മോർട്ട്ഗേജ് സ്വിച്ചിങ് കുതിച്ചുയരുന്നു
അയർലൻണ്ട്: വിപണിയിലെ മികച്ച മത്സരം മുതലെടുക്കാൻ മോർട്ട്ഗേജുകൾ മാറുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ 2020 നവംബർ മാസത്തെ അപേക്ഷിച്ച് മോർട്ട്ഗേജ് നീക്കാൻ അംഗീകരിച്ച സംഖ്യകൾ കുത്തനെ ഉയർന്നതായി ബാങ്കിംഗ് ആൻഡ്...
സംസ്ഥാനത്ത് 76 പേര്ക്ക് കൂടി ഒമിക്രോണ്; പത്തനംതിട്ടയിൽ നഴ്സിങ് കോളേജില് ഒമിക്രോണ് ക്ലസ്റ്റര്
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തൃശൂര് 15, പത്തനംതിട്ട 13, ആലപ്പുഴ എട്ട്, കണ്ണൂര് എട്ട് , തിരുവനന്തപുരം ആറ്,...
ഡബ്ലിയു എം സി “സെപ്പ്” പ്രോഗ്രാം അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14
ന്യൂ ജേഴ്സി: സെപ്പ് എന്നറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ സ്റ്റുഡൻറ് എൻഗേജ്മെന്റ് പ്ലാറ്റ് ഫോമിന്റെ ഏറ്റവും നൂതനമായ കാൽവെയ്പാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുമായി കൈ കോർത്തുകൊണ്ട് ലോകമെമ്പാടുമുള്ള...
കേരളത്തിൽ ഇന്ന് 9066 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില് 9066 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 127 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8198 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ്...
ഐ.പി.എല്ലിന്റെ പ്രധാന സ്പോണ്സറായി ടാറ്റ എത്തുന്നു
ന്യൂഡല്ഹി: ടാറ്റ ഗ്രൂപ്പ് ഇന്ത്യന് പ്രീമിയര് ലീഗിന്റെ പ്രധാന സ്പോണ്സറാകുന്നു. ചൈനീസ് ഫോണ് നിര്മാതാക്കളായ വിവോയെ മറികടന്നാണ് ടാറ്റ പുതിയ സ്പോണ്സറാകുന്നത്. ഐ.പി.എല് ചെയര്മാന് ബ്രിജേഷ് പട്ടേലാണ് ഈ വാര്ത്ത പുറത്തുവിട്ടത്. ഗവേണിങ്...
നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു
ദുബായ്: നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനുമായി യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർക്ക് നൽകേണ്ട സേവനങ്ങളെക്കുറിച്ചും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...
കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല് അനുഭവിക്കുന്നത് ടിപി കേസ് പ്രതികൾ: കെ.കെ.രമ
കോഴിക്കോട്: കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല് അനുഭവിക്കുന്നത് ടിപി കേസ് പ്രതികളാണെന്നും ഇവരെ എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കുന്നില്ല എന്ന കാര്യം അന്വേഷിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.
ക്രിമിനുകൾക്ക് സംരക്ഷണം നൽകാനാണോ സർക്കാർ. ക്രിമിനലുകൾക്ക് റിസോർട്ടിൽ താമസിക്കാനും...
കോവിഡ്-19 കാരണം 14,000 ജീവനക്കാരുടെ അഭാവത്തിൽ ആരോഗ്യ സംവിധാനം പ്രതിസന്ധിയിൽ
അയർലണ്ട്: ആശുപത്രികളിലും മറ്റ് ആരോഗ്യ സേവനങ്ങളിലും കൊവിഡുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ക്ഷാമം രൂക്ഷമാകുന്നു. ഇത് കിടത്തി ചികിത്സാ സംവിധാനങ്ങൾ അടച്ചുപൂട്ടുന്നതിലേക്കും പരിചരണത്തിനുള്ള കാലതാമസത്തിലേക്കും നയിക്കുന്നു.
ആശുപത്രിയിലെ കോവിഡ് -19 രോഗികളുടെ എണ്ണം 1,063 ആയി...
രോഗിയുമായി സമ്പർക്കത്തിലായതിന്റെ പേരിൽ കോവിഡ് പരിശോധന ആവശ്യമില്ല; പുതിയ പരിശോധനാ നയവുമായി ഐസിഎംആർ
ന്യൂഡൽഹി: കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായതിന്റെ പേരിൽ മാത്രം കോവിഡ് പരിശോധന ആവശ്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുതിയ പരിശോധനാ നയത്തിൽ പറയുന്നു. ഇവർ പ്രായം കൊണ്ടോ ഗുരുതര രോഗങ്ങൾ...
വയനാട്ടില് ലഹരി പാര്ട്ടി; ടിപി വധക്കേസ് പ്രതിയടക്കം 15 പേർ പിടിയിൽ
കല്പ്പറ്റ: വയനാട് സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ ടി.പി. വധകേസിലെ രണ്ടാം പ്രതി കിര്മാണി മനോജ് അടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി കേസിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ്...










































