പുതിയ ലുക്കുകളോടെ തുടക്കം  പോസ്റ്റർ എത്തി; ആഗസ്റ്റ് 7ന് റിലീസ്

  അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ സായ് കുമാർ. പിന്നിൽ ബോബി കുര്യൻ, മനോജ് കെ. ജയൻ, ഗണേഷ് കുമാർ. കുറേക്കൂടി വലുപ്പത്തിൽ പുതുമുഖം ആശിഷ് ജോ ആൻ്റെണി, വിസ്മയാ മോഹൻലാൽ, മോഹൻലാൽ എന്നിവർ... ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി...

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ‘ലോ ആൻഡ് ഓർഡറിന് ‘ പുതിയ ലുക്ക് റിലീസ് ജൂലൈ ഇരുപത്തിനാലിന്

തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു പേർ സിവിൽ ഡ്രസ്സിലാണങ്കിലും പൊലീസ് കഥാപാത്രം എന്ന് തന്നെ അനുമാനിക്കാം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന...

ഗായകരായ നാച്ചു അണ്ടോണക്ക് സ്വീകരണവും കല്യാണിക്ക് യാത്രയയപ്പും നൽകി

ദമ്മാം: ഒരു ഇടവേളക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നാച്ചു അണ്ടോണക്ക് സ്വീകരണവും ഉപരിപഠനാർത്ഥം നാട്ടിലേക്ക് പേ ാകുന്ന സൗദിയിലെ പ്രമുഖ ഗായി കയും കവിയത്രിയുമായ കല്യാണി നായർക്ക് യാത്രയയപ്പും ഒരുക്കി ദമ്മാം സഹൃദയ വേദി. സഹൃദയ വേദിയുടെ അമരക്കാരൻ ബക്കർ എടയന്നൂരിന്റെ...

കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ സ്വീകരിച്ചു

ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിന്റെ (India Commonwealth Trade Council) ട്രേഡ് കമ്മീഷണറായ ഡോ. വർഗീസ് മൂലൻ യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിച്ചു. ഇന്ത്യ–EU സ്വതന്ത്ര വ്യാപാര കരാർ...

“ഇളയ നിലാ പൊഴികിറതേ… ഇദയം വരൈ നനയ് കിറതേ..” തലമുറകളുടെ ഹൃദയം നിറച്ച് ഡബ്ലിനിൽ ഇളയരാജയുടെ സംഗീതവിരുന്ന്

സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ "MAESTRO ILAIYARAAJA LIVE IN CONCERT" അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം. ഇളയരാജയുടെ സംഗീതജീവിതത്തിന്റെ അൻപത് വർഷം ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായിരുന്നു ഡബ്ലിനിൽ നടന്ന സംഗീത നിശ. ജൂൺ 26-ന് ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ...

‘മോനേ ദിനേശാ..ഇത് ലാലേട്ടനാ’.. മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലണ്ട് മന്ത്രി

സോഷ്യൽ മീഡിയ മുഴുവനും ലാലേട്ടന്റെ യൂറോപ്പ്യൻ സ്റ്റേജ് ഷോ നൃത്തം 'മില്യൺ' വ്യൂസ് കടന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മലയാളികളുടെ പ്രിയതാരം മോഹൻലാലിന് അയർലണ്ടിലും ഒരു 'VIP ഫാൻ ബോയി'യെ കിട്ടി. ആരാധകർ മാത്രമല്ല, അയർലൻഡ് മന്ത്രിയും ഇപ്പോൾ ലാലേട്ടനായി കയ്യടിച്ചു. അയർലൻഡിന്റെ പബ്ലിക് എക്‌സ്പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ചർ,...

കോമൺവെൽത്ത് ട്രേഡ് കൗൺസിൽ ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലനെ സാൻജോ മുളവരിക്കൽ സ്വീകരിച്ചു

ബ്രസൽസ്: ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇന്ത്യ–EU കോൺഫറൻസിന്റെ ഭാഗമായി, ഇന്ത്യ കോമൺവെൽത്ത് ട്രേഡ് കൗൺസിലിന്റെ (India Commonwealth Trade Council) ട്രേഡ് കമ്മീഷണറായ ഡോ. വർഗീസ് മൂലൻ യൂറോപ്യൻ പാർലമെന്റിൽ പ്രസംഗിച്ചു. ഇന്ത്യ–EU സ്വതന്ത്ര വ്യാപാര കരാർ...

ഇന്ധന എക്സൈസ് തീരുവ വർധന സെപ്റ്റംബർ വരെ നീട്ടി; പ്രതിഷേധഭീതിയല്ല കാരണമെന്ന് സൈമൺ ഹാരിസ്

ഇന്ധന എക്സൈസ് തീരുവയിൽ നൽകിയ ഇളവ് സെപ്റ്റംബർ 1 വരെ നീട്ടാനുള്ള സർക്കാർ തീരുമാനം പുതിയ ഇന്ധന പ്രതിഷേധങ്ങൾ ഭയന്നെടുത്തതല്ലെന്ന് ഉപപ്രധാനമന്ത്രി (Tánaiste) സൈമൺ ഹാരിസ് വ്യക്തമാക്കി. പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും പൊതുജനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുകയോ നിർണായക അടിസ്ഥാനസൗകര്യങ്ങൾ തടയുകയോ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. Join GNN24X7...

രാജ്യത്തെ എല്ലാ എടിഎമ്മുകളുടെയും വിവരങ്ങളുമായി സെൻട്രൽ ബാങ്കിന്റെ പുതിയ ഡിജിറ്റൽ മാപ്പ്

അയർലണ്ടിലെ എല്ലാ എടിഎമ്മുകളുടെയും (ATM) പണസേവന കേന്ദ്രങ്ങളുടെയും (Cash Service Points) സ്ഥാനം പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന പുതിയ ഓൺലൈൻ മാപ്പ് സെൻട്രൽ ബാങ്ക് പുറത്തിറക്കി. രാജ്യത്ത് പണലഭ്യത ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷം നടപ്പിലാക്കിയ നിയമത്തിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം. ഇനി മുതൽ സ്വന്തം...

EUന് പുറത്തുനിന്നുള്ള ഓൺലൈൻ ഷോപ്പിംഗിന് പുതിയ കസ്റ്റംസ് ഫീസ് നാളെ മുതൽ; ഓരോ ഇനത്തിനും €3 അധികം നൽകണം

യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്ന് അയർലണ്ടിലേക്ക് എത്തുന്ന ഓൺലൈൻ വാങ്ങലുകൾക്ക് ജൂലൈ 1 മുതൽ പുതിയ കസ്റ്റംസ് ചാർജുകൾ നിലവിൽ വന്നു. ഇതോടെ €150-ൽ താഴെ വിലയുള്ള ഉൽപ്പന്നങ്ങൾക്കും ഇനി ഓരോ വ്യത്യസ്ത ഇനത്തിനും €3 കസ്റ്റംസ് ഫീസും അതിന് ബാധകമായ വാറ്റും (VAT) നൽകേണ്ടിവരും. അയർലണ്ടിലെ...