നിയമലംഘനം നടത്തിയ പ്രവാസികളെ പിടികൂടി

കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന ചില അപ്പാര്‍ട്ട്മെന്റുകളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള...

Estonia, Netherlands & Spain എന്നിവ മൂന്നാം രാജ്യ സഞ്ചാരികൾക്ക് എൻട്രി നിയമങ്ങൾ നിലനിർത്തുന്നത് തുടരുന്നു

Estonia, Netherlands, Spain എന്നീ മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് നിയന്ത്രണരഹിതമായ പ്രവേശനം അനുവദിച്ചിട്ടും മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി COVID-19 പ്രവേശന നിയമങ്ങൾ നിലനിർത്തുന്നത് തുടരുന്നു. ഭൂരിഭാഗം EU/EEA...

ഇസ്ലാം മതത്തെ അപമാനിച്ചു: അഫ്ഗാൻ മോഡലിനെ അറസ്റ്റ് ചെയ്ത് താലിബാൻ

കാബൂൾ: ഇസ്ലാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു എന്നാരോപിച്ച് അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഫാഷൻ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും താലിബാൻ അറസ്റ്റ് ചെയ്തു. ഫാഷൻ ഷോകൾ, യൂട്യൂബ് ക്ലിപ്പുകൾ, മോഡലിംഗ് ഇവന്റുകൾ എന്നിവയിലൂടെ പ്രശസ്തനായ അജ്മൽ...

കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പ് കേസിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പ് കേസിൽ വെള്ളറട പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കാരക്കോണം മെഡിക്കൽ കൊളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, തങ്കരാജ്, ഷിജി എന്നിവർക്കെതിരെയാണ് കേസ്...

കോവിഡ് കേസുകളിൽ വൻ വർദ്ധനവ്: 24മണിക്കൂറിനിടയിൽ 7,240 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം...

ഇന്ത്യയിൽ വിമാനയാത്രയ്ക്ക് മാസ്ക് നിർബന്ധമാക്കി

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും യാത്രക്കാർക്കെതിരേ യാത്രാ...

ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ്തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി  റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും....

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി...

ലിവിങ് സെർട്ട് 2022; സമ്മർദ്ദം നിയന്ത്രിക്കാനും വിജയിക്കാനുമുള്ള മികച്ച മാർഗങ്ങൾ ഇതാ…

അയർലണ്ട്: ലീവിംഗ്, ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഇന്ന് ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കുള്ള ഉപദേശം ഉൾപ്പെടെ, ഉത്കണ്ഠാകുലരായ വിദ്യാർത്ഥികളെ അവരുടെ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗനിർദേശങ്ങൾ എച്ച്എസ്ഇ പ്രസിദ്ധീകരിച്ചു. ഉറക്കം, ഭക്ഷണം, വ്യായാമം...

ക്യാൻസറിൽ നിന്ന് പൂർണമുക്തി: മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

ന്യൂയോർക്ക് : കാൻസർ രോഗത്തെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ളതെന്ന് കരുതുന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. യു.എസിൽ ചെറിയ സംഘം രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ എല്ലാവരിലും രോഗം പൂർണ്ണമായും ഭേദമായെന്നാണ് വിവരം. പ്രശസ്ത...