അനധികൃതമായി ഹജ്ജിനെത്തുന്നവരെ നാടുകടത്തുമെന്ന് ജവാസത്ത്
മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. 10 വർഷത്തേക്ക് സൗദിയിലേക്ക്പ്രവേശന വിലക്കും ഏർപ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേർത്തു. ഹജ്ജിനായുള്ള വിസ കൈവശമുള്ളവർക്കും അല്ലെങ്കിൽ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന...
രാജ്ഞി അധികാരത്തിലെത്തി 70 വർഷം : ബ്രിട്ടനിൽ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ ഭാഗമായ പ്രൗഢഗംഭീരമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജൂൺ അഞ്ച് വരെയാണ് ബക്കിംഗ്ഹാം പാലസിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.ഇക്കഴിഞ്ഞ...
ബുർജ് ഖലീഫയേക്കാൾ ഉയരമുള്ള കെട്ടിടം ‘നിയോം’ പണിയാൻ സൗദി അറേബ്യ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങൾ നിർമിക്കാനൊരുങ്ങി സൗദി അറേബ്യ. 'നിയോം' എന്ന പേരിൽ നടത്തുന്ന 500 ബില്യൺ ഡോളറിന്റെ വികസന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്.
2017ലായിരുന്നു...
അയർലൻഡിന് പുറത്തുള്ള നഴ്സുമാർക്കും മിഡ്വൈഫുമാർക്കുമുള്ള Humanitarian Practice Permit – NMBI
അയർലണ്ടിൽ താത്കാലികമായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന അയർലണ്ടിന് പുറത്തുള്ള നഴ്സുമാർക്കും മിഡ്വൈഫുമാർക്കും അതിനായുള്ള പെർമിറ്റിന് 2022 ജൂൺ 1 മുതൽ അപേക്ഷിക്കാനാകുമെന്ന് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻഡ് (എൻഎംബിഐ) അറിയിച്ചു.
2011ലെ...
മരുന്നുകള്ക്ക് അയർലണ്ടിലെ ചില ഫാര്മസികൾ ഇരട്ടി വില ഈടാക്കുന്നു
അയർലണ്ട്: മരുന്നുകള്ക്ക് അയര്ലണ്ടിലെ ചില ഫാര്മസികള് യാഥാർത്ഥ്യ വിലയേക്കാൾ ഇരട്ടി വില ഈടാക്കുന്നതായി റിപ്പോര്ട്ട്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഫാര്മസികളെക്കാള് ഇരട്ടിയോളം വിലയാണ് ഒരേ പ്രിസ്ക്രിപ്ഷന് മറ്റ് ചില ഫാര്മസികള് ഈടാക്കുന്നതെന്ന്...
കൂട്ടപലായന ഭീഷണി: കാശ്മീരി പണ്ഡിറ്റുകളെ ക്യാമ്പുകളിൽ തടഞ്ഞുവച്ച് പൊലീസ്.
ശ്രീനഗർ: കാശ്മീരി പണ്ഡിറ്റുകളെ അഭയാർത്ഥി ക്യാമ്പുകൾക്കുളിൽ തടഞ്ഞുവച്ച് ജമ്മു കാശ്മീർ ഭരണകൂടം. അടുത്തിടെയായി വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഭരണകൂടം ഇത്തരമൊരു നടപടിയിലേക്ക് തങ്ങൾ കൂട്ടമായി പലായനം ചെയ്യുമെന്ന് കടന്നതെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ പ്രത്യേക...
“ഭരണകൂടം പൊട്ടൻകളിക്കരുത്”; നടിയെ ആക്രമിച്ച കേസിൽ കേരള സർക്കാരിനെ വിമർശിച്ച് സാറാജോസഫ്
തൃശ്ശൂർ: 'അതിജീവിത' വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. അഞ്ച് വർഷമായി ഇവിടെയെന്താ നടക്കുന്നത് എന്ന് ചോദിച്ച സാറാ ജോസഫ്, ഭരണകൂടം പൊട്ടൻകളിക്കരുത് എന്നും അഭിപ്രായപ്പെട്ടു. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത്...
തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ആവശ്യം നിയമപരമാണെന്ന് ഡിജിപി കോടതിയില് പറഞ്ഞു. എന്നാല്, തുടരന്വേഷണത്തിന് ഒരു ദിവസം പോലും...
തയ്യാറെടുപ്പുകളുമായി റഷ്യൻ ആണവായുധ സേന;യുക്രൈന് റോക്കറ്റുകൾ നൽകാൻ യുഎസ്. പോർവിളിയുമായി വൻ ശക്തികൾ
മോസ്കോ: മാസങ്ങളോളം നീണ്ട റഷ്യയുടെ യുക്രൈൻ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സൈനിക തയ്യാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനങ്ങൾ നടത്തിയതായി പ്രതിരോധമന്ത്രാലയങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട്...
അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട ഹർജിയിൽ ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി. തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന...









































