ഷോപ്പിങ് മാളുകളിൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സംവിധാനം
ദുബായ്: ഷോപ്പിങ് മാളുകളിലെ ഉപഭോക്താക്കൾക്ക് കാർ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്കുചെയ്യാൻ സാധിക്കുന്ന സംവിധാനത്തിന് ദുബായിൽ തുടക്കമാകുന്നു. ദുബായിലെ പ്രധാന ഷോപ്പിങ് മാളുകളിലാകും സൗകര്യമൊരുക്കുന്നത്. നിലവിൽ മാൾ ഓഫ് എമിറേറ്റ്സിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി...
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തിൽച്ചാടിയ കുട്ടിയും കുടുംബാംഗങ്ങളും വീട്ടിൽ തിരിച്ചെത്തി. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്കാണ് ഇവർ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ
അബുദാബി: ജോലി അവസാനിപ്പിക്കുമ്പോൾ ജീവനക്കാരന് ബാങ്കിലോ മറ്റെവിടെയെങ്കിലുമോ വായ്പ കുടിശികയുണ്ടെങ്കിൽ സേവനകാല ആനുകൂല്യം നഷ്ടപ്പെടുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പു നൽകി. നിയമപരമായ തുക ഈടാക്കിയ ശേഷം ബാക്കിയുണ്ടെങ്കിലേ ജീവനക്കാർക്കു ലഭിക്കൂ. തൊഴിൽ സ്ഥാപന,...
വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെ ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തി
കൊച്ചി: ബലാത്സംഗ കേസ് രജിസ്റ്റര് ചെയ്യുംമുന്പ് നടനും നിര്മാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്ക്കാര് ഹൈക്കോടതിയില്. കേസ് രജിസ്റ്റര് ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക്...
ലഹരിക്കേസിൽ തെളിവില്ല; ആര്യൻ ഖാൻ നിരപരാധി
മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ സൂപ്പർതാരം ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാൻ (23) നിരപരാധിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ, ആദ്യം കേസന്വേഷിച്ച സോണൽ ഒാഫീസർ...
‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022’ ഓഗസ്റ്റ് 25,26,27 തീയതികളിൽ നടക്കും .
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര് സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓഗസ്റ്റില് നടത്തിവരാറുള്ള ലിമെറിക്ക് ബൈബിൾ കൺവെൻഷന് കോറോണയുടെ നിയന്ത്രണങ്ങൾ മാറിവന്നതോടെ 2022ൽ പുനരാരംഭിക്കുന്നു.
2022 ഓഗസ്റ്റ് 25, 26,...
വാടക ഗർഭപാത്ര നിയന്ത്രണ നിയമം : കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്
ന്യൂഡൽഹി: വാടക ഗർഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്തുകൊണ്ടുള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. 2021 ലെ നിയമങ്ങൾ വിവേചനപരമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അഭിഭാഷകനായ കരൺ ബൽരാജ്...
അയർലണ്ട് മങ്കിപോക്സിനെതിരായ വാക്സിനുകൾക്ക് ഓർഡർ നൽകി
അയർലണ്ട്: മങ്കിപോക്സിനെതിരായ വാക്സിനുകൾക്ക് അയർലണ്ട് ഓർഡർ നൽകിയിട്ടുണ്ടെന്നും വൈകാതെ ഉടൻ തന്നെ അവ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് Paul Reid പ്രതികരിച്ചു. മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻസ്, മോണിറ്ററിംഗ്, നോർത്തേൺ അയർലൻഡ്...
മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാര്
2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില് പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന് സയ്യിദ് അഖ്തര് മിര്സയായിരുന്നു ജൂറി ചെയര്മാന്. തിരുവനന്തപുരത്ത് നടന്ന വാര്ത്താസമ്മേളനത്തില് സംസ്കാരിക മന്ത്രി സജി...
നടിയെ ആക്രമിച്ച കേസില് അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില് അന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം വേണമെന്നാണ് അവശ്യപ്പെട്ടത്. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു....









































