ഐറിഷ് റെയിൽ ഇന്ധന സംഭരണിയിൽ നിന്നും ലിഫി നദിയിലേക്ക് ഡീസൽ ചോരുന്നു
സാമുവൽ ബെക്കറ്റ് പാലത്തിന് സമീപമുള്ള ഒരു ഭൂഗർഭ പൈപ്പ് കണക്ഷനിൽ നിന്ന് ഒരു വർഷത്തിലേറെയായി ഡീസൽ ലിഫി നദിയിലേക്ക് ചോരുന്നുണ്ടെന്ന് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ പൈപ്പ് കണക്ഷൻ ഐറിഷ് റെയിലിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ധന ഫാമുമായി ബന്ധിപ്പിക്കുന്നു, ഇത് കോണോളി സ്റ്റേഷനിൽ ട്രെയിനുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള...
Waterford Vikings Big Bash 2026 Season 5 ക്രിക്കറ്റ് ടൂർണമെൻ്റിൽ കിൽക്കനി വാരിയേഴ്സ് ഈ വർഷത്തെ ജേതാക്കൾ
വാട്ടർഫോർഡിലെ Vikings Sports Complex വെച്ച് നടത്തപ്പെട്ട ക്രിക്കറ്റ് ടൂർണമെൻ്റിൽ, കിൽക്കനി കൗണ്ടിയിലെ Kilkenny Warriors Cricket Club ഈ വർഷത്തെ ' Big Bash Season 5' ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ടു. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ടിൽപ്പരം ക്രിക്കറ്റ് ക്ലബുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ,...
എബോള രോഗബാധ; അനാവശ്യ യാത്രകൾ ഒഴിവാക്കണം, നിർദേശവുമായി കേന്ദ്ര സർക്കാർ
ഡൽഹി: എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ. ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശിച്ചു. നിലവിൽ ഈ ആഫ്രിക്കൽ രാജ്യങ്ങളിൽ തുടരുന്ന...
ഓസ്ട്രേലിയ മുരിങ്ങക്ക നിരോധിച്ചു; വിഷമത്തോടെ ഏഷ്യക്കാർ
ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസിലാൻഡ് (FSANZ) നടത്തിയ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാർ മൊറിംഗ ഒലിഫെറയെ ഭക്ഷണമായി നിരോധിക്കാൻ തീരുമാനിച്ചത്. സുരക്ഷാ ആശങ്കകൾ തിരിച്ചറിയുകയും ഒരു ഭക്ഷണമെന്ന നിലയിൽ മൊറിംഗ ഒലിഫെറയുടെ സുരക്ഷ സ്ഥിരീകരിക്കാൻ മതിയായ വിശ്വസനീയമായ ഡാറ്റ ഇല്ലെന്ന് നിഗമനത്തിലെത്തുകയും ചെയ്തു. ഈ തീരുമാനം...
കാർലോയ്ക്കും വാട്ടർഫോർഡിനും ഇടയിൽ പുതിയ ബസ് സർവീസ് നാളെ മുതൽ
കാർലോ, വാട്ടർഫോർഡ് കൗണ്ടികൾക്കിടയിൽ ഞായറാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) സ്ഥിരീകരിച്ചു.ബസ് ഐറാൻ തങ്ങളുടെ മൂന്ന് എക്സ്പ്രസ് വേ സർവീസുകൾ ഒരേ ദിവസം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്. വാട്ടർഫോർഡ് മുതൽ ഡബ്ലിൻ/ഡബ്ലിൻ എയർപോർട്ട് വരെയുള്ള റൂട്ട് 4, റോസ്‌ലെയർ/വെക്‌സ്‌ഫോർഡ്...
കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൽസർ ചെയ്യപ്പെട്ടു. A for action എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്.
മാർക്കോയിലൂടെ ആക്ഷന് പുതിയ തരംഗം...
രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു
എൻ.ഐ.എ (നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി...
FHS ഇക്വിറ്റി ഫെസിലിറ്റി: എല്ലാ റിഡംപ്ഷനുകൾക്കും പ്രോപ്പർട്ടി വാല്യൂയേഷൻ നിർബന്ധമാകും
ഡ്രോഡൗണിന് 6 മാസത്തിന് ശേഷമുള്ള പൂർണ്ണമായോ ഭാഗികമായോ റിഡംപ്ഷനുകൾക്ക്, റിഡംപ്ഷൻ കാൽക്യൂലേഷന് ഒരു പുതുക്കിയ വാല്യൂയേഷൻ ആവശ്യമാണ്. പ്രോപ്പർട്ടി വാല്യൂയേഷൻ ഓർഡർ ചെയ്യുന്നതും പണം നൽകുന്നതും ഉപഭോക്താവാണ്. സ്വതന്ത്ര FHS അംഗീകൃത വാല്യൂവറാണ് ഇത് നടത്തുന്നത്. റിഡംപ്ഷൻ റിക്വസ്റ്റ് ഫോമിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പ്രോപ്പർട്ടി...
അയർലണ്ടിൽ തെരഞ്ഞെടുപ്പ് തട്ടിപ്പ് വ്യാപകം; വിവിധ കൗണ്ടികളിൽ തദ്ദേശവാസികളേക്കാൾ കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ
നിങ്ങൾ എപ്പോഴെങ്കിലും മറ്റൊരു കൗണ്ടിയിലേക്കോ ടൗണിലേക്കോ താമസം മാറിയ ശേഷവും മുൻ നിയോജകമണ്ഡലത്തിൽ വോട്ടുചെയ്തവരാണോ? എങ്കിൽ നിങ്ങൾ തിരഞ്ഞെടുപ്പ് കുറ്റകൃത്യം ചെയ്തതായി കണക്കാക്കപ്പെടും. ഒരാൾ, താൻ താമസിക്കുന്നിട്ടില്ലാത്ത ഒരു ഐറിഷ് നിയോജകമണ്ഡലത്തിൽ വോട്ടുചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാൽ, കുടിയേറ്റക്കാർക്ക് രാജ്യം വിട്ട് 18 മാസം വരെയും, പഠനാവശ്യത്തിന് കൗണ്ടിയിൽ...
ലിയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി Taoiseach വത്തിക്കാനിലെത്തി
ലിയോ പതിനാലാമൻ മാർപാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി Taoiseach മൈക്കൽ മാർട്ടിൻ വത്തിക്കാനിലെത്തി. 2018-ൽ ലിയോ വരദ്കർ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചതിനുശേഷം ഒരു Taoiseach പോപ്പും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. സന്ദർശനത്തിന് മുമ്പ്, അയർലണ്ടിന്റെ സമാധാന പ്രക്രിയയെക്കുറിച്ചും അയർലൻഡ് യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ചും...










































