ഡാന്യൂബ് വീണ്ടും സുമുഖിയാകും; അണക്കെട്ടുകള്‍ നീക്കം ചെയ്യുന്നു
പാരിസ് കരാറിനോട് അനുബന്ധിച്ച് മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി ഈ മാസം സമാപിച്ചത് ക്രിയാത്മക തീരുമാനങ്ങളില്ലാതെ യായിരുന്നു. 2015 ലെ പാരീസ് ഉടമ്പടി അനുസരിച്ച് 1.5 ഡിഗ്രിയായി കാര്‍ബണ്‍ ബഹിര്‍ഗമനം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിന് അനുസൃതമായുള്ള നടപടികള്‍ക്ക് രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് യൂറോപ്യന്‍...
ആപ്പിൾ തൊലികളിൽ എന്തെല്ലാം ഗുണങ്ങൾ..
ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇന്നത്തെ സ്ഥിതിഗതികൾ നേരെ മറിച്ചാണ്. വിപണികളിൽ നിന്നും ലഭിക്കുന്ന ആപ്പിളിന്റെ തൊലിയിൽ കീടനാശിനിയും മെഴുക്കുകളുമെല്ലാം ഗണ്യമായി ഉപയോഗിക്കുന്നുണ്ട് എന്ന വസ്തുത വെളിച്ചത്തു വന്നത് ഈയിടയ്ക്കാണ്. പണ്ടൊക്കെ നാം തൊലിയുള്ള ആപ്പിൾ പതിവായി കഴിക്കാറുണ്ടായിരുന്നു....
ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍
കൊച്ചി: ആരാധകര്‍ക്ക് പുതുവത്സര സമ്മാനമായി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍. കുതിരപ്പുറത്ത് കുതിച്ചുപായുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തും.2020 മാര്‍ച്ച് 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ഞാലി മരയ്ക്കാരായി...
ഇന്ന് മുതല്‍ എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരും 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്.
ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നാളെ...
ആസാദി ആരവത്തില്‍ പുതുവർഷരാവ് സമരാഘോഷമാക്കി ശാഹീൻ ബാഗിലെ സ്ത്രീകൾ
ന്യൂഡൽഹി: ആസാദി പാടി പുതുവർഷപ്പിറവിയിൽ സമരച്ചൂട് പകർന്ന് ശാഹീൻ ബാഗിലെ സ്ത്രീകളുടെയും കുട്ടികളുടെയും സമരവേദിയിൽ ഡൽഹി. ട്വിറ്ററിൽ ആരംഭിച്ച ‘പുതുവർഷരാവ് ശാഹീൻ ബാഗിലെ സ്ത്രീസമരക്കാർക്കൊപ്പം’ എന്ന കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് തുടങ്ങിയ പ്രതിഷേധ ആഘോഷ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. മരംകോച്ചുന്ന...
പുതുവര്‍ഷത്തെ വരവേറ്റ് ലോകം: പുതുവര്‍ഷം ആദ്യം എത്തിയത് മൂന്ന് ദ്വീപ് രാഷ്ട്രങ്ങളില്‍
ലോകം പുതിയൊരു വര്‍ഷത്തിലേക്കും പുതിയൊരു പതിറ്റാണ്ടിലേക്കും ആഘോഷപൂര്‍വം കടന്നുകയറി. പുതുവര്‍ഷത്തെ ആദ്യം സ്വീകരിച്ചത് 3രാജ്യങ്ങളാണ് സമോവ, കിരിബാത്തി, ടോംഗ. 2020-നെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡിലെ സമോവ ഐലന്‍ഡാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് 3.25 ആയപ്പോള്‍ തന്നെ ദക്ഷിണ പസഫിക്കില്‍ പുതു വര്‍ഷത്തിന്‍റെ പൊന്‍ പുലരി തെളിഞ്ഞിരുന്നു....
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; നിരോധനം ലംഘിച്ചാല്‍ കനത്ത പിഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും തിയ്യതി നീട്ടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍...
HAPPY NEW YEAR; ഇനി 2020; ഏവർക്കും സന്തുഷ്ട പുതുവർഷാശംസകൾ
ആടിയും പാടിയും ആഘോഷത്തിമിർപ്പിൽ ലോകം പുതുവത്സരത്തെ വരവേറ്റു. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ സ്കൈടവർ വർണപ്രഭയിൽ മുങ്ങി.
വലിയ വെടിക്കെട്ടോടെയാണ് ന്യൂസിലൻഡ് പുതുവർഷത്തെ വരവേറ്റത്. പതിവുപോലെ സിഡ്നി ആഘോഷ തിമിർപ്പിലായിരുന്നു. പ്രാർത്ഥനയോടെയാണ് ജപ്പാനിൽ ആളുകൾ...








































