പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ എവിക്ഷൻ നോട്ടീസുകളിൽ റെക്കോർഡ് വർധന

പുതിയ വാടക നിയമങ്ങൾ നിലവിൽ വന്നതിനെത്തുടർന്ന് ഈ വർഷത്തെ ആദ്യ പാദത്തിൽ കുടിയൊഴിപ്പിക്കൽ റെക്കോർഡ് ഉയരത്തിലെത്തിയതായി റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ആർടിബി ത്രൈമാസ റിപ്പോർട്ടിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 7,062 ടെർമിനേഷൻ നോട്ടീസുകൾ രേഖപ്പെടുത്തി. ഇത് 2025 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്...

Earth Prize 2026: ആഗോള വിജയിയാകാൻ ഐറിഷ് മലയാളി വിദ്യാർത്ഥി ആര്യാ സതീഷിനായി വോട്ട് ചെയ്യാം

മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ പരിസ്ഥിതിസൗഹൃദ പരിഹാരമായ 'ഇക്കോ പർജ്' കണ്ടുപിടിത്തത്തിലൂടെ 2026-ലെ എർത്ത്പ്രൈസ് യൂറോപ്യൻ ജേതാവായി അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയ ആര്യാ സതീഷി നെ ഇനി കാത്തിരിക്കുന്നത് ആഗോളത്തലത്തിലെ മത്സരമാണ്. Earth Prize 2026 Global Winner- നെ കണ്ടെത്തുന്നതിനുള്ള വോട്ടിംഗ് ആരംഭിച്ചു. ആര്യയുടെ കണ്ടെത്തലായ...

അയർലണ്ട് മലയാളി ബീയിങ്സ് പി ബേബിയുടെ മാതാവ് നിര്യാതയായി

അയർലണ്ട് മലയാളി ബീയിങ്സ് പി. ബേബിയുടെ മാതാവ് മണ്ണക്കനാട്, ചെമ്പകശ്ശേരി കോയിക്കൽ സെലിൻ ഫിലിപ്പ് നിര്യാതയായി. 80 വയസായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. സംസ്‌കാരം മെയ് 20 ബുധനാഴ്‌ച രാവിലെ 11 ന് പായിക്കാട് സെന്റ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.

400,000 യൂറോ മുടക്കി പുതുക്കിയ ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക്‌ പ്ലേഗ്രൗണ്ട് തീപിടുത്തത്തിൽ നശിച്ചു

ഡബ്ലിൻ സിറ്റി സെന്ററിലെ ഡയമണ്ട് പാർക്ക് പ്ലേ ഗ്രൗണ്ടിനു തീപിടുത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. നേരത്തെ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് 400,000 യൂറോ ചെലവഴിച്ച് നന്നാക്കിയ കളിസ്ഥലമാണ് വീണ്ടും തകർന്നത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ ഗാർഡിനർ സ്ട്രീറ്റിന്റെയും ഷോൺ മക്‌ഡെർമോട്ട് സ്ട്രീറ്റിന്റെയും ഇടയിലുള്ള ഡയമണ്ട് പാർക്ക് പ്ലേ ഗ്രൗണ്ടിൽ...

കേരളത്തിന്റെ 24-ാം മുഖ്യമന്ത്രി; വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവത്തിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സ്റ്റേഡിയത്തിനകത്തും പുറത്തും വൻ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തിയത്. രാഹുൽ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ,...

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ഫുൾ പായ്ക്കപ്പ്

പാർവ്വതിതിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായിരിക്കുന്നു. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.തികഞ്ഞ...

Mobile Exhibition Spreads the “Truth About Drugs” in Dublin.

DUBLIN, IRELAND — A mobile exhibition was launched in Dublin to raise awareness on the subject of problematic substance use. Titled “The Truth About Drugs”, the exhibit provides free materials and simple, factual information...

പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, ഡോഗ് ഫൗളിംഗ്: പിഴ 100 യൂറോ വർദ്ധിപ്പിച്ചു

പൊതുയിടങ്ങളിലെ മാലിന്യ നിക്ഷേപം, ഡോഗ് ഫൗളിംഗ് പിഴകൾ സെപ്റ്റംബർ മുതൽ 100 യൂറോ വർദ്ധിപ്പിക്കും. പിഴ തുക €150 ൽ നിന്ന് €250 ആയി ഉയരും. നിയമവിരുദ്ധമായി മാലിന്യം തള്ളുന്നതും തടയുന്നതിനാണ് പിഴ വർദ്ധനവ് ലക്ഷ്യമിടുന്നത്. 2026 സെപ്റ്റംബർ 1 മുതൽ വർദ്ധനവ് പ്രാബല്യത്തിൽ...

കാർഡ് ടാപ്പിംഗ് തട്ടിപ്പുകൾ വർദ്ധിക്കുമെന്ന് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ് നൽകി

നേരിട്ട് കാർഡ് പേയ്‌മെന്റുകൾ നടത്തുമ്പോൾ ഗണ്യമായി അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് ഓഫ് അയർലണ്ടിന്റെ മുന്നറിയിപ്പ്. സാധാരണയായി ഈ തട്ടിപ്പിൽ ഒരു തുക ഉപഭോക്താവിനോട് പറയുകയും എന്നാൽ അതിലും ഉയർന്ന തുക കാർഡ് ടെർമിനലിൽ രേഖപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നിങ്ങളുടെ...

ECB പലിശ നിരക്ക് വർധനവിന് മുമ്പ് മോർട്ട്ഗേജ് പലിശ നിരക്കുകൾ അടിയന്തിരമായി പുനഃപരിശോധിക്കാൻ നിർദ്ദേശം

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്കുകൾ അടുത്ത മാസം വർധിപ്പിക്കുന്നതിന് മുമ്പ് മോർട്ട്ഗേജ് ഹോൾഡർമാരോട് അവരുടെ പലിശ നിരക്കുകൾ അടിയന്തിരമായി പുനഃപരിശോധിക്കാൻ നിർദ്ദേശം. സെൻട്രൽ ബാങ്കിന്റെ പുതിയ ഡാറ്റ പ്രകാരം, മാർച്ചിൽ തുടർച്ചയായ രണ്ടാം മാസവും ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നു .മാർച്ചിലെ ശരാശരി മോർട്ട്ഗേജ് നിരക്ക്...