പള്ളി വികാരി പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ (65) ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അംഗീകാരം ലഭിച്ച മോർട്ട്ഗേജുകളുടെ എണ്ണത്തിൽ വൻ ഇടിവ്
ഡബ്ലിൻ: ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ ഓഫ് അയർലണ്ടിന്റെ (ബിപിഎഫ്ഐ) കണക്കനുസരിച്ച്, ഏപ്രിലിൽ അംഗീകരിച്ച മോർട്ട്ഗേജുകളുടെ എണ്ണത്തിൽ വൻ കുറവ്. മാർച്ചിലെ കണക്കുകളെ അപേക്ഷിച്ച് 5.9 ശതമാനം ഇടിഞ്ഞ് 4,304 ആയി.
ഏറ്റവും പുതിയ...
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞു
കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു...
മറ്റൊരാളുടെ പാസ്പോര്ട്ടുമായി യാത്ര ചെയ്യാന് ശ്രമിച്ച പ്രവാസി യുവതി വിമാനത്താവളത്തില് അറസ്റ്റിലായി
ദുബായ്: മറ്റൊരാളുടെ പാസ്പോര്ട്ടുമായി യാത്ര ചെയ്യാന് ശ്രമിച്ച യുവതി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില് അറസ്റ്റിലായി. വിമാനത്താവളത്തിലെ പതിവ് പരിശോധനയില് തന്നെ പാസ്പോര്ട്ടിലെ വ്യത്യാസം പരിശോധന നടത്തിയ ഉദ്യോഗസ്ഥ തിരിച്ചറിയുകയായിരുന്നു.
പാസ്പോര്ട്ടിലെ ചിത്രവും യുവതിയുടെ മുഖവും...
അയർലണ്ടിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു
അയർലണ്ടിൽ ഒരാള്ക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. യു.കെയിലും യൂറോപ്പിലും രോഗം പടര്ന്ന സാഹചര്യത്തില് അയര്ലണ്ടില് ഇത് അപ്രതീക്ഷിതമല്ലെന്നും രോഗം ബാധിച്ച രണ്ട് പേരും ആരൊക്കെയായി സമ്പര്ക്കം പുലര്ത്തി എന്നതടക്കം കൃത്യമായി നിരീക്ഷണം...
ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് അബ്ദുള് ലത്തീഫിനെ പിടികൂടിയത്. കോയമ്പത്തൂരിൽ...
തൃക്കാക്കരയിൽ പോളിംഗ് ആരംഭിച്ചു : ആത്മവിശ്വാസത്തിൽ മുന്നണികൾ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനം വിധി എഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മണി മുതൽ തന്നെ കനത്ത പോളിംഗ് ആണ് വിവിധ ബൂത്തുകളിൽ അനുഭവപ്പെടുന്നത്. ജനവിധി നാലാം മണിക്കുറിലേക്ക് കടക്കുമ്പോൾ 31...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും, തെളിവുകൾ നശിപ്പിച്ചതിനും ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം....
DAA സിഇഒ Dalton Philips രാജിവച്ചു
ഡബ്ലിൻ: DAA സിഇഒ Dalton Philips രാജിവച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന DAA യുടെ പരാജയത്തിലേക്ക് നയിച്ച കെടുകാര്യസ്ഥതയുടെ പൂർണ്ണ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു എന്ന് പ്രസ്താവന പുറത്തുവിട്ടു കൊണ്ടാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്. ഡബ്ലിൻ...
പബ്ലിക് ട്രാന്സ്പോര്ട്ട് നിരക്കുകളിലെ ഡിസ്കൗണ്ട് അടുത്ത വര്ഷവുംപബ്ലിക് ട്രാന്സ്പോര്ട്ട് നിരക്കുകളിലെ ഡിസ്കൗണ്ട് അടുത്ത വര്ഷവും
ഡബ്ലിൻ: പബ്ലിക് ട്രാന്സ്പോര്ട്ട് നിരക്കുകളിലെ ഡിസ്കൗണ്ട് അടുത്ത വര്ഷവും തുടരുമെന്ന് സൂചന നല്കി പ്രധാനമന്ത്രി മീഹോള് മാര്ട്ടിന്. ലബനനിലെ ഐറിഷ് സൈനികരെ സന്ദര്ശിക്കുന്നതിനിടയിലാണ് പബ്ലിക് ട്രാന്സ്പോര്ട്ട് നിരക്കുകളിലെ കുറവ് അടുത്ത ബജറ്റിലും ഉണ്ടാകുമെന്ന്...









































