യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു; വാസിൽകീവിൽ എട്ടു സ്ഫോടനങ്ങൾ നടന്നെന്ന് റിപ്പോർട്ട്

കീവ്: യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്നിലെ 15 സ്ഥലങ്ങളില്‍ ഇന്ന് ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. ഒഡേസ, സുമി,...

ഇൻഡീ വീവ്‌സ് ഇന്ന് മുതല്‍ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു; 70 % വരെ വിലകുറവ്

ഡബ്ലിന്‍: കഴിഞ്ഞ രണ്ടു വർഷ കാലം ആയി സ്വാർഡ്‌സിൽ പ്രവർത്തിച്ചു വന്ന മലയാളികളുടെ പ്രഥമ സംരംഭമായ ഇൻഡീ വീവ്‌സ് ഇന്ന് മുതൽ ഗ്ലാസ്‌നെവിനിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്‍ന്നതുമായ പാര്‍ട്ടി വെയര്‍, ചുരിദാര്‍,...

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ വിദേശവനിതയും പരാതി നല്‍കി

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ വിദേശവനിതയും പരാതി നല്‍കി. കൊച്ചിയിലെ കോളജിൽ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍വച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇത്...

യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയാൻ ലോകാരോഗ്യ സംഘടനയുടെ നിർദേശം

ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂ.എച്ച്.ഓ) നിര്‍ദേശം. റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം ഉണ്ടാകുകയും ചെയ്യാനുള്ള...

നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍ നിന്ന വീട്ടുടമ പിടികൂടി

ഹൈദരാബാദ്: നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍നിന്ന് വീട്ടുടമ മൊബൈലില്‍ കണ്ടു, മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ച ഹൈദരാബാദിലെ കുക്കാട്ടുപള്ളിയിലാണ് അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെ...

ഡബ്ള്യു.എം.സി അയർലൻഡ് പ്രോവിന്സിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് ദാന ചടങ്ങ് മാർച്ച് 19 -ന് പൂങ്കാവിൽ

വേൾഡ്  മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 2021 -ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിനായി ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തിരുന്നു. ഈ അവാർഡ് ദാന ചടങ്ങ് അദ്ദേഹത്തിന്റെ പ്രവർത്തന...

കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1612 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1115 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തിയായി

ന്യൂഡൽഹി∙ യുക്രെയ്നിലെ സുമിയിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദ്യ സംഘവുമായി ഇന്നു...

ഇന്ധനവിലയിലെ കുറവ് ഉടൻ തന്നെ സ്റ്റേഷനുകളിൽ പ്രതിഫലിക്കുമെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധം: ഫ്യൂവൽസ് ഫോർ അയർലണ്ട്

അയർലണ്ട്: പെട്രോൾ സ്റ്റേഷനുകൾ വിലക്കയറ്റത്തിൽ ഏർപ്പെടുന്നില്ലെന്ന് ഫ്യൂവൽസ് ഫോർ അയർലൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അവകാശപ്പെട്ടു. വ്യവസായം ലാഭക്കൊതിയിൽ ഏർപ്പെട്ടിരിക്കുന്നു എന്ന "തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിൽ" അംഗങ്ങൾ വളരെ അസന്തുഷ്ടരാണെന്ന് Taoiseach Michael Martin-ന്...

ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്ടർ തകർന്നുവീണു

ശ്രീനഗർ: അസുഖബാധിതരായ അതിർത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായി യാത്ര തിരിച്ച ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടർ ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ തകർന്നുവീണു. വടക്കൻ കശ്മീരിലെ ബന്ദിപ്പോറ ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല. പൈലറ്റും...