മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘ഉത്സവ് 2026’ ജൂലൈ 4ന് പോർട്ട്ലീഷിൽ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ഉത്സവ് 2026 ജൂലൈ 4-ന് പോർട്ട്‌ലീഷ് റഗ്ബി ക്ലബ്ബിൽ അരങ്ങേറും. മുഖാതിഥിയായി മലയാളികളുടെ പ്രിയ നായിക ഭാവന എത്തുന്നു. സംഗീതവും നൃത്തംവും വിനോദവും ഒന്നിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്....

സൗദി മലയാളീ സമാജം വായനാദിനത്തിൽ ‘ഷിബു ചക്രവർത്തിക്കൊപ്പം പാട്ടോരത്ത്’ പരിപാടി സംഘടിപ്പിച്ചു

ദമ്മാം: വായനാദിനത്തിൽ മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം. ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’ എന്ന പേരിൽ സാഹിത്യ ഗാനസല്ലാപ പരിപാടി സംഘടിപ്പിച്ചു. ദമ്മാം റോസ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.   ഗാനരചനാ രംഗത്തേയ്ക്കുള്ള തന്റെ തുടക്കം, പാട്ടെഴുത്തു  വഴികളിൽ വന്നു ചേർന്ന സന്തോഷങ്ങൾ, നേരിട്ട...

സുരക്ഷാ വീഴ്ച; €30 മില്യൺ ചെലവിട്ട ഐറിഷ് റെയിൽ ഐ. ടി. സിസ്റ്റം പ്രതിസന്ധിയിൽ

ഏകദേശം 30 ദശലക്ഷം യൂറോ ചെലവഴിച്ച് വികസിപ്പിച്ച ഐറിഷ് റെയിലിന്റെ പുതിയ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (TMS) നിർണായക സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടതായി കണ്ടെത്തി. ട്രെയിൻ അപകടങ്ങൾ തടയാൻ നിർണായകമായ സുരക്ഷാ സംവിധാനങ്ങൾ വിശ്വസനീയമായി പ്രവർത്തിച്ചില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ട്രെയിൻ ചുവപ്പ് സിഗ്നൽ മറികടക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന...

ശമ്പള തർക്കം രൂക്ഷം: നോർത്ത് അയർലണ്ടിൽ റെസിഡന്റ് ഡോക്ടർമാർ പണിമുടക്കുന്നു

നോർത്ത് അയർലണ്ടിലുടനീളമുള്ള റെസിഡന്റ് ഡോക്ടർമാർ ശമ്പള പുനഃസ്ഥാപനം ആവശ്യപ്പെട്ട് 24 മണിക്കൂർ പണിമുടക്കിന് തുടക്കമിട്ടു. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച സമരം ചൊവ്വാഴ്ച രാവിലെ 6.59 വരെ തുടരും. ആശുപത്രികളിലും ജനറൽ പ്രാക്ടീഷണർ (GP) സേവനങ്ങളിലും ക്ലിനിക്കൽ പരിശീലനത്തിലുള്ള യോഗ്യത നേടിയ ഡോക്ടർമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്....

ഹോർമുസിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാന്: അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ സുരക്ഷാ ഉത്തരവാദിത്തം ടെഹ്റാനിൽ മാത്രമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെ ഇറാൻ നിർദ്ദേശിക്കുന്ന റൂട്ട് മറികടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് മേഖലയിൽ വൻ പിരിമുറുക്കത്തിനും സംഘർഷം രൂക്ഷമാകുന്നതിനും കാരണമാകുമെന്നും അദ്ദേഹം കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി....

മലമുകളിൽ ആനന്ദമുഹൂർത്തങ്ങളിലൂടെ 2 പെൺകുട്ടികൾ; തുടക്കം പുതിയ പോസ്റ്റർ

പച്ചപ്പുല്ലുകളാൽ നിറഞ്ഞ  ഒരു മലമുകളിൽ ഒരു നായയുമായി സന്തോഷത്തോടെ  ഓടുന്ന രണ്ടു പെൺകുട്ടികൾ. ഒരു മലയോര ഗ്രാമത്തിൻ്റെ പ്രതീകമായി ഇവരെ കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിലൊരാളെ മനസ്സിലാകും. വിസ്മയാ മോഹൻലാൽ.. ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന...

സൗദി അറേബ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 14 മരണം

സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ സൗദി അധികൃതർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അധികൃതർ അനുശോചനം രേഖപ്പെടുത്തി. Follow Us on Instagram! GNN24X7 IRELAND : https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg== Please join  https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3 GNN NEWS...

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. മികച്ച എട്ട് ആക്‌ഷനുകളും, സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളും, ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളുടേയുമൊക്കെ അകമ്പടിയോടെ എത്തുന്ന വരവ് സമീപകാല...

അയർലണ്ടിൽ താപനില മുന്നറിയിപ്പ് പിൻവലിച്ചു; യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ 9 മണിക്ക് പിൻവലിച്ചു. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന മുന്നറിയിപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 27 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില രേഖപ്പെടുത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

ഡബ്ലിൻ മേയർ തെരഞ്ഞെടുപ്പ്: ഡാരിൽ ബാരനെ പിന്തുണച്ച് ഭരണകക്ഷികൾ

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ നഗരത്തിന്റെ വടക്കൻ ഭാഗമായ ഡൊണാഗ്മീഡ് മേഖലയെ പ്രതിനിധീകരിക്കുന്ന കൗൺസിലറായ ബാരൻ, നിലവിലെ ലോർഡ് മേയറായ ഫൈൻ ഗേൽ (Fine Gael) അംഗം റേ മക്‌ആഡത്തിന്റെ പിൻഗാമിയായി...