പി സി ജോർജിന് ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്ജിന് ജാമ്യം. ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ഹൈക്കോടതിയിൽ...
അത്ലറ്റുകളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയ ഐഎഎസ് ദമ്പത്തികൾക്ക് സ്ഥലം മാറ്റം
ന്യൂഡൽഹി : വളർത്തുനായയെ നടത്തിക്കാനായി സ്റ്റേഡിയത്തിൽ നിന്ന് അത്ലറ്റുകളെ ഇറക്കിവിട്ട ഐ എ എസ് ദമ്പതിമാർക്ക് കടുത്ത ശിക്ഷ ഉടനടി നൽകി കേന്ദ്രം. ദമ്പതികളെ അതിർത്തി പ്രദേശത്തെ രണ്ടിടങ്ങളിലേക്കാണ് ആരോപണം ഉയർന്ന് മണിക്കൂറുകൾക്കകം...
സ്പോൺസർക്കു കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് പൊതുസുരക്ഷാവിഭാഗത്തിന്റെ മുന്നറിയിപ്പ്
സൗദി: തങ്ങളുടെ വിസയിലുള്ള തൊഴിലാളികളെ മറ്റുള്ളവരുടെ കീഴിൽ തൊഴിലെടുക്കാൻ അനുവദിച്ചാൽ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ച് സൗദി പൊതു സുരക്ഷാവിഭാഗം. തന്റെ കീഴിലുള്ള തൊഴിലാളികളെ മറ്റുള്ളവർക്ക് വേണ്ടി സ്വയം അറിഞ്ഞുംകൊണ്ടോ അറിയാതെയോ ജോലി ചെയ്യുന്നത് കണ്ടെത്തിയാൽ...
അയര്ലണ്ടില് ലിവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രപ്പോസല് മന്ത്രിസഭയില് അവതരിപ്പിക്കും
ഡബ്ലിന്: അയര്ലണ്ടില് ലിവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രപ്പോസല് അടുത്ത മാസം മന്ത്രിസഭയില് അവതരിപ്പിക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്. ഇതു സംബന്ധിച്ച ലോ പേ കമ്മീഷന് റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ടെന്ന് വരദ്കര് വെളിപ്പെടുത്തി. അടുത്ത മാസം...
ജിഎസ്ടി നിരക്ക് പരിഷ്കരണം വൈകും
ന്യൂഡൽഹി: നാണ്യപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ജിഎസ്ടി നിരക്ക് പരിഷ്കരണം വൈകിയേക്കും. നിരക്കുകളിൽ മാറ്റം വരുത്തിയാൽ ചില ഉൽപന്നങ്ങൾക്ക് വിലക്കയറ്റം രൂക്ഷമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. ജിഎസ്ടി നഷ്ടപരിഹാരം ജൂലൈയിൽ അവസാനിക്കുന്നതോടെ സംസ്ഥാനങ്ങൾക്ക് വരുമാനം വർധിപ്പിക്കാനായി...
ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം
ലണ്ടൻ: 2022 ലെ ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ 'ടോംബ് ഓഫ് സാൻഡ്' ആണ്...
ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ ചാപ്ലിൻ
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി നിയമിതനായ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ട് ഡബ്ലിനിൻ എത്തിച്ചേർന്നു. ഫാ. രാജേഷ് മേച്ചിറാകത്ത് ഉപരിപഠനത്തിനായ് പോയ ഒഴിവിലാണു പുതിയ നിയമനം.
താമരശേരി രൂപതാ...
അയർലൻഡിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു
അയർലണ്ട്: നോർത്തേൺ അയർലൻഡിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതായി പ്രസ് അസോസിയേഷൻ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് പിന്നീട് വിശദീകരണം നൽകും.
ലോകമെമ്പാടും സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം 219ൽ എത്തിയതായി യൂറോപ്യൻ...
വാഹന ഇൻഷ്വറൻസ് പ്രീമീയം കുത്തനെ കൂട്ടി കേന്ദ്രം
കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കാര്യമായ വർദ്ധന
ന്യൂഡൽഹി: തേർഡ് പാർട്ടി മോട്ടോർ ഇൻഷ്വറൻസ് പ്രീമിയം കേന്ദ്രസർക്കാർ കുത്തനെ കൂട്ടുന്നു. കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പ്രീമയത്തിൽ കാര്യമായ വർദ്ധനയാണ് ഉണ്ടാവുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ഇൻഷ്വറൻസ്...
വരുമാനം ഉയരുമ്പോഴും ആളുകൾ വാടക പിന്തുണ നിലനിർത്തുന്നു; കുറഞ്ഞവരുമാനമുള്ളവരെ പരിഗണിക്കുന്നില്ലെന്ന് പഠനം
അയർലണ്ട്: രാജ്യവ്യാപകമായി വാടക സപ്പോർട്ടിലെ വലിയ പൊരുത്തക്കേടുകൾ ഉയർന്ന ശമ്പളമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയും കുറഞ്ഞ ശമ്പളമുള്ള ചില വാടകക്കാരെ യാതൊരു സഹായവും ലഭിക്കാത്തവണ്ണം പ്രശ്നത്തിലാഴ്ത്തുകയുമാണ്. രാജ്യത്തെ റെന്റ് സപ്പോർട്ട്...









































