HAPPY NEW YEAR; ഇനി 2020; ഏവർക്കും സന്തുഷ്ട പുതുവർഷാശംസകൾ

ആടിയും പാടിയും ആഘോഷത്തിമിർപ്പിൽ ലോകം പുതുവത്സരത്തെ വരവേറ്റു. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ സ്കൈടവർ വർണപ്രഭയിൽ മുങ്ങി. വലിയ വെടിക്കെട്ടോടെയാണ് ന്യൂസിലൻഡ് പുതുവർഷത്തെ വരവേറ്റത്. പതിവുപോലെ സിഡ്നി ആഘോഷ തിമിർപ്പിലായിരുന്നു. പ്രാർത്ഥനയോടെയാണ് ജപ്പാനിൽ ആളുകൾ...