അയർലണ്ടിൽ €5 ബില്യൺ നിക്ഷേപവുമായി ഇന്റൽ; നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങൾ

അയർലണ്ടിലെ കിൽഡെയർ കൗണ്ടിയിലെ ലെയ്ക്സ്ലിപ്പിലുള്ള നിർമ്മാണശാല വികസിപ്പിക്കുന്നതിനായി പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇന്റൽ €5 ബില്യൺ (ഏകദേശം ₹50,000 കോടി) നിക്ഷേപം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് പുതിയ സ്ഥിരം തൊഴിലവസരങ്ങളും ആയിരക്കണക്കിന് നിർമാണ മേഖലയിലെ താൽക്കാലിക ജോലികളും സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ അയർലണ്ടിൽ 4,900...

അയർലണ്ടിൽ മലയാളി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  ട്രേലി: കൗണ്ടി കെറിയിലെ കില്ലർണിയിൽ മലയാളി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാറാണ്  മരിച്ചത്.  ഉച്ചയോടെ സതീഷ് കുമാർ ജിമ്മിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ദൃക്‌സാക്ഷികൾ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകൾ...

ഓട്ടം തുള്ളലിന് പുതിയ മുഖം

ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു ജൂലായ് ഇരുപത്തിനാലു മുതൽ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിനു് പുതിയ പോസ്റ്റർ എത്തി.വിജയരാഘവൻ്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കും അതിനു താഴെയായി ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുമായിട്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന...

തളിരോമലേ…. ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തളിരോമലേ…ചെറു തൂവലേ …കണിയായ് വാ..കളിയാടി വാ..മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനം.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയുടെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്. ജോപോൾ രചിച്ച് ജെയ്ക്ക് ബിജോയ്സ് ഈണമിട്ട ഈ...

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ മോഹനവള്ളി ആരംഭിച്ചു

ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനിനാട്ടുമ്പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹന വള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു. അത് അഴിക്കാനുള്ള ശ്രമത്തിൻ്റെ രസാകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരണമാണ് മോഹനവള്ളി എന്ന ചിത്രം. ഹൊറർ, ഫാൻ്റെസി, ഹ്യൂമറിലൂടെ...

അയർലണ്ട് മലയാളി റോളി ചാക്കോ അന്തരിച്ചു

അയർലണ്ട് ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മലയാളി റോളി ചാക്കോ അന്തരിച്ചു. കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏറെ നാളുകളായി അസുഖ ബാധിതനായിരുന്നു. Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2 Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S Follow Us on Instagram!GNN24X7 IRELAND :🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

​ഗായിക എസ്. ജാനകി വിടവാങ്ങി

വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർഥിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി...

സൗദി മലയാളീ സമാജം ജിസിസി തലത്തിൽ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ദമ്മാം: സൗദി മലയാളീ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി സൗദി മലയാളീ സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്. എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച സൃഷ്ടികൾ കണ്ടെത്തി വായനാസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലേക്കായ് നൽകുന്ന...

അയർലണ്ടിൽ വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ജല ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശം

അയർലണ്ടിൽ തുടരുന്ന കടുത്ത ചൂടിനെ തുടർന്ന് Met Éireann വീണ്ടും സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ Uisce Éireann വെള്ളം മിതമായി ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോടും വ്യാപാര സ്ഥാപനങ്ങളോടും അഭ്യർഥിച്ചു. പുതിയ മുന്നറിയിപ്പ്...

പുതുമയാർന്ന പരിപാടികളുമായി കോർക്കിലെ ഓണാഘോഷം 2026 ആഗസ്റ്റ് 29ന്

  കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഓണാഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും. 50 ദിവസം നീണ്ടു നിൽക്കുന്ന  'റൺ വിത്ത് മാവേലി' എന്ന റണ്ണിംഗ് ചലഞ്ച് ആഗസ്റ്റ് 28...