഏറ്റവും വലിയ ക്രൂരതയെന്നാണ് ഞാൻ കരുതിയത്. എനിക്കു തെറ്റി...പേടിക്കണ്ടത് ഇവരെയാണ്..."എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ലർക്ക്' എന്ന ചിത്രത്തിലെ പ്രസക്‌തമായ ചില ഭാഗങ്ങളാണ് നാം കേട്ടത്.ഇതു ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകുന്നത്...

Utsav 2026 മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് : ഇന്ത്യൻ സംസ്കാരത്തിന്റെ വർണാഭമായ ആഘോഷവേദിയായി പോർട്ട്ലീഷ്

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷം 'ഉത്സവ് 2026 – മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്' ജൂലൈ 4-ന് പോർട്ട്ലീഷ് റഗ്ബി ക്ലബ്ബിൽ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. ഇന്ത്യൻ പൈതൃകവും അയർലണ്ടിന്റെ ആതിഥേയ സംസ്കാരവും സമന്വയിപ്പിച്ച ഈ ആഘോഷത്തിൽ ആയിരങ്ങൾ സാക്ഷിയായി. ഇന്ത്യയുടെ അയർലണ്ടിലെ അംബാസഡർ...

ഒരു തനി നാടൻ കോമഡി ചിത്രം ‘ഓട്ടം തുള്ളൽ’ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു.ജൂലൈ ഇരുപത്തിനാലിന് ഗുഡ് ഫെലോസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.ഒരു പൂച്ചയുടെ തലക്കു പിന്നിൽ ജനപ്രിയരായ ഒരു സംഘം...

അടിപടലം കളി അഭ്യാസം ആരംഭിച്ചു

നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്ന അടിപടലംകളി അഭ്യാസം എന്ന ചിത്രത്തിൻ്റെ ആരംഭം കുറിച്ചു.പേരു സൂചിപ്പിക്കുന്നതുപോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം. നവാഗതനായ ദീപക് ബാബു, സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഡ്രിംസ്...