ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം സംസ്‌കരിച്ചു

ബാഗ്ദാദ്: യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ശവസംസ്‌കാര ചടങ്ങ് നടന്നു. ഇറാഖിലെയും ഇറാനിലെയും രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിന് പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി, ഇറാഖി സൈനിക കമാന്‍ഡര്‍ ഹദി അല്‍ അമിരി എന്നുവരുള്‍പ്പെടെ പങ്കെടുത്തു. ശനിയാഴ്ച...

കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടികൊടുത്ത് ഇറാന്‍; യുഎസ് സൈനികരുടെ താവളത്തിനു നേരെ ആക്രമണം

ബാഗ്‌ദാദ്: കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധത്തിനു മറുപടികൊടുത്ത് ഇറാന്‍. ഇറാഖിന്‍റെ തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് സൈനികരുടെ താവളത്തിനു നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്.എന്നാല്‍ ആക്രമണത്തില്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.ബാഗ്ദാദിലെ അമേരിക്കന്‍ എംബസി പരിസരത്തും...

ഇ​റാ​ക്കി​ല്‍നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ പൗ​ര​ന്മാ​രോ​ട് നിര്‍ദ്ദേശിച്ച് അ​മേ​രി​ക്ക

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ല്‍നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ പൗ​ര​ന്മാ​രോ​ട് നിര്‍ദ്ദേശിച്ച് അ​മേ​രി​ക്ക.ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നാ​ണ് കാ​സിം സു​ലൈ​മാ​നി, പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊ​ല്ല​പ്പെ​ട്ടതിനു പിന്നാലെയാണ് അ​മേ​രി​ക്കയുടെ നിര്‍ദ്ദേശം....

കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശ്രീനഗര്‍: പൗരത്വ ഭേദഗതിതി, എന്‍.ആര്‍.സി എന്നിവയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത നടപടി രാജ്യത്തെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കലാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പൊതു ഫണ്ട് സംബന്ധിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍...

ലോ​ക്സ​ഭ അം​ഗീ​ക​രി​ച്ച നി​യ​മ​മാ​യി മാ​റി​യ കാ​ര്യ​ത്തി​ൽ ഒ​രു സം​സ്ഥാ​ന​ത്തി​നും റോ​ളി​ല്ല; ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തൃ​ശൂ​ർ: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ കേ​ന്ദ്രാ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത​തി​ന് വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ലോ​ക്സ​ഭ അം​ഗീ​ക​രി​ച്ച നി​യ​മ​മാ​യി മാ​റി​യ കാ​ര്യ​ത്തി​ൽ ഒ​രു സം​സ്ഥാ​ന​ത്തി​നും റോ​ളി​ല്ല. അ​ത് പൂ​ർ​ണ​മാ​യും കേ​ന്ദ്ര​ത്തി​​െൻറ അ​ധി​കാ​ര​ത്തി​ലു​ള്ള​താ​ണ്. ഇൗ  ​നി​യ​മ​ത്തിെ​ന​തി​രെ സം​സ്ഥാ​നം പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത് അ​മേ​രി​ക്ക നോ​ർ​ത്ത് കൊ​റി​യ​യി​ൽ...

ബിസിനസ് ട്രിപ്പുകള്‍ക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടെ കരുതണം

ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്‌സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍ മറന്നേക്കാം. ഇതാ ചെക്ക് ലിസ്റ്റില്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ട്രാവല്‍...

സണ്ണി വെയിന്‍ നായകനാകുന്ന ചിത്രം ‘ചെത്തി മന്ദാരം തുളസി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

സണ്ണി വെയിന്‍ നായകനാകുന്ന ചിത്രം ‘ചെത്തി മന്ദാരം തുളസി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ജയ് ജനാര്‍ദ്ദനനും, രാഹുല്‍ ആറും, പി ജിംഷാറും ചേര്‍ന്നാണ്. ചിത്രത്തിന്റെ ടീസര്‍ മഞ്ജു വാര്യരും ടൈറ്റില്‍ സോംഗ് കെ മധുവും മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ലോഞ്ച്...

പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും

പല്ലിലെ പോട് പല വിധത്തിലാണ് നിങ്ങളുടെ ദന്ത സംരക്ഷണത്തിനെ ബാധിക്കുന്നത്. എന്നാൽ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നത് പലർക്കും അറിയുകയില്ല. വായിലെ രുചി പലർക്കും പല വിധത്തിലാണ്. ചിലരിൽ രക്തത്തിന്‍റെ രുചിയും ചിലരിൽ ലോഹ രുചിയും ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിന് പിന്നില്‍ പല്ലിലെ പോടും ഒരു പ്രധാന...

കാഷ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് നാല് സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ മൈന്‍ പൊട്ടിത്തെറിച്ച് നാല് സൈനികര്‍ക്ക് പരിക്കേറ്റു. ലഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. രജൗരി സെക്ടറിലാണ് സംഭവം. നൗഷേര സെക്ടറില്‍ ബുധനാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചതിനു പിന്നാലെയാണ് മൈന്‍ പൊട്ടിത്തെറിച്ച് സൈനികര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.ബി.ജെ.പി ഇതര...