EU പേ ട്രാൻസ്പരൻസി ഡയറക്റ്റീവ് വൈകുന്നു; വനിതാ തൊഴിലാളികൾക്ക് പ്രതിവർഷം 28 ബില്യൺ യൂറോ നഷ്ടം
യൂറോപ്യൻ യൂണിയനിലെ (EU) വേതന സുതാര്യതാ നിയമം (Pay Transparency Directive) നടപ്പാക്കുന്നതിൽ അംഗരാജ്യങ്ങൾ വരുത്തുന്ന കാലതാമസം കാരണം വനിതാ തൊഴിലാളികൾക്ക് പ്രതിവർഷം ശതകോടിക്കണക്കിന് യൂറോയുടെ വരുമാന നഷ്ടമുണ്ടാകുന്നതായി പുതിയ പഠനം. യൂറോപ്യൻ ട്രേഡ് യൂണിയൻ ഇൻസ്റ്റിറ്റ്യൂട്ട് (European Trade Union Institute - ETUI) പുറത്തുവിട്ട...
സൈബർ ആക്രമണം: പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ച് HSE
കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് HSE (Health Service Executive) പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ചു. Medical Card, GP Visit Card, European Health Insurance Card (EHIC), Drugs Payment Scheme...
അയർലണ്ടിൽ മോർട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; യൂറോസോൺ ശരാശരിക്ക് ഒപ്പമെത്തി
അയർലണ്ടിലെ പുതിയ ഭവനവായ്പകളുടെ (Mortgage) ശരാശരി പലിശനിരക്ക് വീണ്ടും കുറഞ്ഞ് യൂറോസോൺ ശരാശരിക്ക് തുല്യമായി. 2023 മാർച്ചിന് ശേഷമുള്ള ആദ്യമായാണ് അയർലണ്ടിലെ മോർട്ട്ഗേജ് പലിശനിരക്ക് യൂറോസോൺ ശരാശരിയുമായി ഒപ്പമെത്തുന്നതെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ട് പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2026 മെയ് മാസത്തിൽ പുതിയ മോർട്ട്ഗേജുകളുടെ...
12%ൽ കൂടുതൽ ആൽക്കഹോളുള്ള മരുന്നുകളുടെ വിൽപനയ്ക്ക് ഇന്ത്യയിൽ കർശന നിയന്ത്രണം
ഡൽഹി: രാജ്യത്ത് 12%ൽ കൂടുതൽ ആൽക്കഹോൾ ഉൾപ്പെട്ട മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം. ഇത്തരം മരുന്നുകൾക്ക് ഡ്രഗ്സ് ചട്ടങ്ങളിലെ ഷെഡ്യൂൾ കെ പ്രകാരം ഇതുവരെ ലഭിച്ചിരുന്ന പൊതുവായ ഇളവുകൾ ഇനി മുതൽ ലഭിക്കില്ല. ഇവയെ ഷെഡ്യൂൾ...
50:50 EU- Non EU Staff Rule: HCAമാർക്കും നഴ്‌സുമാർക്കും ആശ്വാസം; MNIയുടെ ഇടപെടലിൽ നിരവധി കേസുകൾക്ക് അനുകൂല...
50:50 EU:Non-EU സ്റ്റാഫ് റൂളിന്റെ പേരിൽ മാസങ്ങളായി തൊഴിൽ അനുമതി (Work Permit) പുതുക്കൽ വൈകുകയും ചില അപേക്ഷകൾ നിരസിക്കപ്പെടുകയും ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന നിരവധി Healthcare Assistants (HCA)മാർക്കും നഴ്‌സുമാർക്കും ആശ്വാസം നൽകുന്ന തരത്തിൽ അനുകൂല തീരുമാനങ്ങൾ ലഭിച്ചു തുടങ്ങുന്നതായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് അറിയിച്ചു.
Join...
അയർലണ്ടിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 കൗണ്ടികളിൽ 30°C വരെ താപനില ഉയരും
അയർലണ്ടിൽ കടുത്ത ചൂട് അനുഭവപ്പെടാനിരിക്കെ 12 കൗണ്ടികൾക്ക് Met Éireann യെല്ലോ ഹീറ്റ് വാർണിംഗ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ശനിയാഴ്ച രാവിലെ 7 മണിവരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Wexford, Limerick, Tipperary,...
Miss & Mrs. Cross Continent Pageant Promotes Drug Awareness in Dublin
Dublin: The Miss & Mrs. Cross Continent Beauty Pageant With A Cause brought together beauty, culture and social responsibility as 24 contestants from seven countries participated in an event promoting drug awareness and community...
തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ വീഴ്ച; അയർലണ്ടിന് യൂറോപ്യൻ കമ്മീഷന്റെ മുന്നറിയിപ്പ്
തൊഴിലാളികൾക്ക് കൂടുതൽ സുതാര്യവും പ്രവചിക്കാവുന്നതുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ (EU) ഡയറക്ടീവ് പൂർണമായി ദേശീയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് അയർലണ്ടിന് യൂറോപ്യൻ കമ്മീഷൻ ഔദ്യോഗിക മുന്നറിയിപ്പ് നൽകി. അയർലണ്ടിന് പുറമെ ചെക്കിയ, എസ്റ്റോണിയ, ഗ്രീസ്, ഹംഗറി, നെതർലാൻഡ്സ്, പോർച്ചുഗൽ, ഫിൻലൻഡ് എന്നീ ഏഴ് അംഗരാജ്യങ്ങൾക്കും സമാനമായ...
കരാർ റദ്ദാക്കുന്നതിൽ കാലതാമസം; Sky Ireland-ന് €250,000 പിഴ
ഉപഭോക്താക്കൾക്ക് സേവന കരാർ (കോൺട്രാക്ട്) റദ്ദാക്കുന്നത് അനാവശ്യമായി ബുദ്ധിമുട്ടാക്കിയതിന് Sky Ireland-ന് €250,000 (രണ്ടര ലക്ഷം യൂറോ) പിഴ ചുമത്തി അയർലണ്ടിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ ComReg. 2024 ഡിസംബറിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നിരവധി പരാതികളെ തുടർന്നാണ് ComReg അന്വേഷണം ആരംഭിച്ചത്. കരാർ റദ്ദാക്കാൻ ശ്രമിച്ചപ്പോൾ ദീർഘനേരം...
ഡബ്ലിനിൽ മലയാളി ഫിസിയോതെറാപ്പിസ്റ്റിന്റെ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra) പുതിയ ഫിസിയോതെറാപ്പി ക്ലിനിക്ക് ആരംഭിക്കുന്നു. നിലവിൽ ഡബ്ലിനിലെ പ്രശസ്തമായ ബോൺ സെക്കോഴ്സ് ഹോസ്പിറ്റലിൽ (Bon Secours Hospital) ഫിസിയോതെറാപ്പി മാനേജരായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.
ദീർഘകാലത്തെ ക്ലിനിക്കൽ പരിചയസമ്പത്തുള്ള...









































