വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ ഇങ്ങനെയും നേട്ടങ്ങൾ..
ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ (Banana leaf) തന്നെ വേണം. പഴംപൊരിയും ചിം വാഴയിലയിലൂടെയും മലയാളിക്ക് വാഴയുമായി അഭേദ്യമായ ബന്ധമുണ്ട്. സദ്യയ്ക്ക് മാത്രമല്ല സ്കൂളിൽ പൊതി കെട്ടി ചോറ്...
എന്താണ് യൂറോപ്യൻ ഹെൽത്ത് ഇൻഷുറൻസ് കാർഡ് അഥവാ EHIC? നിങ്ങൾ അറിയേണ്ടതെല്ലാം..
കോവിഡിന്റെ പിടിയിൽ നിന്നും മുക്തരായി തുടങ്ങുന്ന നമുക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ച് മറ്റ് സംക്രമണ രോഗങ്ങൾ ലോകത്ത് പലയിടത്തുമായി റിപ്പോർട്ട് ചെയ്യുകയാണ്. ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത നാം ഏറെ മനസിലാക്കിയ വർഷങ്ങൾ ആണ്...
ഉഴവൂർ ബ്ലോക്കിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കുറവിലങ്ങാട്: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേന്ദ്ര സർക്കാരിന്റെ എ ഡി ഐ പി പദ്ധതിയിലൂടെ തോമസ് ചാഴികാടൻ എം പി ലഭ്യമാക്കിയ സൗജന്യ സഹായ ഉപകരണങ്ങളുടെ ഉഴവൂർ ബ്ലോക്കിലെ...
‘പോത്തും തല’ തയ്യാറാകുന്നു.
തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന പോത്തും തല എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചാലക്കുടിയും പരിസരങ്ങളിലുമായിട്ടാണ്...
രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധം
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ്...
കണ്ണൂരിൽ പരക്കെ പ്രതിഷേധം; പിണറായിക്കെതിരേ കരിങ്കൊടി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രിയുടെ മാർഗമധ്യേ തളാപ്പിൽവെച്ച് യുവമോർച്ച...
റഷ്യയിൽ ഉഗ്ര വ്യാപനശേഷിയുള്ള ഒമിക്രോൺ വകഭേദം കണ്ടെത്തി
മോസ്കോ : രാജ്യത്ത് കൊവിഡ് 19വകഭേദമായ ഒമിക്രോണിന്റെ അതിവ്യാപന ശേഷിയുള്ള ' ബിഎ. 4 ' ഉപവകഭേദം കണ്ടെത്തിയെന്ന് റഷ്യ. കഴിഞ്ഞ മാസം ശേഖരിച്ച സാമ്പിളുകളിലാണ് ബിഎ. 4 ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്....
“നമുക്കു കോടതിയിൽ കാണാം” ആരംഭിച്ചു.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ -പ്രധാന വേഷങ്ങളിൽ.
പുതുമുഖം മൃണാളിനി ഗാന്ധി- നായിക.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടോടെ നിരവധി കൗതുകങ്ങൾ ഒരുക്കി ശക്തമായ ഒരു കുടുംബചിത്രമായ 'നമുക്കു കോടതിയിൽ കാണാം' എന്ന ചിത്രത്തിൻ്റെ...
140 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അക്കൗണ്ടൻസി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം
അയർലണ്ട്: ഈ വർഷം അയർലണ്ടിൽ 140 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാണ് അക്കൗണ്ടൻസി അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. കോർക്ക്, ഡബ്ലിൻ, ഗാൽവേ, ലിമെറിക്ക്, മൊനാഗൻ, വാട്ടർഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ കോളേജുകൾ അടിസ്ഥാനമാക്കിയുള്ള അക്കൌണ്ടിംഗ് ടെക്നീഷ്യൻസ് അയർലൻഡ് (ATI)...
പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: പറഞ്ഞ മൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ സന്ദേശം കേസുമായി ബന്ധപ്പെട്ട ഒന്നാണ്. വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നു എന്ന് കാണിക്കാനാണ് ഓഡിയോ...









































