‘വിൽ സ്മിത്ത് നമുക്കെല്ലാവർക്കും വേണ്ടി അടിച്ചു, പക്ഷേ അത് ശരിയായില്ല’: Alopecia അയർലണ്ട്

അയർലണ്ട്: ഓസ്‌കാർ അവാർഡിലെ കുപ്രസിദ്ധമായ സ്‌ലാപ്പ് 90 വർഷത്തിലേറെ ഓസ്‌കാർ ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവങ്ങളിലൊന്നായി ലേബൽ ചെയ്യപ്പെട്ടിരുന്നു. ഇത് വിൽ സ്മിത്തിന്റെയും ക്രിസ് റോക്കിന്റെയും കരിയറിലെ നിർണായക നിമിഷമായി മാറിയേക്കാം. എന്തുകൊണ്ടാണ്...

ഇങ്ങനെ ചെയ്‌തോളൂ ; കറിവേപ്പില തഴച്ചുവളരും

ആരോഗ്യഗുണങ്ങള്‍ ഏറെയുളള സസ്യമാണ് കറിവേപ്പില. നമ്മുടെ അടുക്കളകളിലെ ഒരിക്കലും മാറ്റിനിര്‍ത്താനാകാത്ത ഘടകം കൂടിയാണിത്. ഫ്‌ളാറ്റുകളിലടക്കം മറ്റൊന്നും നടാന്‍ പറ്റിയില്ലെങ്കിലും ആരും കറിവേപ്പിലയെ മാറ്റിനിര്‍ത്തില്ല. എന്നാല്‍ പലപ്പോഴും വളര്‍ച്ച മുരടിക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളും വരുന്നതുമെല്ലാം...

ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്

പ്രമേഹ രോഗികള്‍ എല്ലാ ദിവസവും ഉലുവയില കഴിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം...

ലുലു മാളിന് മുന്നിൽ പ്രധിഷേധം; ജീവനക്കാരെ ഗേറ്റിനു മുന്നിൽ തടഞ്ഞുവച്ചു

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരക്കാർ പ്രതിഷേധിച്ചു. ജീവനക്കാരെ ഗേറ്റിനു മുന്നിൽ...

ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു

അയർലണ്ടിലെ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനിൽ സമാപനമായി. മാർച്ച് 26 ശനിയാഴ്ച 2 മാണിയോട് കൂടി ആരംഭിച്ച സമ്മേളനം ക്രാന്തി പ്രസിഡന്റ് സഖാവ് ഷിനിത്ത് എ .കെ ഉദ്ഘാടനം...

പ്രേമേഹത്തിന് ബെറ്റർ തുളസിയില

പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിക്കണം.തുളസിയില പ്രമേഹത്തിന് മികച്ച ഒരു ഔഷധമാണ്.വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായ കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച്‌ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും. ഇന്‍സുലിന്‍ ഉത്പാദനത്തെ...

ബിപി നിമിഷം കൊണ്ട് കുറയ്ക്കാം, ഈ വിദ്യ

ബിപി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ. ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം പലരേയും അലട്ടുന്ന പ്രശ്‌നമാണ്.ഇത് ചെറുപ്പക്കാരില്‍ പോലും പലപ്പോഴും കണ്ടു വരുന്ന ഒന്നുമാണ്.നാം പലപ്പോഴും അവഗണിച്ചു കളയുന്ന ഒന്നാണ് ബിപി.എന്നാല്‍...

കോവിഡ് വ്യാപനം ഉയർന്നതോടെ എച്ച്എസ്ഇ 'വലിയ സമ്മർദ്ദം' നേരിടുന്നു: Paul Reid അയർലണ്ട്: ഏറ്റവും പുതിയ വൈറസ് വ്യാപനത്തിന്റെ ഫലമായി ആരോഗ്യസംരക്ഷണ സംവിധാനം "വലിയ സമ്മർദ്ദം" അഭിമുഖീകരിക്കുന്നുവെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ചീഫ് Paul...

കണ്ണൂർ സർവകലാശാല ചട്ട ഭേദഗതിക്ക്‌ അനുമതി നിഷേധിച്ച് ഗവർണർ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ പഠന ബോർഡുകളിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലറായ ഗവർണറിൽനിന്ന് എടുത്തുമാറ്റി കൊണ്ടുള്ള ചട്ട ഭേദഗതിക്ക്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും...

ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്ത‌ു; തൂണ് നിലംപൊത്തി, വിമാനത്തിനും കേടുപാടുകൾ

ന്യൂഡൽഹി: ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്ത‌ു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സ്പൈസ് ജെറ്റിന്റെ ബോയിങ് 737–800 വിമാനം പാസഞ്ചർ...