അയര്ലണ്ടില് മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നു
ഡബ്ലിന് : അയര്ലണ്ടില് മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നതായി ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. രോഗികളുടെയെല്ലാം ശരാശരി പ്രായം 37 വയസ്സാണെന്ന് ഹെല്ത്ത് പ്രൊട്ടക്ഷന് സര്വൈലന്സ് സെന്റര് പറഞ്ഞു. മെയ്...
ഐപിഎൽ സംപ്രേക്ഷണാവകാശം: ആമസോണും ഗൂഗിളും ലേലത്തിൽ നിന്ന് പിന്മാറി
ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും...
സർക്കാരിന് നാണക്കേടുണ്ടാക്കുന്നവര്ക്കെതിരെ നടപടി എടുക്കുമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളിൽ കാര്യമില്ലെന്നും കാനം രാജേന്ദ്രന്...
സ്വപ്ന സുരേഷിന്റെ അഭിഭാഷകനെതിരെ കേസെടുത്തു
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ...
വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നിയമങ്ങൾ പുതുക്കി സ്വീഡൻ
സ്റ്റോക്ക്ഹോം: വിദേശ രാജ്യങ്ങളിൽ നിന്നും സ്വീഡനിൽ എത്തുന്ന തൊഴിലാളികൾക്കുള്ള പുതുക്കിയ വർക്ക് പെർമിറ്റ് നിയമങ്ങൾ ജൂൺ 1 മുതൽ നിലവിൽ വന്നു.തൊഴിൽ കരാറിന്റെ ആവശ്യകതയും തൊഴിൽ നിബന്ധനകളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് അറിയിക്കാനുള്ള...
മികച്ച ചിത്രങ്ങളുമായി പുതിയൊരു നിർമ്മാണ സ്ഥാപനം
ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും അവശ്യം വേണ്ടത് ആ സംരംഭത്തോടുള്ള പാഷൻ തന്നെയാണ്. അതിനോടുള്ള ഇഷ്ടം. എന്നാൽ മാത്രമേ അതിൽ മികച്ച ഫലം നേടാനും മികച്ച പ്രസ്ഥാനമാക്കുവാനും കഴിയൂ … ഇവിടെ ഇപ്പോൾ ഇതു...
ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്ഡ 182 പേരെ അറസ്റ്റ് ചെയ്തു
ലഹരി പദാര്ത്ഥങ്ങള് ഉപയോഗിച്ച് വാഹനമോടിച്ചതിന് അയര്ലന്ഡില് ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്ഡ 182 പേരെ അറസ്റ്റ് ചെയ്തു. 113 ഡ്രൈവര്മാരെ മദ്യപിച്ച് വാഹനമോടിച്ചതിനും, 69 ഡ്രൈവര്മാരെ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിനുമാണ് ഗാര്ഡ അറസ്റ്റ്...
‘പിപ്പിടി കാട്ടി പേടിപ്പിക്കണ്ട, ഏശില്ല’: ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി
കോട്ടയം: സ്വർണക്കടത്ത് കേസിൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ലെന്ന് അദ്ദേഹം പറഞ്ഞു. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായതെന്നും അതെല്ലാം തള്ളി കളഞ്ഞുകൊണ്ടാണ്...
യുഎഇയില് ഇന്ന് പൊടിക്കാറ്റിന് സാധ്യത
അബുദാബി: യുഎഇയില് ശനിയാഴ്ച പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനിലയില് ക്രമാനുഗതമായ കുറവുമുണ്ടാകും. അബുദാബിയില് 38 ഡിഗ്രി സെല്ഷ്യസും ദുബൈയില് 37 ഡിഗ്രി സെല്ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്.
സമുദ്രോപരിതലത്തില്...
കോവിഡ് വ്യാപനം: ചൈനയെ പ്രതിക്കൂട്ടിലാക്കി ലോകാരോഗ്യ സംഘടനാ റിപ്പോർട്ട്
ന്യൂയോർക്ക്: കോവിഡിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനാ സമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്തിറങ്ങി. കോവിഡ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരാനാണു സാധ്യതയെന്ന മുൻകണ്ടെത്തൽ സമിതി ആവർത്തിച്ചു. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ...









































