ഭിന്നശേഷിക്കാരനായ കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ച കേസ്; ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് ഇൻഡിഗോ
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോണോജോയ് ദത്ത. ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ...
യുവേഫ ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു
മിലാന്: യുവേഫ ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ പ്രഖ്യാപിച്ചു. കരീം ബെൻസെമയാണ് സീസണിലെ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസ്സിയും നെയ്മറും ടീമിലിടം പിടിച്ചില്ല. ഫൈനലിനായി പാരീസ് വരെയെത്തിയ രണ്ട്...
വിസ പുതുക്കുന്നതിനുള്ള നിരക്കുകളിലെ ഇളവ് ഇന്ന് മുതല് പ്രാബല്യത്തില്
മസ്കത്ത്: ഒമാനില് വിസ പുതുക്കുന്നതിനുള്ള നിരക്കുകള് കുറച്ചത് ഇന്ന് മുതല് പ്രാബല്യത്തില് വരും. ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖിന്റെ നിര്ദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകള് കുറച്ചത്. പുതിയ നിരക്കുകള് ഇന്ന് പ്രാബല്യത്തില്...
വിജയ് ബാബു കൊച്ചിയിൽ എത്തി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. കോടതിയിൽ വിശ്വാസമുണ്ടെന്ന് വിജയ് ബാബു പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുമെന്നും നടൻ വ്യക്തമാക്കി.
കേസിൽ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല...
ശരീരത്തിൽ മുറിവേറ്റ പാടുകൾ; കെ കെയുടെ മരണത്തിൽ ദുരൂഹത
കൊൽക്കത്ത: ചൊവ്വാഴ്ച രാത്രി മരിച്ച ബോളിവുഡ് ഗായകൻ കെ.കെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് പോലീസ്. നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാൻഡ് ഹോട്ടലിൽ...
നോർവേ അംബാസഡർ ഹാൻസ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: നോർവേ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രെയ്ഡൻലുൻഡുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊർജ്ജവും സുസ്ഥിര വികസനവും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം,...
മങ്കിപോക്സ്: രോഗികൾക്ക് 21 ദിവസം നിരീക്ഷണം വേണമെന്ന് കേന്ദ്ര മാർഗനിർദേശം
ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മങ്കിപോക്സ് കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു. സംശയം തോന്നുന്ന സാമ്പിളുകൾ പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് എഇപിഎസ് ഇഷ്യൂവർ ചാർജുകൾ അവതരിപ്പിക്കുന്നു; വിശദാംശങ്ങൾ ഇങ്ങനെ…
Aadhaar Enabled Payment System (AEPS) ഇടപാടുകൾ ഉപയോഗിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) അക്കൗണ്ട് ഉടമകളിൽ നിന്ന് ഇപ്പോൾ സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിരക്ക് ഈടാക്കേണ്ടിവരും. എല്ലാ മാസവും എഇപിഎസ് ക്യാഷ്...
8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ
ന്യൂഡൽഹി: 2021-22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം വളർച്ച നേടി ഇന്ത്യൻ സമ്പദ് വ്യവസ്ഥ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ.) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020-21-ൽ ഇന്ത്യയുടെ ജി.ഡി.പി. (മൊത്ത ആഭ്യന്തര...
നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് സർവീസുകൾ കൂടി
ഡബ്ലിൻ: നോർത്ത് ഡബ്ലിന് രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ലഭിക്കുന്നു. അവയിലൊന്ന് 24 മണിക്കൂറും സർവീസ് നടത്തുന്നതാണ്. Go-Ahead Irelandന്റെ N6 റൂട്ട് Beaumont Hospital വഴി Finglasനെയും Howth Junctionനെയും...









































